Posted inLATEST NEWS SPORTS
ഒളിമ്പിക്സ്; ടെന്നിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്
പാരിസ് ഒളിമ്പിക്സിൽ ടെന്നീസ് ഇനത്തിൽ സ്വർണ നേട്ടവുമായി നൊവാക് ജോക്കോവിച്ച്. സ്പാനിഷ് താരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ ജോക്കോവിച്ച് സ്വർണം നേടിയത്. 7-6 (7-3), 7-6 (7-2) എന്നിങ്ങനെയാണ് സ്കോർ. തന്റെ ആദ്യ…









