ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഉടൻ തുറക്കുമെന്ന് ബി.സി.സി.ഐ

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഉടൻ തുറക്കുമെന്ന് ബി.സി.സി.ഐ

ബെംഗളൂരു: ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പണി പൂർത്തിയാവാറായെന്നും ഉടൻ തുറക്കുമെന്നും അറിയിച്ച് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ. പുതിയ അക്കാദമി ക്രിക്കറ്റ് താരങ്ങൾക്കായി ഓഗസ്റ്റിൽ തുറന്നുനൽകും. മൂന്ന് ലോകോത്തര ഗ്രൗണ്ടുകൾ, നിരവധി പ്രാക്ടീസ് പിച്ചുകൾ, സ്വിമ്മിങ് പൂൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ്…
വയനാട്ടിലെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി

വയനാട്ടിലെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഇന്ന് രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെയുള്ള കൗണ്ടറില്‍ രജിസ്റ്റര്‍…
ഉരുൾപൊട്ടൽ; ഇന്ന് ചാലിയാർ കേന്ദ്രീകരിച്ച് പരിശോധന, കണ്ടെത്താനുള്ളത് 200ലേറെ പേരെ

ഉരുൾപൊട്ടൽ; ഇന്ന് ചാലിയാർ കേന്ദ്രീകരിച്ച് പരിശോധന, കണ്ടെത്താനുള്ളത് 200ലേറെ പേരെ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനുള്ളത് 200ലേറെ പേരെ. തിരച്ചിലിന്റെ ആറാംദിനമായ ഇന്ന് ചാലിയാർ കേന്ദ്രീകരിച്ച് വിശദ പരിശോധന നടത്തും. ഇന്നലെ കണ്ടെത്തിയത് 14 മൃതദേഹങ്ങളാണ്. മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യം അറിയാന്‍ ഐബോഡ് സംവിധാനം അടക്കം ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം അവസാന…
മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി യുവാവ് ജീവനൊടുക്കി

മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി 35കാരൻ ജീവനൊടുക്കി. സൗത്ത് ബെംഗളൂരുവിലെ ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ട്രെയിൻ നീങ്ങാൻ തുടങ്ങിയതോടെ ഇയാൾ ട്രാക്കിലേക്ക് ചാടുകയായിരുന്നു. സംഭവം വളരെ പെട്ടെന്നായതിനാൽ ഡ്രൈവർക്ക് ബ്രേക്ക് പിടിക്കാൻ…
കാർ മരത്തിലിടിച്ച് അപകടം; മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കാർ മരത്തിലിടിച്ച് അപകടം; മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാർ മരത്തിലിടിച്ച് മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ ബംഗാർപേട്ട് മെയിൻ റോഡിലെ സഹകാർ നഗറിലാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ഓഡി കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിക്ക് സാരമായി പരുക്കേറ്റു. ഹാസൻ സ്വദേശി ഹർഷവർധൻ, ബെള്ളാരി…
മൂന്നാം ക്ലാസുകാരന്റെ കണ്ണിൽ മുളകുപൊടി വിതറി; ഒരാൾ അറസ്റ്റിൽ

മൂന്നാം ക്ലാസുകാരന്റെ കണ്ണിൽ മുളകുപൊടി വിതറി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൂന്നാം ക്ലാസുകാരനെ ബെൽറ്റുകൊണ്ട് ക്രൂരമായി മർദിക്കുകയും കണ്ണിൽ മുളക് പൊടി എറിയുകയും ചെയ്തയാൾ അറസ്റ്റിൽ. റായ്ചൂരിലെ രാമകൃഷ്ണ വിവേകാനന്ദ ആശ്രമത്തിലാണ് സംഭവം. ശ്രാവൺ കുമാറിന് നേരെയാണ് കണ്ണില്ലാ ക്രൂരത. സംഭവത്തിൽ ആശ്രമം നടത്തുന്ന വേണുഗോപാൽ സ്വാമിയാണ് അറസ്റ്റിലായത്. സർക്കാർ സ്‌കൂളിൽ…
വയനാട്ടിലെ ഉരുൾപൊട്ടൽ; കർണാടക സ്വദേശിനിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്ടിലെ ഉരുൾപൊട്ടൽ; കർണാടക സ്വദേശിനിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ കർണാടക സ്വദേശിനിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചാമരാജ്നഗർ സ്വദേശിനി ജയശ്രീയും കുടുംബവുമാണ് മരണത്തെ മുഖാമുഖം കണ്ടത്. കഴിഞ്ഞ 35 വർഷമായി ചൂരൽമലയിൽ താമസിക്കുന്ന ജയശ്രീയും ഭർത്താവ് സിദ്ധരാജും തേയിലത്തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കുടുംബം രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ്…
മണ്ണിടിച്ചിൽ; അർജുനായുള്ള രക്ഷാദൗത്യത്തിന് ഈശ്വർ മാൽപെ സന്നദ്ധത അറിയിച്ചതായി കുടുംബം

മണ്ണിടിച്ചിൽ; അർജുനായുള്ള രക്ഷാദൗത്യത്തിന് ഈശ്വർ മാൽപെ സന്നദ്ധത അറിയിച്ചതായി കുടുംബം

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തിലെന്ന് സഹോദരി ഭർത്താവ് ജിതിൻ. തിരച്ചിൽ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ഗംഗാവലി നദിയിലെ ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയ തിരച്ചിലിന്…
ഉരുൾപൊട്ടൽ; മുണ്ടക്കൈ, പുഞ്ചിരി മട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അവസാനിപ്പിച്ചു

ഉരുൾപൊട്ടൽ; മുണ്ടക്കൈ, പുഞ്ചിരി മട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അവസാനിപ്പിച്ചു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ദൗത്യം അതീവ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. നാളെയും ഇതേ മേഖല തിരച്ചിലിന് വിധേയമാക്കുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മണ്ണുമാന്തി യന്ത്രം അടക്കം ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും മൃതദേഹങ്ങളോ മനുഷ്യസാന്നിധ്യമോ ഇതുവരെ…
ഉരുൾപൊട്ടൽ; അനാഥരായ വളർത്തു മൃഗങ്ങൾക്കായി കൺട്രോൾ റൂം തുറന്നു

ഉരുൾപൊട്ടൽ; അനാഥരായ വളർത്തു മൃഗങ്ങൾക്കായി കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ വളർത്തുമൃഗങ്ങൾക്കായി ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു. പരുക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം ഏറ്റെടുക്കാൻ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കർഷകരെ മൃഗസംരക്ഷണ വകുപ്പ് അവയെ ഏൽപ്പിക്കും. ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ…