കെഎസ്ആർ അണക്കെട്ട് തുറന്നു; കൊല്ലെഗലിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം

കെഎസ്ആർ അണക്കെട്ട് തുറന്നു; കൊല്ലെഗലിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം

ബെംഗളൂരു: കബനി, കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് കൊല്ലേഗൽ താലൂക്കിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. ഇവിടെയുള്ള മുഴുവൻ വീടുകളും വെള്ളത്തിനടിയിലായി. മുൻകരുതലിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയതോടെ വൻ…
രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ ഉൾപ്പെടെയുള്ള പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. കേസിലെ മുഴുവൻ പ്രതികളെയും വീഡിയോ കോൺഫറൻസിലൂടെ 24-ാം എസിഎംഎം കോടതിയിലാണ് ഹാജരാക്കിയത്. ഓഗസ്റ്റ് 14 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. പ്രതികളിൽ 13 പേർ…
മഴ; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

മഴ; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ദക്ഷിണ കന്നഡ ജില്ലയിലും, കുടകിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ഐഎംഡി അറിയിച്ചു. ഉഡുപ്പി, ഉത്തര കന്നഡ…
വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ 290 കടന്നു, ബെയ്‌ലി പാലം തുറന്നു

വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ 290 കടന്നു, ബെയ്‌ലി പാലം തുറന്നു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 291 ആയി ഉയർന്നു. അനൗദ്യോഗികമായ കണക്കാണ് ഇത്. 206 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. 29 കുട്ടികളെ കാണാതായെന്നാണ് കണക്കുകൾ. 348 കെട്ടിടങ്ങൾ ഉരുൾപൊട്ടലിൽ തകർന്നു. മണ്ണിനടിയിൽ യന്ത്ര സഹായത്തോടെ തെരച്ചിൽ പുരോഗമിക്കുകയാണ്. മുണ്ടക്കൈയിൽ…
ശക്തമായ മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: ഉഡുപ്പിയിൽ അതിശക്തമായ മഴ തുടരുന്നതിനാ ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ - സ്വകാര്യ അംഗൻവാടികൾക്കും പ്രൈമറി സ്‌കൂളുകൾക്കും ഹൈസ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും അവധി ബാധകമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. എന്നാൽ…
മണ്ണിടിച്ചിൽ; അടച്ചിട്ട അങ്കോള – ഷിരൂർ ദേശീയ പാത ഗതാഗതത്തിനായി തുറന്നു

മണ്ണിടിച്ചിൽ; അടച്ചിട്ട അങ്കോള – ഷിരൂർ ദേശീയ പാത ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദിവസങ്ങളോളം അടച്ചിട്ടിരുന്ന അങ്കോള - ഷ്യർപോർ ദേശീയപാത വാഹനഗതാഗതത്തിനായി തുറന്നു. ജൂലൈ 16നാണ് പാതയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് മംഗളൂരു-ഗോവ ദേശീയ പാത പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ 11 പേരെ…
മഴ; മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം

മഴ; മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം

ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്ന് സിദ്ധരാമയ്യ എല്ലാ ജില്ലാ കലക്ടർമാർക്കും നിർദേശം…
കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം

ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം. മൂഡബിദ്രി നെല്ലിക്കരു ഗ്രാമത്തിലാണ് സംഭവം. മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ താമസിച്ചിരുന്ന ഗോപിയാണ് (56) മരിച്ചത്. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഗോപിയുടെ ദേഹത്തേക്ക് മേൽക്കൂര വീഴുകയായിരുന്നു. ഉടൻ തന്നെ ഹൊസ്മാരു ആശുപത്രിയിലും പിന്നീട്…
ഉരുൾപൊട്ടൽ; രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും ​ഇന്ന് വയനാട്ടിൽ എത്തും

ഉരുൾപൊട്ടൽ; രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും ​ഇന്ന് വയനാട്ടിൽ എത്തും

തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് സന്ദർശിക്കും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ…
വീണ്ടും മണ്ണിടിച്ചിൽ; ഷിരാഡി ഘട്ട് അടച്ചു

വീണ്ടും മണ്ണിടിച്ചിൽ; ഷിരാഡി ഘട്ട് അടച്ചു

ബെംഗളൂരു: സക്ലേഷ്പുർ താലൂക്കിലെ ദൊഡ്ഡതാപ്ലുവിനടുത്തുള്ള ഷിരാഡി ഘട്ട് ഹൈവേയിൽ വീണ്ടും മണ്ണിടിച്ചിൽ. ബുധനാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വാഹനങ്ങൾ ഇതോടെ മണ്ണിനടിയിൽ കുടുങ്ങി. ഇതേ സ്ഥലത്ത് ചൊവ്വാഴ്ചയും സമാനമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെയോടെയാണ് മണ്ണ് നീക്കി റോഡിൽ ഗതാഗതം…