പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കി; പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും വിലക്ക്

പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കി; പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും വിലക്ക്

ന്യൂഡൽഹി: മഹാരാഷ്‌ട്ര കേഡറിലെ പ്രൊബേഷനറി ഓഫിസര്‍ പൂജ ഖേദ്‌ക്കറിന്‍റെ ഐഎഎസ് റദ്ദാക്കി. പരിശീലനത്തിലുണ്ടായിരുന്ന പൂജ ഖേദ്ക്കറിന് യുപിഎസ്‌സി വിലക്കും ഏര്‍പ്പെടുത്തി. ഇവരുടെ ഇപ്പോഴത്തെ ഐഎഎസ് റദ്ദാക്കുകയും ഭാവിയില്‍ യുപിഎസ്‌സി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തു. സിവില്‍ സര്‍വീസ് പരീക്ഷ ചട്ടങ്ങള്‍…
വയനാട് ഉരുൾപൊട്ടൽ; മരിച്ചവരിൽ രണ്ട് കർണാടക സ്വദേശികളും

വയനാട് ഉരുൾപൊട്ടൽ; മരിച്ചവരിൽ രണ്ട് കർണാടക സ്വദേശികളും

ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ രണ്ട് പേർ കർണാടക സ്വദേശികളും. രണ്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിൽ പരുക്കേറ്റ മറ്റൊരു കർണാടക സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. ചാമരാജ്നഗർ സ്വദേശികളായ പുട്ടസിദ്ദി (62), റാണി (50) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ…
ഉരുൾപൊട്ടൽ; രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കർണാടക മന്ത്രി വയനാട്ടിലേക്ക്

ഉരുൾപൊട്ടൽ; രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കർണാടക മന്ത്രി വയനാട്ടിലേക്ക്

ബെംഗളൂരു: ഉരുൾപൊട്ടൽ നാശംവിതച്ച ചൂരൽമലയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കർണാടക മന്ത്രി വയനാട്ടിലേക്ക്. നിലവിൽ സൈന്യവും നാട്ടുകാരും സന്നദ്ധ സംഘങ്ങളുമാണ് ഇവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കർണാടക തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് വയനാട്ടിലേക്ക് എത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനത്തിൽ കേരളത്തെ സഹായിക്കാനായി മുഖ്യമന്ത്രി…
വയനാട് വഴിയുള്ള മൈസൂരു യാത്ര ഒഴിവാക്കണം; കണ്ണൂർ ജില്ലാ ഭരണകൂടം

വയനാട് വഴിയുള്ള മൈസൂരു യാത്ര ഒഴിവാക്കണം; കണ്ണൂർ ജില്ലാ ഭരണകൂടം

കണ്ണൂർ: മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം നിർദേശിച്ചു. ഇതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും…
വയനാട് ദുരന്തം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും

വയനാട് ദുരന്തം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) സ്വമേധയാ കേസെടുക്കും. ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണൻ, വിദഗ്ധ അംഗം കെ. സത്യഗോപാൽ എന്നിവരടങ്ങിയ ബെഞ്ച് കേസ് ലിസ്റ്റ് ചെയ്യാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ഉരുൾ പൊട്ടൽ ബാധിച്ച വില്ലേജുകളിലും പരിസരങ്ങളിലും…
കനത്ത മഴ; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴ; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശിവമോഗ, ഉഡുപ്പി, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, കുടക് ജില്ലകളിലാണ് അടുത്ത രണ്ട് ദിവസത്തേക്ക് ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ…
വയനാട്ടിലെ ദുരന്തം; കേരളത്തിന്‌ അടിയന്തിര സഹായം നൽകുമെന്ന് കർണാടക സർക്കാർ

വയനാട്ടിലെ ദുരന്തം; കേരളത്തിന്‌ അടിയന്തിര സഹായം നൽകുമെന്ന് കർണാടക സർക്കാർ

ബെംഗളൂരു: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യത്തിനായി കേരളത്തിന്‌ അടിയന്തിര സഹായം നൽകാൻ സന്നദ്ധമാണെന്ന് കർണാടക സർക്കാർ അറിയിച്ചു. ദുരന്തമുഖത്തെ കാഴ്ചകൾ വളരെ വേദനാജനകമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തെ ഏതുവിധേനയും സഹായിക്കുകയെന്നതാണ് കർണാടക സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്…
കനത്ത മഴ; ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം

കനത്ത മഴ; ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളിലെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇന്ന് രാവിലെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 20634 തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ 15…
മേജർ ജനറൽ വി. ടി. മാത്യു  വയനാട്ടിലേക്ക്; 330 അടി താൽക്കാലിക പാലത്തിന്റെ നിർമാണം ഉടൻ

മേജർ ജനറൽ വി. ടി. മാത്യു വയനാട്ടിലേക്ക്; 330 അടി താൽക്കാലിക പാലത്തിന്റെ നിർമാണം ഉടൻ

വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് എത്തും. കർണാടക-കേരള സബ് ഏരിയ കമാൻഡർ മേജർ ജനറൽ വി.ടി. മാത്യു ഉൾപ്പെടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് വയനാട്ടിലേക്ക് എത്തുന്നത്. വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല ഉന്നത…
ശക്തമായ മഴ; ദക്ഷിണ കന്നഡയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ; ദക്ഷിണ കന്നഡയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: ശക്തമായ മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലുടനീളം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്യുന്നത്. നിലവിലെ അടുത്ത രണ്ട് ദിവസത്തേക്ക് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി…