Posted inLATEST NEWS NATIONAL
അലോപ്പതിക്കെതിരായ പരാമർശം പിൻവലിക്കണം; ബാബ രാംദേവിനോട് ഹൈക്കോടതി
ന്യൂഡൽഹി: അലോപ്പതിക്കെതിരായ വിവാദ പരാമർശം പിൻവലിക്കണമെന്ന് പതഞ്ജലി സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവിനോട് ഡൽഹി ഹൈക്കോടതി. പതഞ്ജലിയുടെ കൊറോണിൽ കോവിഡിനുള്ള മരുന്നാണെന്ന അവകാശവാദം പിൻവലിക്കാനും നിർദേശമുണ്ട്. അലോപ്പതി മരുന്നുകളും ഡോക്‌ടർമാരും കോവിഡ് മരണത്തിന് കാരണമായതായി ആരോപിക്കുന്ന പോസ്റ്റുകൾ മൂന്ന് ദിവസത്തിനകം…








