Posted inLATEST NEWS NATIONAL
അനധികൃത കോച്ചിംഗ് സെന്ററുകൾക്കെതിരെ നടപടി; 13 സെന്ററുകൾ അടപ്പിച്ചു
ന്യൂഡൽഹി: അനധികൃത കോച്ചിംഗ് സെൻ്ററുകൾക്കെതിരെ കർശന നടപടിയുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി). നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്തു. ചട്ടങ്ങൾ ലംഘിച്ച് ബേസ്‌മെൻ്റിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടി എന്ന് അധികൃതർ വ്യക്തമാക്കി. കോച്ചിങ് സെന്ററിലുണ്ടായ അപകടത്തിൽ…









