ഒളിമ്പിക്സ്; 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ അർജുൻ ബാബുത ഫൈനലിൽ

ഒളിമ്പിക്സ്; 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ അർജുൻ ബാബുത ഫൈനലിൽ

പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ അർജുൻ ബാബുത ഷൂട്ടിംഗ് ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 630.1 പോയിന്റുമായി 7-ാം സ്ഥാനത്താണ് അർജുൻ ഫിനിഷ് ചെയ്തത്. അതെ സമയം സന്ദീപ് സിംഗ് 629.3 പോയിൻ്റുമായി റാങ്കിംഗിൽ…
രക്ഷാപ്രവർത്തനം നിർത്തരുത്; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

രക്ഷാപ്രവർത്തനം നിർത്തരുത്; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേരള മുഖ്യമന്ത്രി കത്ത് നൽകി. മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ അർജുനായുള്ള തെരച്ചിൽ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തുടരണമെന്ന്…
കനത്ത മഴ; കൃഷ്ണ, കാവേരി നദീതട പ്രദേശങ്ങളിൽ ജാഗ്രത നിർദേശം

കനത്ത മഴ; കൃഷ്ണ, കാവേരി നദീതട പ്രദേശങ്ങളിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൃഷ്ണ, കാവേരി നദീതട പ്രദേശങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം. രണ്ട് നദികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. ഇക്കാരണത്താൽ തന്നെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന്…
പ്രധാന റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് ട്രാഫിക് പോലീസ്

പ്രധാന റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് ട്രാഫിക് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് സിറ്റി ട്രാഫിക് പോലീസ്. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗത കവിയുന്ന എല്ലാ വാഹനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ നയം…
ബെംഗളൂരുവിൽ 17 സിഗ്നൽ രഹിത ഇടനാഴികൾ നിർമിക്കാൻ പദ്ധതി

ബെംഗളൂരുവിൽ 17 സിഗ്നൽ രഹിത ഇടനാഴികൾ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ 17 സിഗ്നൽ രഹിത ഇടനാഴികൾ നിർമിക്കാൻ പദ്ധതി. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിർദേശിച്ച ടണൽ റോഡ് പദ്ധതിക്ക് പുറമെയാണിതെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരു സിറ്റി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു…
വാൽമീകി കോർപറേഷൻ അഴിമതി; പ്രതികളിൽ നിന്ന് 16 കിലോ സ്വർണം പിടികൂടി

വാൽമീകി കോർപറേഷൻ അഴിമതി; പ്രതികളിൽ നിന്ന് 16 കിലോ സ്വർണം പിടികൂടി

ബെംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളിൽ നിന്നും 16 കിലോ സ്വർണവും രണ്ടരക്കോടി രൂപയും പിടികൂടിയാതായി അന്വേഷണ സംഘം അറിയിച്ചു. സത്യനാരായണ വർമ, കാക്കി ശ്രീനിവാസ് റാവു എന്നിവരുടെ വീടുകളിൽ നടത്തിയ…
ഒളിമ്പിക്സ്; ഹോക്കിയിൽ  ന്യൂസിലാൻഡിനെ ആദ്യമത്സരത്തിൽ കീഴടക്കി ഇന്ത്യ

ഒളിമ്പിക്സ്; ഹോക്കിയിൽ ന്യൂസിലാൻഡിനെ ആദ്യമത്സരത്തിൽ കീഴടക്കി ഇന്ത്യ

പാരിസ് ഒളിമ്പിക്സിൽ പൂൾ ബി മൽസരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ഹോക്കി ടീം. നിശ്ചിത സമയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ടീമിൻറെ വിജയം. പാരീസിലെ വൈവ്സ് ഡി മാന്വേർ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തില്ർ ആദ്യം ഗോൾ നേടി ന്യൂസിലാൻഡ്…
ടി-20 പരമ്പര; ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

ടി-20 പരമ്പര; ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. പഥും നിസ്സങ്കയുടെയും കുശാൽ മെൻഡിസിന്റെയും മികച്ച ഇന്നിങ്സ് ഭീഷണി ഉയർത്തിയെങ്കിലും വിജയം ഇന്ത്യ ഉറപ്പിക്കുകയായിരുന്നു. 43 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി (1-0). 214…
മണ്ണിടിച്ചിൽ; അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും

മണ്ണിടിച്ചിൽ; അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക്. ഗം​ഗാവലി പുഴയിൽ കൂടുതൽ പോയിന്റുകളിൽ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തിരച്ചിൽ നടത്തും. ഏറെ ശ്രമകരമായ ദൗത്യത്തിൽ ഫലം കണ്ടില്ലെങ്കിൽ…
സിനിമ ടിക്കറ്റുകൾക്ക് സെസ്; തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്

സിനിമ ടിക്കറ്റുകൾക്ക് സെസ്; തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്

ബെംഗളൂരു: സിനിമ ടിക്കറ്റുകൾക്ക് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്. സിനിമ ടിക്കറ്റുകൾക്കും ഒടിടി സബ്സ്ക്രിപ്‌ഷനും രണ്ട് ശതമാനം സെസ് ചാർജ് ഏർപ്പെടുത്താൻ അടുത്തിടെ നിയമസഭ അനുമതി നൽകിയിരുന്നു. എന്നാൽ…