Posted inKARNATAKA LATEST NEWS
മണ്ണിടിച്ചിൽ; ബെംഗളൂരു-മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി
ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ - സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ അടുത്ത മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഈ റൂട്ടിലെ ട്രാക്ക് പുനസ്ഥാപിക്കുന്നതിന് സമയമെടുക്കുന്നതിനാലാണിതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. സക്ലേഷ്പുർ -…









