ഉരുൾപൊട്ടൽ; മംഗളൂരു – ബെംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് ഭാഗികമായി തടസപ്പെട്ടു

ഉരുൾപൊട്ടൽ; മംഗളൂരു – ബെംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് ഭാഗികമായി തടസപ്പെട്ടു

ബെംഗളൂരു: പശ്ചിമഘട്ട പ്രദേശത്തെ സക്ലേഷ്പുരയ്ക്ക് സമീപമുള്ള യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ വെള്ളിയാഴ്ച വൈകിട്ട് 6.56 ന് ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കാർവാർ-മംഗളൂരു, ബെംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് ഭാഗികമായി തടസപ്പെട്ടു. ട്രെയിൻ നമ്പർ 06568 കാർവാർ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ് റദ്ദാക്കിയതായും മറ്റ്…
മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും

മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. എന്ന ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മഴ ശക്തമായതോടെ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക്…
സിആർപിഎഫ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

സിആർപിഎഫ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഛത്രയില്‍ സിആര്‍പിഎഫ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ആശിഷ് കുമാറാണ് മരിച്ചത്. ഷില ഒപി സിആര്‍പിഎഫ് ക്യാമ്പിലെ 22ാം ബറ്റാലിയന്‍ അംഗമായിരുന്നു ആശിഷ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സിമാരിയ പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്കിടെയാണ് ആത്മഹത്യ. സംഭവത്തിന് പിന്നാലെ…
ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചു; ആർജെ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചു; ആർജെ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചതിന് റേഡിയോ ജോക്കി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. രോഹൻ കരിയപ്പ, ശരവണ ഭട്ടാചാര്യ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യ എഫ്എം ചാനലിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന രോഹൻ കരിയപ്പ ശരവണയുമായി ചേർന്ന്…
മഴ; ചിക്കമഗളൂരു, കുടക് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

മഴ; ചിക്കമഗളൂരു, കുടക് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ബെംഗളൂരു: അതിശക്തമായ മഴ തുടരുന്നതിനാൽ കർണാടകയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചിക്കമഗളുരു, കുടക് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. ചിക്കമഗളുരു ജില്ലയിലെ ചിക്കമഗളൂരു, മുടിഗെരെ, കലാസ, ശൃംഗേരി, കോപ്പ, എൻആർ പുര താലൂക്കുകളിലെ അങ്കണവാടി, പ്രൈമറി,…
കർണാടക ചീഫ് സെക്രട്ടറിയായി ശാലിനി രജനീഷിനെ നിയമിച്ചു

കർണാടക ചീഫ് സെക്രട്ടറിയായി ശാലിനി രജനീഷിനെ നിയമിച്ചു

ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറിയായി നിയമിതയായി ശാലിനി രജനീഷ് ഐഎഎസ്. നിലവിലെ ചീഫ് സെക്രട്ടറി രജനീഷ് ഗോയലിൻ്റെ ഭാര്യയാണ് ശാലിനി. ജൂലൈ 31ന് രജനീഷ് വിരമിക്കുന്നതോടെ ശാലിനി ചുമതലയേൽക്കുമെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌.കെ. പാട്ടീൽ പറഞ്ഞു. 1989 ബാച്ച്…
കനത്ത മഴ; ധാർവാഡ്, ബെളഗാവി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; ധാർവാഡ്, ബെളഗാവി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ധാർവാഡ്, ബെളഗാവി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ധാർവാഡ് ജില്ലയിൽ മഴ കാരണം ഇന്നലെയും ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും അവധി തുടരുമെന്ന്…
സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ലിഥിയം നിക്ഷേപം കണ്ടെത്തി

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ലിഥിയം നിക്ഷേപം കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ രണ്ടിടങ്ങളിൽ ലിഥിയം നിക്ഷേപം കണ്ടെത്തി. മാണ്ഡ്യ, യാദ്ഗിർ എന്നിവിടങ്ങളിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയതായി ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ജിതേന്ദ്ര സിംഗ് പറഞ്ഞു. ജില്ലകളിൽ ലിഥിയം വിഭവങ്ങളുടെ സാന്നിധ്യം അറ്റോമിക് എനർജി വകുപ്പിൻ്റെ ഘടക യൂണിറ്റായ ആറ്റോമിക് മിനറൽസ്…
ബെംഗളൂരു – ഹൈദരാബാദ് വ്യവസായ ഇടനാഴി നിർമാണത്തിന് പ്രത്യേക നയം രൂപീകരിക്കും

ബെംഗളൂരു – ഹൈദരാബാദ് വ്യവസായ ഇടനാഴി നിർമാണത്തിന് പ്രത്യേക നയം രൂപീകരിക്കും

ബെംഗളൂരു: ബെംഗളൂരു - ഹൈദരാബാദ് വ്യവസായ ഇടനാഴി നിർമാണത്തിന് പ്രത്യേക നയം രൂപീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേന്ദ്ര ബജറ്റിൽ ബെംഗളൂരു-ഹൈദരാബാദ് വ്യവസായ ഇടനാഴിക്ക് പച്ചക്കൊടി ലഭിച്ചതോടെയാണിത്. ഇടനാഴിക്കായി സർക്കാർ പുതിയ വ്യവസായ ക്ലസ്റ്ററുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഒപ്പം…
പതിനൊന്നാം ദിവസവും കണ്ടെത്താനായില്ല; അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചു

പതിനൊന്നാം ദിവസവും കണ്ടെത്താനായില്ല; അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചു

ബെംഗളൂരു: ഉത്തര കന്നഡയിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജൂനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതിനൊന്നാം ദിവസവും വിഫലം. ഇതോടെ ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഗംഗാവലി നദിയിൽ ഇറങ്ങാനായിരുന്നില്ല. നാവികര്‍ക്ക് ലോറിക്കടുത്തേക്ക് എത്താനാവാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇനിയും വൈകും.…