രാമനഗര ഇനി ബെം​ഗളൂരു സൗത്ത്; പേരുമാറ്റത്തിന് മന്ത്രിസഭാ അനുമതി

രാമനഗര ഇനി ബെം​ഗളൂരു സൗത്ത്; പേരുമാറ്റത്തിന് മന്ത്രിസഭാ അനുമതി

ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് മാറ്റത്തിന് അംഗീകാരം നൽകി കർണാടക മന്ത്രിസഭ. ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനാണ് സർക്കാർ തീരുമാനമെന്ന് നിയമ, പാർലമെൻ്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് പേര് മാറ്റത്തിന് അംഗീകാരം…
മണ്ണിടിച്ചിൽ; ഗംഗാവലി നദിയിലെ മണ്‍കൂനയ്ക്ക് സമീപം പുതിയ സിഗ്നല്‍

മണ്ണിടിച്ചിൽ; ഗംഗാവലി നദിയിലെ മണ്‍കൂനയ്ക്ക് സമീപം പുതിയ സിഗ്നല്‍

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. രക്ഷാപ്രവർത്തനത്തിനിടെ മഴയും പുഴയിലെ കുത്തൊഴുക്കും കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. ഡ്രോൺ പരിശോധനയിലാണ്…
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചിക്കമഗളൂരു, കുടക് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്ന് അവധി നൽകിയത്. ചിക്കമഗളുരു ജില്ലയിലുടനീളം കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി…
ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ ഇരകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഡ്യൂട്ടിക്കിടെ മരിക്കുന്ന ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും…
നീറ്റ് പരീക്ഷക്കെതിരായ പ്രമേയം നിയമസഭയിൽ പാസാക്കി

നീറ്റ് പരീക്ഷക്കെതിരായ പ്രമേയം നിയമസഭയിൽ പാസാക്കി

ബെംഗളൂരു: നീറ്റ് പരീക്ഷക്ക് എതിരായ പ്രമേയം കർണാടക നിയമസഭയിൽ പാസാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രമേയത്തിന് മന്ത്രിസഭാ അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. ദേശീയ യോഗ്യത-പ്രവേശന പരീക്ഷ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം…
മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പതിനൊന്നാം ദിവസവും തുടരും

മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പതിനൊന്നാം ദിവസവും തുടരും

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പതിനൊന്നാം ദിവസവും തുടരും. തിരച്ചിലിനിടയിൽ കണ്ടെത്തിയ ലോറിയുടെ ക്യാബിനകത്ത് അർജുൻ ഉണ്ടെന്ന് ഉറപ്പില്ലെന്ന് ദൗത്യസംഘം വ്യാഴാഴ്ച പറഞ്ഞിരുന്നു. ക്യാബിനും ബോഡിയും വേർപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഗംഗാവാലി നദിയിൽ…
വീട്ടിലെ ഭക്ഷണം കഴിക്കണമെന്ന ദർശന്റെ ആവശ്യം കോടതി തള്ളി

വീട്ടിലെ ഭക്ഷണം കഴിക്കണമെന്ന ദർശന്റെ ആവശ്യം കോടതി തള്ളി

ബെംഗളൂരു: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന നടൻ ദർശൻ്റെ ഹർജി കോടതി തള്ളി. രേണുകസ്വാമി കൊലക്കേസിൽ പ്രതിയായ ദർശൻ നിലവിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ്. ജയിൽ ഭക്ഷണം കഴിച്ച് വയറിളകുന്നുവെന്നും…
നിപ; മലപ്പുറം ജില്ലയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം

നിപ; മലപ്പുറം ജില്ലയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം

ബെംഗളൂരു: മലപ്പുറം ജില്ലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശിച്ച് കർണാടക സർക്കാർ. നിപ വൈറസ് ബാധിച്ച് മലപ്പുറത്ത് 14കാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. കർണാടകയിൽ ഇതുവരെ നിപാ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിപ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് അയൽ സംസ്ഥാനത്തായതിനാൽ…
ജാതിപ്പേര് വിളിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കം; ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു

ജാതിപ്പേര് വിളിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കം; ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു

ബെംഗളൂരു: ജാതി പറഞ്ഞതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു. കനകപുരയിലാണ് സംഭവം. മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് മുറിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുൽ, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെ പേരിൽ കേസെടുത്തു.…
ആരോ​ഗ്യപ്രവർത്തകരെ അധിക്ഷേപിച്ചാൽ തടവും പിഴയും; നടപടിയുമായി ആരോഗ്യ വകുപ്പ്

ആരോ​ഗ്യപ്രവർത്തകരെ അധിക്ഷേപിച്ചാൽ തടവും പിഴയും; നടപടിയുമായി ആരോഗ്യ വകുപ്പ്

ബെംഗളൂരു: ആരോ​ഗ്യപ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്റ്റീഷനേഴ്സ്, നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. നേരിട്ടോ അല്ലാതെയോ, സാമൂഹികമാധ്യമത്തിലൂടെയോ മറ്റ്‌…