സിനിമ ടിക്കറ്റിനും ഒടിടി സബ്‌സ്‌ക്രിപ്ഷൻ ഫീസിനും സെസ്; ബിൽ നിയമസഭ പാസാക്കി

സിനിമ ടിക്കറ്റിനും ഒടിടി സബ്‌സ്‌ക്രിപ്ഷൻ ഫീസിനും സെസ്; ബിൽ നിയമസഭ പാസാക്കി

ബെംഗളൂരു: സിനിമ ടിക്കറ്റിനും ഒടിടി സബ്സ്ക്രിപ്ഷൻ ഫീസിനും സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിൽ കർണാടക നിയമസഭ പാസാക്കി. രണ്ട് ശതമാനം വരെയാണ് സെസ് ഈടാക്കുക. സംസ്ഥാനത്ത് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതി രൂപീകരിക്കുന്നതിനാണ് തുക വിനിയോഗിക്കുക. കർണാടക സിനി ആൻഡ് കൾച്ചറൽ…
ബെംഗളുരുവിൽ ബാക്ക് ടു സ്കൂൾ പദ്ധതി നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളുരുവിൽ ബാക്ക് ടു സ്കൂൾ പദ്ധതി നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളുരുവിൽ സ്കൂൾ വിദ്യഭ്യാസം നേടാത്ത കുട്ടികളെ കണ്ടെത്താൻ ബാക്ക് ടു സ്കൂൾ പദ്ധതിയുമായി ബിബിഎംപിയുടെ വിദ്യഭ്യാസ വകുപ്പ്. ഇതിനായി നഗരത്തിൽ വ്യാപകമായി സര്‍വ്വേ നടത്താനാണ് തീരുമാനം. ഇ-ഗവേണൻസിൻ്റെ ഭാഗമായി വികസിപ്പിച്ച ആപ്പ് ഉപയോഗിച്ചാണ് നഗരത്തിലെ ഓരോ വാര്‍ഡിലെയും സര്‍വ്വേ പൂര്‍ത്തിയാക്കുക.…
മണ്ണിടിച്ചിൽ; പത്താം നാളും അർജുനെ കണ്ടെത്താനായില്ല, തിരച്ചിലിൽ നാലിടത്ത് ലോഹഭാഗങ്ങൾ

മണ്ണിടിച്ചിൽ; പത്താം നാളും അർജുനെ കണ്ടെത്താനായില്ല, തിരച്ചിലിൽ നാലിടത്ത് ലോഹഭാഗങ്ങൾ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ പത്താം നാളും കണ്ടെത്താനായില്ല. എന്നാൽ ദൗത്യസംഘത്തിന് നിർണായക കണ്ടെത്തലാണ് ലഭിച്ചിരിക്കുന്നത്. നദിയിൽ നാല് ലോഹഭാഗങ്ങൾ കണ്ടെത്താൻ സാധിച്ചുവെന്ന് തിരച്ചിലിനു നേതൃത്വം നൽകുന്ന റിട്ട. മേജർ ജനറൽ ഇന്ദ്രബാൽ…
കനത്ത മഴ; ബെളഗാവിയിലെ ആറ് താലൂക്കുകളിൽ ഇന്നും നാളെയും സ്കൂളുകൾക്ക് അവധി

കനത്ത മഴ; ബെളഗാവിയിലെ ആറ് താലൂക്കുകളിൽ ഇന്നും നാളെയും സ്കൂളുകൾക്ക് അവധി

ബെംഗളൂരു: കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ബെളഗാവിയിലെ ആറ് താലൂക്കുകളിൽ ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ബെളഗാവി, ബൈൽഹോംഗൽ, ഖാനാപൂർ, കിറ്റൂർ, ചിക്കോടി, നിപ്പാനി താലൂക്കുകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷൻ ആണ് ഉത്തരവിറക്കിയത്.…
പാരിസ് ഒളിമ്പിക്സിന് നാളെ തിരിതെളിയുന്നു; ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

പാരിസ് ഒളിമ്പിക്സിന് നാളെ തിരിതെളിയുന്നു; ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് നാളെ പാരീസിൽ ഔദ്യോഗിക തുടക്കമാവും. ചരിത്രത്തിലാദ്യമായി പ്രധാനവേദിക്ക് പുറത്താണ് ഇത്തവണ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. 206 ഒളിമ്പിക് കമ്മിറ്റികൾക്ക് കീഴിലായി 10,500 അത്ലറ്റുകളാണ് മത്സരിക്കാനിറങ്ങുന്നത്. അതേസമയം, ഇന്ത്യയുടെ ആദ്യമത്സരം ഇന്ന് നടക്കും. അമ്പെയ്ത്തില്‍ റാങ്കിങ് റൗണ്ട് മല്‍സരങ്ങള്‍ ഇന്നുച്ചയ്ക്ക്…
ഐഎൻഎസ് ബ്രഹ്‌മപുത്രയിലെ തീപിടിത്തം; കാണാതായ നാവികന്റെ മൃതദേഹം കണ്ടെടുത്തു

ഐഎൻഎസ് ബ്രഹ്‌മപുത്രയിലെ തീപിടിത്തം; കാണാതായ നാവികന്റെ മൃതദേഹം കണ്ടെടുത്തു

ഐഎൻഎസ് ബ്രഹ്‌മപുത്രയിലുണ്ടായ തീപിടിത്തത്തിൽ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിനൊടുവിലാണ് സീതേന്ദ്ര സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ഇക്കാര്യം സ്ഥിരീകരിച്ചു. സൈനികന്റെ വിയോഗത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. തീപിടിത്തമുണ്ടായ…
ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങൾ തെറ്റായി റിപ്പോർട്ട്‌ ചെയ്തു; രണ്ട് ആശുപത്രികൾക്ക് നോട്ടീസ്

ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങൾ തെറ്റായി റിപ്പോർട്ട്‌ ചെയ്തു; രണ്ട് ആശുപത്രികൾക്ക് നോട്ടീസ്

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങൾ തെറ്റായി റിപ്പോർട്ട്‌ ചെയ്ത രണ്ട് സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ് അയച്ച് ബിബിഎംപി. കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (കെപിഎംഇ) ആക്‌ട് പ്രകാരം ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരൽക്കർ വികാസ് കിഷോർ…
അർജുന് അരികിലെക്കെത്താൻ നിർണായക ശ്രമം; രക്ഷാദൗത്യം പത്താം ദിവസത്തിലേക്ക്

അർജുന് അരികിലെക്കെത്താൻ നിർണായക ശ്രമം; രക്ഷാദൗത്യം പത്താം ദിവസത്തിലേക്ക്

ബെംഗളൂരു: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പത്താം ദിനത്തിലേക്ക് . അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെതാണ് ഉത്തരവ്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമക്കേസിലാണ് പ്രജ്വൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. പ്രജ്വല് രേവണ്ണ ഇപ്പോൾ പരപ്പന…
ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി

ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി. കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്ന സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ. മിന്നൽ പ്രളയത്തെ തുടർന്ന് നഗരം കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര,…