അഭിഭാഷകയെ കോടതി മുറിയിൽ കുത്തിപ്പരുക്കേൽപ്പിച്ചു

അഭിഭാഷകയെ കോടതി മുറിയിൽ കുത്തിപ്പരുക്കേൽപ്പിച്ചു

ബെംഗളൂരു: അഭിഭാഷകയെ കോടതി മുറിയിൽ വെച്ച് കുത്തിപ്പരുക്കേൽപ്പിച്ചു. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമലയ്ക്കാണ് (38) കുത്തേറ്റത്. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ (63) പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു…
ബെംഗളൂരുവിലെ പി.ജി. ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരുവിലെ പി.ജി. ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കോറമംഗല വിആർ ലേഔട്ടിലുള്ള സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (22) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൃതി. യുവതിയെ പരിചയമുള്ള…
സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചു; നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് സിദ്ധരാമയ്യ

സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചു; നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചതിൽ പ്രതിഷേധിച്ച് നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജൂലൈ 27നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ചേരുന്നത്. കന്നഡിഗരുടെ ആവശ്യങ്ങൾ കേൾക്കാത്തതിനാൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിൽ…
ഇത്തരം കേസുകളുമായി വരരുത്; പൂച്ചയെ തട്ടിക്കൊണ്ടുപോയ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഇത്തരം കേസുകളുമായി വരരുത്; പൂച്ചയെ തട്ടിക്കൊണ്ടുപോയ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു: അയൽവാസിയുടെ പൂച്ചയെ തട്ടിക്കൊണ്ടുപോയ കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ഇത്തരം പരാതിയില്‍ കേസെടുത്തതില്‍ കര്‍ണാടക പോലീസിനെ കർണാടക ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം കേസുകളുമായി കോടതിയെ സമീപിക്കരുതെന്ന് താക്കീത് ചെയ്ത ജസ്റ്റിസ് എം. നാഗപ്രസന്ന കേസ് സ്‌റ്റേ ചെയ്തു.…
രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നില്ല; കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ച് കർണാടക

രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നില്ല; കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ച് കർണാടക

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കർണാടക സർക്കാർ. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നതായും സർക്കാർ വ്യക്തമാക്കി. കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച തലസ്ഥിതി റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അപകടമുണ്ടായ…
മണ്ണിടിച്ചിൽ; രക്ഷാദൗത്യത്തിനായി കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്ററും

മണ്ണിടിച്ചിൽ; രക്ഷാദൗത്യത്തിനായി കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്ററും

ബെംഗളൂരു: ഉത്തര കന്നഡ അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായവരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യത്തിനായി കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തും. സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹെലികോപ്റ്റർ ദൗത്യത്തിനായി എത്തുന്നത്. ​ഗോവയിൽ നിന്നാണ് ഹെലികോപ്റ്റർ‌ എത്തുന്നത്. കാർവാർ മേഖലയിൽ ഹെലികോപ്റ്റർ പ്രാഥമിക പരിശോധന…
മണ്ണിടിച്ചിൽ; രക്ഷപ്രവർത്തനത്തിനായി അത്യാധുനിക ഉപകരണങ്ങൾ എത്തിച്ചു, തിരച്ചിൽ പുരോഗമിക്കുന്നു

മണ്ണിടിച്ചിൽ; രക്ഷപ്രവർത്തനത്തിനായി അത്യാധുനിക ഉപകരണങ്ങൾ എത്തിച്ചു, തിരച്ചിൽ പുരോഗമിക്കുന്നു

ബെംഗളൂരു: ഉത്തര കന്നഡയിലർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഒമ്പതാം ദിവസവും തുടരുന്നു. സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്നു നടക്കുന്നത്. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നാണ് സോണാർ സിഗ്നലും…
സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം; നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം; നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയകരം. ഇതോടെ സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ച് പറക്കൽ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ശ്രീഹരിക്കോട്ടയിലായിരുന്നു പരീക്ഷണം. രോഹിണി 560 (ആർഎച്ച്560) സൗണ്ടിം​ഗ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പൽഷൻ…
പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി

പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി

ബെംഗളൂരു: പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പാതയിൽ വീണ്ടും അനുമതി നൽകുന്നത്. ജൂലൈ 29 മുതലാണ് ഭാരവാഹനങ്ങൾ വീണ്ടും ഓടിതുടങ്ങുക. ഫ്‌ളൈഓവറിൻ്റെ രണ്ട്…
നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയിൽ

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയിൽ

ബെംഗളൂരു: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കെംഗേരി സ്വദേശി ഇർഫാൻ (34) ആണ് പിടിയിലായത്. ശനിയാഴ്ചയാണ് ഖാൻ പെൺകുട്ടിയുടെ വീട്ടിലെത്തി ഐസ്ക്രീം വാങ്ങാനെന്ന വ്യാജേന കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഈ സമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവർ…