Posted inKARNATAKA LATEST NEWS
കേന്ദ്ര ബജറ്റ്; സംസ്ഥാനത്തിനോട് വീണ്ടും അവഗണന കാട്ടിയെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയെ കേന്ദ്രം അവഗണിക്കുകയാണെന്നും ബജറ്റിൽ സംസ്ഥാനത്തിൻ്റെ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ധനമന്ത്രി നിർമല സീതാരാമൻ കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ തീർത്തും നിരാശയാണ് കേന്ദ്രം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകരായ ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും…









