Posted inLATEST NEWS
ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണം; റീലുകൾക്ക് പാരിതോഷികം സമ്മാനം ബിബിഎംപി
ബെംഗളൂരു: ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണം നടത്താൻ പുതിയ മാർഗവുമായി ബിബിഎംപി. ഡെങ്കിപ്പനി ബോധവൽക്കരണവുമായി ബന്ധപ്പെട്ട റീലുകൾ നിർമ്മിക്കാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സഹായം തേടിയിരിക്കുകയാണ് ബിബിഎംപി. മികച്ച റീൽസുകൾ നിർമ്മിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ബിബിഎംപി അറിയിച്ചിട്ടുണ്ട്. മികച്ച അഞ്ച് വിജയികൾക്ക് 25,000 രൂപ…









