കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് മരണം

കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് മരണം

ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം മൂന്ന് പേർ മരിച്ചു. ഹാവേരി സവനൂർ താലൂക്കിലെ മടപുര വില്ലേജിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മറ്റ്‌ രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ…
ഗുണ്ടയെ കൊന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നഡ സിനിമ സംവിധായകൻ അറസ്റ്റിൽ

ഗുണ്ടയെ കൊന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നഡ സിനിമ സംവിധായകൻ അറസ്റ്റിൽ

ബെംഗളൂരു: ഗുണ്ടയെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ കന്നഡ സിനിമ സംവിധായകൻ അറസ്റ്റിൽ. സിനിമാസംവിധായകൻ എം. ഗജേന്ദ്രയെ (46) 19 വർഷത്തിന് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2004-ൽ ഗുണ്ടയായ കോട്ട രവിയെ കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതിയാണ് ഗജേന്ദ്ര. വിൽസൻ ഗാർഡൻ…
പണിമുടക്കി വിൻഡോസ്; ആഗോളതലത്തിൽ സേവന തടസം

പണിമുടക്കി വിൻഡോസ്; ആഗോളതലത്തിൽ സേവന തടസം

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നു. ഉപയോഗത്തിനിടയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന നീല സ്‌ക്രീനാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, പിന്നീട് പ്രത്യക്ഷപ്പെടുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്നാണ് പ്രശ്നം. തകരാറുകളുടെ സ്ക്രീൻഷോട്ടുകൾ വിൻഡോസ്…
പോലീസ് നോക്കി നില്‍ക്കെ ബിജെപി നേതാവിന് നേരെ വെടിയുതിര്‍ത്ത് മുന്‍ സൈനികന്‍

പോലീസ് നോക്കി നില്‍ക്കെ ബിജെപി നേതാവിന് നേരെ വെടിയുതിര്‍ത്ത് മുന്‍ സൈനികന്‍

മധ്യപ്രദേശില്‍ പോലീസ് നോക്കിനില്‍ക്കെ ബിജെപി യുവനേതാവ് പ്രകാശ് യാദവിന് വെടിയേറ്റു. കഴിഞ്ഞ ദിവസം മുന്‍സെെനികന്‍ എസ്‌.പി. ഭഡോറിയയാണ് പ്രകാശിനു നേരെ വെടിയുതിര്‍ത്തത്. നാഗ്‌ജിരി പോലീസ് സ്റ്റേഷന്‍ പരിധിയിൽ ഹമുഖേഡിയിലാണ് സംഭവം. പ്രകാശ് യാദവും എസ്‌പി ഭഡോറിയയും തമ്മിലുള്ള സാമ്പത്തിക തർക്കം അന്വേഷിക്കുന്നതിനാണ്…
അഭ്യൂഹങ്ങൾക്ക് വിട; ഹാർദിക്കും നടാഷയും വേര്‍പിരിയുന്നു

അഭ്യൂഹങ്ങൾക്ക് വിട; ഹാർദിക്കും നടാഷയും വേര്‍പിരിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേര്‍പിരിയുന്നു. നാല് വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പിരിയുന്നതായി ഹാര്‍ദിക് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടെ ഏറെ നാളായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് വിരാമമാകുകയാണ്. നാലു വർഷത്തെ വൈവാഹിക ബന്ധത്തിനുശേഷം താനും നടാഷയും…
ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; കാണാതായ മലയാളിക്കായി തിരച്ചിൽ പുരോഗമിക്കുന്നു

ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; കാണാതായ മലയാളിക്കായി തിരച്ചിൽ പുരോഗമിക്കുന്നു

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട മലയാളി യുവാവിനായി തിരച്ചിൽ പുരോഗമിക്കുന്നു. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽപ്പെട്ടത്. മുക്കം സ്വദേശി ജിതിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ലോറിയുമായി പോയ അർജുൻ മണ്ണിനടിയിൽപ്പെടുകയായിരുന്നു. ജിപിഎസ് ട്രാക്കറിൽ ലോറി മണ്ണിനടിയിലുള്ളതായി അറിയാൻ…
സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം

സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം. എച്ച്എസ്ആർ ലേഔട്ടിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കനകപുര സ്വദേശിയായ ദർശൻ രമേഷ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. രാവിലെ 7.20ഓടെ സ്‌കൂട്ടറിൽ ദേവരബീസനഹള്ളിയിലെ ഓഫീസിലേക്ക് പോകുകയായിരുന്നു ദർശൻ. ഈ സമയം എതിർദിശയിൽ നിന്ന്…
ശക്തമായ മഴ തുടരുന്നു; കർണാടകയിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

ശക്തമായ മഴ തുടരുന്നു; കർണാടകയിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് കർണാടക തീരത്തും തെക്കൻ ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ദക്ഷിണ കന്നഡ,…
ഡോക്ടറുടെ നിർദേശമില്ലാതെ പാരസെറ്റമോൾ വിൽക്കുന്നതിന് വിലക്ക്

ഡോക്ടറുടെ നിർദേശമില്ലാതെ പാരസെറ്റമോൾ വിൽക്കുന്നതിന് വിലക്ക്

ബെംഗളൂരു: ഡോക്ടറുടെ നിർദേശം ഇല്ലാതെ പാരസെറ്റമോളും സമാനമായ മറ്റ് ആൻ്റിബയോട്ടിക് മരുന്നുകളും വിൽക്കരുതെന്ന് ഫാർമസികൾക്ക് കർശന മുന്നറിയിപ്പ് നൽകി ഉഡുപ്പി ജില്ലാ ഭരണകൂടം. ജില്ലയിൽ ഡെങ്കിപ്പനിയും മറ്റ് പകർച്ചവ്യാധികളും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. രോഗികൾ സ്വയം മരുന്ന് കഴിക്കുന്നത് തെറ്റായ രോഗനിർണയത്തെയും…
ഷിരാടി ഘട്ടിൽ വാഹനഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം

ഷിരാടി ഘട്ടിൽ വാഹനഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം

ബെംഗളൂരു: മംഗളൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത-75ലെ ഷിരാടി ഘട്ട് സെക്ഷനിൽ വാഹനഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം. കനത്ത മഴയും തുടർന്നുള്ള മണ്ണിടിച്ചിലും കാരണം റോഡ് ഭാഗികമായി തകർന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഗതാഗത നിരോധനം തുടരുമെന്ന് ഹാസൻ ഡെപ്യൂട്ടി…