രേണുകസ്വാമി കൊലക്കേസ്; ദർശന്റെ കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശന്റെയും സുഹൃത്ത് പവിത്ര ഗൗഡ ഉൾപ്പെടെയുള്ള 16 പേരുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഓഗസ്റ്റ് ഒന്ന് വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ദർശനും പവിത്രയുമുൾപ്പെടെ 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി…
മഴ; കുടകിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ; കുടകിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴ പെയ്യുന്നത് കാരണം കുടക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ വെങ്കട്ട് രാജ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് പ്രകാരം ജില്ലയിൽ മഴ…
ഫർണിച്ചർ കടയിൽ തീപിടുത്തം; കോടികൾ വിലമതിക്കുന്ന ഉത്പന്നങ്ങൾ കത്തിനശിച്ചു

ഫർണിച്ചർ കടയിൽ തീപിടുത്തം; കോടികൾ വിലമതിക്കുന്ന ഉത്പന്നങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഫർണിച്ചർ കടയിൽ തീപിടുത്തം. ബുധനാഴ്ച രാത്രിയോടെയാണ് വിജ്ഞാന നഗറിലെ ഫർണിച്ചർ കടയിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ കോടികൾ വിലമതിക്കുന്ന സാധനങ്ങൾ നശിച്ചു. എന്നാൽ, ആളപായമില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി എട്ടരയോടെയാണ്…
മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം; മാൾ താൽക്കാലികമായി അടച്ചിടാൻ ഉത്തരവ്

മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം; മാൾ താൽക്കാലികമായി അടച്ചിടാൻ ഉത്തരവ്

ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച മാളിനെതിരെ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. ബെംഗളൂരുവിലെ ജിടി വേൾഡ് മാളിനെതിരെയാണ് നടപടി. മാൾ അടുത്ത ഏഴ് ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടണമെന്ന് സർക്കാർ ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് മുണ്ട് ധരിച്ചെത്തിയ കർഷകനെയും മകനെയും…
കനത്ത മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉഡുപ്പി ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അടുത്ത രണ്ട് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജില്ലയിലുടനീളം കനത്ത മഴയാണ് ലഭിച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായി…
ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ബെംഗളൂരു: ഉത്തര കന്നഡ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ച് പേരുടെ മൃതദേഹം ബുധനാഴ്ചയോടെ കണ്ടെടുത്തിരുന്നു. ഇതോടെ മരിച്ച ഏഴ് പേരുടെയും മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ജില്ലയിൽ മണ്ണിടിച്ചിലുണ്ടായത്.…
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് നിയമപ്രകാരം കുറ്റകരമല്ല; ഹൈക്കോടതി

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് നിയമപ്രകാരം കുറ്റകരമല്ല; ഹൈക്കോടതി

ബെംഗളൂരു: ഇന്‍റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത് വിവര സാങ്കേതിക നിയമപ്രകാരം കുറ്റകരമല്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടതിന് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൊസ്‌കോട്ട് സ്വദേശി എൻ. ഇനായത്തുള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്‌റ്റിസ്…
ഓടുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഓടുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. ബെംഗളൂരുവിൽ നിന്ന് ശൃംഗേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. ചിക്കമഗളൂരു ജില്ലയിലെ ബലെഹോന്നൂരിലെ റോട്ടറി സർക്കിളിൽ വെച്ചാണ് അപകടമുണ്ടായത്. ബസിന്റെ പിൻവശത്തെ ടയർ ആണ് പൊട്ടിത്തെറിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം…
വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു

വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു

ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. കലബുർഗി ഹഡഗിൽ ഹരുതി ഗ്രാമത്തിലാണ് സംഭവം. ഖാജപ്പ ഭജൻത്രിയാണ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഖാജപ്പയ്ക്ക് വൈദ്യുതാഘാതമേറ്റത്. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ വൈദ്യുത കമ്പിയിൽ ചവിട്ടുകയായിരുന്നു. ഉടൻ തന്നെ ഭജൻത്രിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…
പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും പാർക്കിങ് ഏരിയ നിർബന്ധമാക്കുമെന്ന് മന്ത്രി

പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും പാർക്കിങ് ഏരിയ നിർബന്ധമാക്കുമെന്ന് മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും പാർക്കിങ് നിർബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 28.59 ലക്ഷം പാർക്കിംഗ് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് നടപടി. നിയമസഭ സമ്മേളനത്തിൽ സംസാരിക്കാവേയണ് അദ്ദേഹം ഇക്കാര്യം…