മുണ്ടുടുത്ത് എത്തിയ കർഷകന് മാളിൽ പ്രവേശനം നിഷേധിച്ചു

മുണ്ടുടുത്ത് എത്തിയ കർഷകന് മാളിൽ പ്രവേശനം നിഷേധിച്ചു

ബെംഗളൂരു: മുണ്ടുടുത്ത് ഷോപ്പിംഗ് മാളിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ പ്രായം ചെന്ന കർഷകന് പ്രവേശനം നിഷേധിച്ചു. ബെംഗളൂരുവിലെ ജിടി മാളിലാണ് സംഭവം. കർഷകനെയും മകനെയും സെക്യൂരിറ്റി ഉദ്യോഗസ്ഥർ വേഷം കണ്ടതോടെ തടയുകയായിരുന്നു. മാളിലെ സിനിമാ തിയേറ്ററിൽ കർഷകനും മകനും സിനിമയ്‌ക്ക് ടിക്കറ്റ്…
ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു

ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ജൂലൈ 22 വരെ മുല്ലയാനഗിരി, സീതലയ്യനഗിരി എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളുടെ പ്രവേശനം…
കന്നഡിഗർക്കുള്ള തൊഴിൽസംവരണ ബിൽ ഉടൻ പാസാക്കില്ല; തീരുമാനം പ്രതിഷേധം ഉയർന്നതോടെ

കന്നഡിഗർക്കുള്ള തൊഴിൽസംവരണ ബിൽ ഉടൻ പാസാക്കില്ല; തീരുമാനം പ്രതിഷേധം ഉയർന്നതോടെ

ബെംഗളൂരു: കന്നഡിഗർക്കുള്ള തൊഴിൽസംവരണ ബിൽ ഉടൻ പാസാക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 50 മുതൽ 75 ശതമാനം വരെ നിയമന സംവരണം ലക്ഷ്യമിട്ടുള്ള ബില്ലിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് തീരുമാനം. ബിൽ താൽക്കാലികമായി നടപ്പാക്കില്ലെന്നും വിശദ ചർച്ചയ്ക്ക്…
കനത്ത മഴ; സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴ; സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് അടുത്ത രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട്. ഈ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ്…
ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു

ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു. യെല്ലോ ലൈനിലൂടെ റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള 3.3 കിലോമീറ്റർ ദൂരം ഫ്ലൈഓവറിലൂടെ ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി. കെ. ശിവകുമാർ ട്രയൽ വാക്ക്…
വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയുടെ ഭാര്യ കസ്റ്റഡിയിൽ

വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയുടെ ഭാര്യ കസ്റ്റഡിയിൽ

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ബി. നാഗേന്ദ്രയുടെ ഭാര്യ മഞ്ജുളയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാഗേന്ദ്രയെ ബെംഗളൂരു കോടതി ജൂലൈ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ്…
കന്നഡിഗർക്കായുള്ള സംവരണ ബില്ലിനെതിരെ ബെംഗളൂരുവിലെ സംരംഭകർ

കന്നഡിഗർക്കായുള്ള സംവരണ ബില്ലിനെതിരെ ബെംഗളൂരുവിലെ സംരംഭകർ

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ തദ്ദേശീയ സംവരണ ബില്ലിനെതിരെ  പ്രതികരിച്ച് ബെംഗളൂരു സംരംഭകർ. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും 50-75 ശതമാനം കന്നഡക്കാരെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കുന്നതാണ് പുതിയ സംവരണ ബിൽ. ബിൽ ബെംഗളൂരു സംരംഭകർക്കിടയിൽ കടുത്ത അമർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും ആഗോള…
സ്വകാര്യ മേഖലയില്‍ കന്നഡിഗർക്ക് 50 മുതൽ 75 ശതമാനം വരെ ജോലി സംവരണം; ബില്ലിന് മന്ത്രിസഭാ അംഗീകാരം

സ്വകാര്യ മേഖലയില്‍ കന്നഡിഗർക്ക് 50 മുതൽ 75 ശതമാനം വരെ ജോലി സംവരണം; ബില്ലിന് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: സ്വകാര്യമേഖലയിൽ ജോലികൾക്ക് തദ്ദേശീയർക്ക് ഭൂരിഭാഗം നിയമനങ്ങൾ സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ​ഗ്രൂപ്പ് സി, ​ഗ്രൂപ്പ് ഡി പോസ്റ്റുകളിലായിരിക്കും സംവരണം. കന്നഡിഗരുടെ ക്ഷേമത്തിനാണ് പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജനങ്ങൾക്ക് കർണാടകയിൽ ജോലി…
സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു

സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു

അധ്യാപകനും കവിയുമായ കെ. കെ. ഹിരണ്യൻ (70) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അന്തരിച്ച എഴുത്തുകാരി ഗീതാഹിരണ്യന്റെ ഭർത്താവാണ്. ഏറെ നാളുകളായി രോഗ ബാധിതനായിരുന്നു. കവി, സാഹിത്യ വിമർശകൻ സാഹിത്യ ചരിത്ര പണ്ഡിതൻ എന്നീ നിലകളിൽ സവിശേഷ മുദ്ര…
മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ കടയിലേക്ക് നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ…