മുഹറം; ബെംഗളൂരുവിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടും

മുഹറം; ബെംഗളൂരുവിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടും

ബെംഗളൂരു: മുഹറം പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) അറിയിച്ചു. ഹൊസൂർ റോഡിൽ ജോൺസൺ മാർക്കറ്റിനും എൽജിൻ അപ്പാർട്ട്‌മെൻ്റിനും ഇടയിൽ ഉച്ചയ്ക്ക് 1 നും 5.30 നും ഇടയിലാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്. ബ്രിഗേഡ് റോഡിൽ…
ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) റിക്രൂട്ട്‌മെൻ്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ജീവനക്കാരനും കെംഗേരി സ്വദേശിയുമായ മഹേഷ് ഉക്കാലി (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ശാന്തിനഗറിലെ ബിഎംടിസി ഓഫീസിലായിരുന്നു സംഭവം. ഏറെ…
കർണാടകയിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കർണാടകയിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. തീരദേശ മേഖലയിൽ അതിശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ തീരദേശ ജില്ലകളിൽ റെഡ് അലർട്ടും തുടർന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ഓറഞ്ച്…
നൈസ് റോഡിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കും

നൈസ് റോഡിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കും

ബെംഗളൂരു: നൈസ് റോഡിൽ സർവീസ് നടത്തുന്ന ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കുമെന്ന് ബിഎംടിസി. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് (നൈസ്) റോഡിൻ്റെ സമീപകാല ടോൾ വർധന കണക്കിലെടുത്താണ് തീരുമാനം. മാധവര മുതൽ ഇലക്ട്രോണിക്‌സ് സിറ്റി വരെയുള്ള റൂട്ടുകളിലാകും ബസ് നിരക്ക് വർധിപ്പിക്കുക.…
ഉത്തരകന്നഡയിലെ മണ്ണിടിച്ചൽ; അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകും

ഉത്തരകന്നഡയിലെ മണ്ണിടിച്ചൽ; അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകും

ബെംഗളൂരു: ഉത്തര കന്നഡയിലെ ശിരൂരിനടുത്ത് അങ്കോളയിൽ ദേശീയ പാത 66ൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ഏഴ് പേരാണ് മരിച്ചത്. അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തു. ലക്ഷ്മൺ നായക് (47), ഭാര്യ ശാന്തി…
ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ ട്രയൽ റൺ നാളെ

ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ ട്രയൽ റൺ നാളെ

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ ട്രയൽ റൺ നാളെ നടക്കും. യെല്ലോ ലൈനിലൂടെ റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള 3.3 കിലോമീറ്റർ ദൂരം ഫ്ലൈഓവറിൻെറ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. അന്തിമ പരിശോധനയ്ക്ക് ശേഷം, ജൂലൈ അവസാനത്തോടെ…
അജ്ഞാതർ വീടിനു തീയിട്ടു; അമ്മയും മകളും വെന്തുമരിച്ചു

അജ്ഞാതർ വീടിനു തീയിട്ടു; അമ്മയും മകളും വെന്തുമരിച്ചു

ബെംഗളൂരു: അജ്ഞാതർ വീടിനു തീയിട്ടതോടെ അമ്മയും മകളും വെന്തുമരിച്ചു. ബാഗൽകോട്ട് മുധോൾ താലൂക്കിലെ ബെലഗലി ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കുടുംബം ഉറങ്ങി കിടക്കുമ്പോഴാണ് ചിലർ പെട്രോൾ ഒഴിച്ച് വീടിനു തീവച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതര പൊള്ളലേറ്റു. സൈനബ് പെന്ദാരി…
പ്രകോപനപരമായ കമന്റ്; ഡോക്ടർക്കെതിരെ കേസ്

പ്രകോപനപരമായ കമന്റ്; ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ ന്യുനപക്ഷ സമുദായത്തിനെതിരെ പ്രകോപനപരമായ പോസ്റ്റിട്ടതിന് ഡോക്ടർക്കെതിരെ കേസെടുത്തു. ബ്രഹ്മാവറിലെ മഹേഷ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ലാപ്രാസ്കോപ്പിക് ആൻഡ് ലേസർ സർജനായ ഡോ. കീർത്തൻ ഉപാധ്യക്കെതിരെയാണ് കേസ്. ഉഡുപ്പി ടൗൺ പോലീസാണ് കീർത്തനെതിരെ സ്വമേധയാ കേസെടുത്തത്. ലോകത്തിൽ ഇല്ലാതാകാൻ ആഗ്രഹിക്കുന്ന…
കർണാടകയിൽ ഡെങ്കിപ്പനി കേസുകളിൽ വർധന

കർണാടകയിൽ ഡെങ്കിപ്പനി കേസുകളിൽ വർധന

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ്. ഈ വർഷം ജൂലൈ 15 വരെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 10,000 കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 487 ഡെങ്കിപ്പനി…
കാവേരി നദീജല തർക്കം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട്

കാവേരി നദീജല തർക്കം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട്

ബെംഗളൂരു: കർണാടകയിൽ നിന്ന് കാവേരി നദീജലം ലഭിക്കുന്നതിന് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ നിയമസഭാ കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ അറിയിച്ചു. കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പ്രതിദിനം ഒരു ടിഎംസി അടി വെള്ളം…