സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവിന് അംഗീകാരം

സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവിന് അംഗീകാരം

ബെംഗളൂരു: സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വർധന വരുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 27.5 ശതമാനം വര്‍ധനവാണ് നടപ്പാക്കുക. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ ശമ്പള വര്‍ധന നിലവില്‍ വരും.…
ഗൗരി ലങ്കേഷ് വധക്കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം

ഗൗരി ലങ്കേഷ് വധക്കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് പേർക്ക് ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. കലബുർഗി ബെഞ്ചിലെ ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയാണ് പ്രതികളായ അമിത് ദിഗ്വേക്കർ, കെ. ടി. നവീൻ കുമാർ, എച്ച് എൽ സുരേഷ് എന്നിവർക്ക്…
ഉത്തര കന്നഡയിൽ മണ്ണിടിഞ്ഞ് ഏഴ് മരണം

ഉത്തര കന്നഡയിൽ മണ്ണിടിഞ്ഞ് ഏഴ് മരണം

ബെംഗളൂരു: കർണാടകയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഉത്തര കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ​ഗ്രാമത്തിന് സമീപം ദേശീയ പാത 66-ൽ ചൊവ്വാഴ്ചയാണ് അപകടം. ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയ്ക്ക് മുമ്പിൽ നിന്നിരുന്ന അഞ്ചുപേരും ​ഗ്യാസ് ടാങ്കർ…
ബൈജൂസിനെതിരെ പാപ്പരത്ത നടപടി; ബിസിസിഐയുടെ ഹർജി അംഗീകരിച്ചു

ബൈജൂസിനെതിരെ പാപ്പരത്ത നടപടി; ബിസിസിഐയുടെ ഹർജി അംഗീകരിച്ചു

ബെംഗളൂരു: ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ ആവശ്യപ്പെട്ടുള്ള ബിസിസിഐയുടെ ഹർജി ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച് ചൊവ്വാഴ്ച അംഗീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടിയുള്ള സ്‌പോൺസർഷിപ്പ് കരാർ പ്രകാരം 158 കോടി രൂപ നൽകാത്തതിന്റെ പേരിൽ ബൈജുവിനെതിരെ പാപ്പരത്ത…
പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ച് സൊമാറ്റോയും സ്വിഗ്ഗിയും

പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ച് സൊമാറ്റോയും സ്വിഗ്ഗിയും

ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ വീണ്ടും വർധിപ്പിച്ചു. 20 ശതമാനം വർധനയാണ് കൊണ്ടുവന്നത്. ഇതോടെ ഒരു ഓ‍ര്‍ഡറിന് പ്ലാറ്റ്ഫോം ഫീസ് അഞ്ച് രൂപയില്‍ നിന്നും ആറ് രൂപയായി. രാജ്യത്തുടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍…
വാൽമീകി കോർപറേഷൻ അഴിമതി; ഒരാൾ കൂടി പിടിയിൽ

വാൽമീകി കോർപറേഷൻ അഴിമതി; ഒരാൾ കൂടി പിടിയിൽ

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ഗ്രാഫിക് ഡിസൈനർ ശ്രീനിവാസ് റാവു ആണ് അറസ്റ്റിലായത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് കോർപ്പറേഷനിൽ നിന്ന് 10 കോടിയിലധികം രൂപ തട്ടിയതിനും പിന്നീട് അക്കൗണ്ട് ഉടമകളിൽ നിന്ന്…
സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തും

സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തും

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവള റോഡിൽ സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. റോഡിൽ അമിതവേഗതയും ലെയ്‌നിലെ അച്ചടക്കലംഘനവും പതിവാണ്. ഇക്കാരണത്താൽ തന്നെ സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്…
ഡികെ ശിവകുമാറിന് തിരിച്ചടി; സ്വത്ത് സമ്പാദന കേസ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ഡികെ ശിവകുമാറിന് തിരിച്ചടി; സ്വത്ത് സമ്പാദന കേസ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ എഫ്‌ഐആര്‍ ചോദ്യം ചെയ്ത് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സിബിഐ എഫ്‌ഐആറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന്,…
പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്

പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്

ബെംഗളൂരു: കന്നഡ സിനിമ താരം രക്ഷിത് ഷെട്ടിക്കെതിരെ പകർപ്പവകാശം ലംഘിച്ചെന്നാരോപിച്ച് കേസെടുത്തു. രക്ഷിതിന്റെ പുതിയ ചിത്രമായ ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്കായി അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചെന്നാരോപിച്ചാണ് നടപടി. രക്ഷിതിന്റെ നിർമാണ കമ്പനിയായ പരംവ സ്റ്റുഡിയോയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എംആർടി മ്യൂസിക് കമ്പനിയുടെ…
ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. സ്വകാര്യ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന നഞ്ചെഗൗഡ (45), ഡ്രൈവറും കനകപുര ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് (36), ക്ഷീര സഹകരണ സംഘത്തിലെ അംഗമായ കുമാർ എച്ച്. വി. (41) എന്നിവരാണ് കൊല്ലപ്പെട്ടത്.…