കരുത്തുകാട്ടി ഇന്ത്യൻ യുവനിര;  സിംബാബ്‌വെയിൽ പരമ്പര വിജയം

കരുത്തുകാട്ടി ഇന്ത്യൻ യുവനിര; സിംബാബ്‌വെയിൽ പരമ്പര വിജയം

അഞ്ചാം ടി-20യിൽ ആധികാരിക വിജയത്തോടെ പരമ്പര 4-1 ന് സ്വന്തമാക്കി ഇന്ത്യൻ യുവനിര. 42 റൺസിനായിരുന്നു  ജയം. അവസാന മത്സരത്തിൽ ജയം തേടിയിറങ്ങിയ സിംബാബ്‌വെയെ നാലുവിക്കറ്റിന് മുകേഷ് കുമാറാണ് ചുരുട്ടിക്കൂട്ടിയത്. 168 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ സിംബാബ്‌വെ 18.3 ഓവറിൽ 125…
ആവേശം മോഡൽ പിറന്നാൾ ആഘോഷം; വാരാപ്പുഴയിൽ 8 ഗുണ്ടകൾ പിടിയിൽ

ആവേശം മോഡൽ പിറന്നാൾ ആഘോഷം; വാരാപ്പുഴയിൽ 8 ഗുണ്ടകൾ പിടിയിൽ

ആവേശം സിനിമ മോഡൽ പിറന്നാൾ ആഘോഷം നടത്തിയവർ പിടിയിൽ. വാരാപ്പുഴയിൽ ഗുണ്ടാ നേതാവിന്റെ പിറന്നാളിനെത്തിയ 8 ഗുണ്ടകളാണ് പിടിയിലായത്. പിടിയിലായത് വധശ്രമകേസിൽ ഉൾപ്പെടെ പ്രതികളായവരാണ്. റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. മഞ്ഞുമ്മൽ സ്വദേശിയായ ഗുണ്ട പശ്ചാത്തലമുള്ള വ്യക്തിയുടെ…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടത്തിൽ രണ്ട് മരണം

ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടത്തിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. രുദ്രാക്ഷിപുര ബൈപാസ് റോഡിലെ റോഡ് ഡിവൈഡറിൽ കാർ ഇടിച്ചുകയറിയാണ് അപകടം. ബെംഗളൂരു സ്വദേശികളായ കല (40), മകൻ ദർശൻ (21) എന്നിവരാണ് മരിച്ചത്. ആഷാഡ പൂജകൾക്കായി ചാമുണ്ഡി മലയിൽ…
ബസ് നിരക്ക് വർധനയ്ക്ക് നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

ബസ് നിരക്ക് വർധനയ്ക്ക് നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് വർധന അനിവാര്യമാണെന്ന് കർണാടക ആർടിസി. ഇത് സംബന്ധിച്ച് സർക്കാരിന് നിർദേശം സമർപ്പിച്ചതായി കെഎസ്ആർടിസി ചെയർപേഴ്‌സൺ എസ്.ആർ. ശ്രീനിവാസ് പറഞ്ഞു. 15 മുതൽ 20 ശതമാനം വരെ നിരക്ക് വർധിപ്പിക്കാൻ കെഎസ്ആർടിസി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ടെന്നും…
കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾ,…
സിഇടി പരീക്ഷ ഓൺലൈനായി നടത്താൻ പദ്ധതി

സിഇടി പരീക്ഷ ഓൺലൈനായി നടത്താൻ പദ്ധതി

ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ്‌ (കെസിഇടി) ഓൺലൈൻ വഴി നടത്താൻ പദ്ധതിയുമായി കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ). ഓൺലൈൻ പരീക്ഷയിലേക്ക് മാറുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ പറഞ്ഞു. ഗ്രാമീണ വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ…
ഓർഡർ ചെയ്ത ഭക്ഷണം വന്നില്ല; സൊമാറ്റോയ്ക്ക് പിഴ ചുമത്തി കോടതി

ഓർഡർ ചെയ്ത ഭക്ഷണം വന്നില്ല; സൊമാറ്റോയ്ക്ക് പിഴ ചുമത്തി കോടതി

ബെംഗളൂരു: ഓര്‍ഡര്‍ ചെയ്​ത ഭക്ഷണം എത്തിച്ച് നല്‍കാതിരുന്നതിന് സൊമാറ്റോയ്ക്ക് പിഴ ചുമത്തി കര്‍ണാടക ഉപഭോക്തൃ കോടതി. ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. ധാർവാഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശീതള്‍ എന്ന യുവതിയാണ്…
കേടായ കാർ വിറ്റു; ബിഎംഡബ്ല്യു        നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

കേടായ കാർ വിറ്റു; ബിഎംഡബ്ല്യു നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

കേടായ കാർ വിറ്റതിന് ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. 2009ൽ ഉപഭോക്താവിന് കേടുപാടുകളുള്ള കാർ വിതരണം ചെയ്‌തതിനാണ് നടപടി. 2024 ഓഗസ്‌റ്റ് 10-നോ അതിനുമുമ്പോ കമ്പനി പരാതിക്കാരന് 50 ലക്ഷം…
നിർമാതാവും സംവിധായകനുമായ ആരോമ മണി  അന്തരിച്ചു

നിർമാതാവും സംവിധായകനുമായ ആരോമ മണി അന്തരിച്ചു

പ്രമുഖ നിർമാതാവും സംവിധായകനുമായ ആരോമ മണി (എം. മണി) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. 63ഓളം ചിത്രങ്ങളുടെ നിർമ്മാതാവാണ് വിടവാങ്ങിയത്. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബനറുകളിൽ ആണ് നിർമ്മാണം…
46 വര്‍ഷങ്ങള്‍ക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്നു

46 വര്‍ഷങ്ങള്‍ക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്നു

46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം ഇന്ന് തുറന്നു. ഭണ്ഡാരത്തിലെ ആഭരണങ്ങളും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനായാണ് ഭണ്ഡാരം തുറന്നത്. എസ്‌ജെടിഎ ചീഫ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഭണ്ഡാരം തുറന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ…