റോബോട്ടിക്ക് കാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ലെന്ന് സ്കൂബ ടീം

റോബോട്ടിക്ക് കാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ലെന്ന് സ്കൂബ ടീം

തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി തിരച്ചിൽ പുരോഗമിക്കുന്നു. നിലവിൽ റോബോട്ടിക് യന്ത്രത്തിന്റെ കാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ലെന്ന് സ്കൂബ ടീം വ്യക്തമാക്കി. കാമറയിൽ കണ്ടത് മാലിന്യമെന്ന് സ്‌കൂബാ ടീം അറിയിച്ചു. നിലവിൽ ഒന്നും…
വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിലാണ് സംഭവം. രമ്യ (40). മകൻ ഭാർഗവ് (13) എന്നിവരാണ് മരിച്ചത്. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇവർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.…
മോശം കാലാവസ്ഥ; ആഭ്യന്തര മന്ത്രി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

മോശം കാലാവസ്ഥ; ആഭ്യന്തര മന്ത്രി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

ബെംഗളൂരു: മോശം കാലാവസ്ഥ കാരണം ആഭ്യന്തര മന്ത്രി ജി. പരമേശ്വര സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി. ശിവമോഗയിലെ സൊറബയിലും തീർത്ഥഹള്ളിയിലും പോലീസ് ക്വാർട്ടേഴ്‌സ് ഉൾപ്പെടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായാണ് ആഭ്യന്തര മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും ശിവമോഗയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ…
കനത്ത മഴ; ഉത്തര കന്നഡയിൽ ജാഗ്രത നിർദേശം

കനത്ത മഴ; ഉത്തര കന്നഡയിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്തര കന്നഡയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അടുത്ത നാല് ദിവസങ്ങളിൽ അതിശക്തമായ മഴ ജില്ലയിൽ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചു. തിങ്കളാഴ്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. അടുത്ത നാല്…
ബാങ്ക് റിക്കവറി ഏജന്റിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ബാങ്ക് റിക്കവറി ഏജന്റിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: ബാങ്ക് റിക്കവറി ഏജന്റിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഹൊസ്‌കോട്ട് താലൂക്കിലെ ഗംഗാപുരയ്ക്ക് സമീപമാണ് സംഭവം. ബാങ്കിൽ റിക്കവറി ഏജൻ്റായി ജോലി ചെയ്തിരുന്ന കോലാർ സ്വദേശി ഭാർഗവ് (24) ആണ് കൊല്ലപ്പെട്ടത്. കോലാറിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ പോകുകയായിരുന്ന…
ഹോസ്റ്റലിൽ നിന്ന് ഓടിപ്പോയ നാല് ആൺകുട്ടികളെ റെയിൽവേ ജീവനക്കാർ കണ്ടെത്തി

ഹോസ്റ്റലിൽ നിന്ന് ഓടിപ്പോയ നാല് ആൺകുട്ടികളെ റെയിൽവേ ജീവനക്കാർ കണ്ടെത്തി

ബെംഗളൂരു: ഹോസ്റ്റലിൽ നിന്ന് ബെംഗളൂരുവിലേക്ക് ഓടിപോയ നാല് ആൺകുട്ടികളെ റെയിൽവേ ജീവനക്കാർ കണ്ടെത്തി. കഴിഞ്ഞ ദിവസം ആൺകുട്ടികൾ ബെംഗളൂരുവിലേക്കുള്ള ട്രെയിനിനെക്കുറിച്ച് അന്വേഷിക്കാൻ പുത്തൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനെ സമീപിക്കുകയും ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ…
യുവതിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് പേർ പിടിയിൽ

യുവതിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: കവർച്ച ശ്രമത്തിനിടെ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ബജ്‌പെയിലാണ് സംഭവം. ശാന്തിഗുഡ്ഡെ സ്വദേശി പ്രീതു എന്ന പ്രീതേഷ് (31), സൂറത്ത്കല്ലിലെ കൊടികെരെ സ്വദേശി ധനു എന്ന ധനരാജ് (30), ബാല കുമ്പളക്കീരെ സ്വദേശി കുസുമാകർ…
ദുരിതക്കയം ഒഴിയാതെ അസം; മരണം 91 ആയി

ദുരിതക്കയം ഒഴിയാതെ അസം; മരണം 91 ആയി

അസമിൽ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. സംസ്ഥാന ദുരന്ത നിവാരണ അധികൃതരാണ് മരണ സംഖ്യ കണക്ക് പുറത്തുവിട്ടത്. വെള്ളിയാഴ്‌ച ഒമ്പത് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. തേസ്‌പൂര്‍, ധുബ്രി, നിയമതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്മപുത്രയും ചെനിമാരിയിലെ ബുര്‍ഹി ദിഹിങ്…
പുതിയ പരീക്ഷണവുമായി കര്‍ണാടക നിയമസഭ; എംഎല്‍എമാരെ ഇനി എഐ കാമറ നിരീക്ഷിക്കും

പുതിയ പരീക്ഷണവുമായി കര്‍ണാടക നിയമസഭ; എംഎല്‍എമാരെ ഇനി എഐ കാമറ നിരീക്ഷിക്കും

ബെംഗളൂരു: കർണാടക നിയമസഭയിൽ പുതിയ പരീക്ഷണം. തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന നിയമസഭാംഗങ്ങളെ നിരീക്ഷിക്കാന്‍ എഐ കാമറ സംവിധാനമൊരുക്കി. നിയമസഭയില്‍ എംഎല്‍എമാര്‍ പ്രവേശിക്കുന്നതും പുറത്തുപോകുന്നതും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ഈ ഡാറ്റ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകും. കൃത്യസമയത്ത് സെഷനില്‍…
കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം

കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഹാവേരി ഷിഗ്ഗോണിൽ ശനിയാഴ്ച രാവിലെയാണ് അപകടം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. നീലപ്പ മൂളിമണി (28), സുധീപ് കോടി (18) എന്നിവർ സംഭവസ്ഥലത്തും കൽമേഷ് മനോജി (26),…