ഇന്ത്യ പാകിസ്ഥാനിൽ പോയി മത്സരം കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

ഇന്ത്യ പാകിസ്ഥാനിൽ പോയി മത്സരം കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

അടുത്ത വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരം ശ്രീലങ്കയിലോ ദുബായിലോ നടത്താൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ പറഞ്ഞു. 2025 ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് പാകിസ്ഥാനിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.…
മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസഡർ

മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസഡർ

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്‍റെ (കെസിഎല്‍) ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍. ക്രിക്കറ്റ് പ്രേമിയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിന്‍റെ മുൻ ക്യാപ്റ്റനുമായിരുന്ന മോഹന്‍ലാല്‍ കൂടി എത്തുന്നത്തോടെ പുതിയൊരു ക്രിക്കറ്റ് തുടക്കത്തിനാണ്…
ടെലിവിഷൻ അവതാരക അപർണ വസ്താരെ അന്തരിച്ചു

ടെലിവിഷൻ അവതാരക അപർണ വസ്താരെ അന്തരിച്ചു

ബെംഗളൂരു: നടിയും ടെലിവിഷൻ അവതാരകയുമായ അപർണ വസ്താരെ (57) ബെംഗളൂരുവിൽ അന്തരിച്ചു. ശ്വാസകോശ അർബുദരോഗം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് അന്ത്യം. ഡബ്ബിങ് ആർടിസ്റ്റ് കൂടിയായിരുന്നു അപർണ. ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ…
തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി ജലം വിട്ടുനൽകണമെന്ന് കർണാടകയ്ക്ക് നിർദേശം

തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി ജലം വിട്ടുനൽകണമെന്ന് കർണാടകയ്ക്ക് നിർദേശം

ബെംഗളൂരു: ജൂലൈ 12 മുതൽ 31 വരെ തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് പ്രതിദിനം 1 ടിഎംസി (11,500 ക്യുസെക്സ്) ജലം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി) കർണാടക സംസ്ഥാനത്തോട് ശുപാർശ ചെയ്‌തു. വ്യാഴാഴ്ച ചേർന്ന കാവേരി വാട്ടർ…
ബസനഗൗഡ ബദർലി എംഎൽസിയായി സത്യപ്രതിജ്ഞ ചെയ്തു

ബസനഗൗഡ ബദർലി എംഎൽസിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കോൺഗ്രസ് നിയമസഭാംഗം ബസനഗൗഡ ബദർലി നിയമസഭാ കൗൺസിൽ (എംഎൽസി) അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വിധാൻ സൗധയിൽ കൗൺസിൽ ചെയർപേഴ്സൺ ബസവരാജ് ഹൊരട്ടി, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രത്യജ്ഞ ചടങ്ങ് നടന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിൻ്റെ രാജിയെത്തുടർന്ന്…
ബിബിഎംപി ഉദ്യോഗസ്ഥന്റെ വീട്ടിൽ ലോകായുക്ത റെയ്ഡ്

ബിബിഎംപി ഉദ്യോഗസ്ഥന്റെ വീട്ടിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: ബിബിഎംപി ഉദ്യോഗസ്ഥന്റെ വീട്ടിൽ ലോകായുക്ത റെയ്ഡ്. ബിബിഎംപി അസിസ്റ്റൻ്റ് കമ്മീഷണർ ബസവരാജ് മാഗിയുടെ വീട്ടിലാണ് വ്യാഴാഴ്ച റെയ്ഡ് നടന്നത്. റെയ്ഡിൽ 12.5 ലക്ഷം രൂപ വിലമതിക്കുന്ന കാസിനോ നാണയങ്ങളും പുലിനഖങ്ങളും കണ്ടെത്തി. ബസവരാജിന്റെ കലബുർഗിയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ലോകായുക്ത…
കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മാണ്ഡ്യ നാഗമംഗല-പാണ്ഡവപുര സംസ്ഥാന പാതയിൽ രാമനഹള്ളി ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടം. കാറിലുണ്ടായിരുന്ന സിദ്ധേഷ്, യുവരാജ് എന്നിവർ സംഭവസ്ഥലത്തും ഗുരുതരമായി പരുക്കേറ്റ തിപ്പേസ്വാമി ബെല്ലൂരിലെ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മൂവരും…
ഡെങ്കിപ്പനി കേസുകളിൽ വർധന; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ഡെങ്കിപ്പനി കേസുകളിൽ വർധന; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് വാർ റൂമുകളുടെ മാതൃകയിൽ ഡെങ്കി വാർ റൂമുകൾ സ്ഥാപിക്കും. രണ്ടോ മൂന്നോ ഡെങ്കിപ്പനി കേസുകൾ ഒരേ സ്ഥലത്ത് റിപ്പോർട്ട്‌ ചെയ്‌താൽ…
ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം; ഒരു മരണം

ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം. വ്യാഴാഴ്ച ബന്നാർഘട്ട റോഡിൽ പാരിജാത ആശുപത്രിക്ക് സമീപമാണ് സംഭവം. സംഭവത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇടതു വശത്ത് ഓവർടേക്ക് ചെയ്ത മോട്ടോർ ബൈക്കിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ബസ് അപകടത്തിൽ…
ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ  പ്രതികളായ ഛഡ്‌ഡി ഗ്യാങിനെ വെടിവെച്ച് കീഴ്പ്പെടുത്തി

ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി ഗ്യാങിനെ വെടിവെച്ച് കീഴ്പ്പെടുത്തി

ബെംഗളൂരു: ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി മോഷണ സംഘാംഗങ്ങളെ മംഗളൂരു പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ബുധനാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ മൽക്കി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു സംഭവം. നഗരത്തിലെ വീട്ടിൽ നടന്ന മോഷണ കേസിൽ ഇവരെ മംഗളൂരു പോലീസ് ചൊവ്വാഴ്ച…