ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മുകൾ തകർത്ത് കവർച്ച

ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മുകൾ തകർത്ത് കവർച്ച

ബെംഗളൂരു: എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്തു. ബെല്ലന്തൂരിലും ഹൊസൂരിലുമുള്ള എടിഎമ്മുകളാണ് തകർത്തത്. 16.5 ലക്ഷം രൂപ മോഷണം പോയതായി ബാങ്ക് അധികൃതർ പറഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കുന്ന മോഷ്ടാവിൻ്റെ മുഖം സിസിടിവി…
മൂന്ന് മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മൂന്ന് മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ടിപ്ത്തൂർ താലൂക്കിലെ ഹെഡഗരഹള്ളി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കുഞ്ഞിനെ രക്ഷപ്പെടുത്തി ടിപ്ത്തൂരിലെ സർക്കാർ ആശുപത്രിയിലേക്ക്…
മുൻ മന്ത്രി ബി. സി. പാട്ടീലിന്റെ മരുമകനെ മരിച്ച നിലയിൽ കണ്ടെത്തി

മുൻ മന്ത്രി ബി. സി. പാട്ടീലിന്റെ മരുമകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മുൻ മന്ത്രി ബി.സി. പാട്ടീലിൻ്റെ മരുമകനെ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജി. പ്രതാപ് കുമാർ (42) ആണ് മരിച്ചത്. ദാവൻഗരെ ഹൊന്നാലി താലൂക്കിലെ അരകെരെ ഗ്രാമത്തിനടുത്തുള്ള വനമേഖലയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പ്രതാപ് കുമാർ,…
ഡെങ്കിപ്പനി; ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദേശിച്ച് സർക്കാർ

ഡെങ്കിപ്പനി; ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദേശിച്ച് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി സർക്കാർ. ശുചിത്വ നിലവാരം നിലനിർത്തുന്നതിന് ജലസംഭരണികൾ, പൊതു ടോയ്‌ലറ്റുകൾ എന്നിവ പതിവായി വൃത്തിയാക്കുന്നത് ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശിച്ചു. ഡെങ്കിപ്പനി പ്രതിരോധ…
നേഹ ഹിരെമത് കൊലപാതകം; സിഐഡി കുറ്റപത്രം സമർപ്പിച്ചു

നേഹ ഹിരെമത് കൊലപാതകം; സിഐഡി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: മുൻ സഹപാഠിയുടെ കുത്തേറ്റ് കോൺഗ്രസ് നേതാവിന്റെ മകൾ മരിച്ച സംഭവത്തിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു. കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരെമത്തിന്റെ മകൾ നേഹ ഹിരെമത്തിനെയാണ് (23) സഹപാഠി കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ 483 പേജുള്ള കുറ്റപത്രമാണ് സിഐഡി ഉദ്യോഗസ്ഥർ തിങ്കളാഴ്ച…
പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ലേബൽ ഇനി മാറും; പുതിയ നിർദേശവുമായി എഫ്എസ്എസ്എഐ

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ലേബൽ ഇനി മാറും; പുതിയ നിർദേശവുമായി എഫ്എസ്എസ്എഐ

പാക്ക് ചെയ്‌ത ഭക്ഷണങ്ങളിലെ ലേബൽ ഇനി മാറും. ഭക്ഷണ പദാർത്ഥങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വലുപ്പത്തില്‍ പ്രദർശിപ്പിക്കണമെന്ന നിർദേശത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകാരം നൽകി. പാക്ക് ചെയ്‌ത…
ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ഐ.സി.സിക്ക് കൈമാറുമെന്ന് പാകിസ്താൻ

ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ഐ.സി.സിക്ക് കൈമാറുമെന്ന് പാകിസ്താൻ

ലാഹോറില്‍ 2025-ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ഐ.സി.സിക്ക് കൈമാറുമെന്ന് പാകിസ്താന്‍ അറിയിച്ചു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ ലോഹറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മാര്‍ച്ച് ഒന്നിന്…
ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്

ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്

ബെംഗളൂരു: ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്. സിംഗനായകനഹള്ളിയിലാണ് സംഭവം. രാജനുകുണ്ടെ സ്വദേശി ഭക്ത വത്സലയ്ക്കാണ് (70) പരുക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഭക്ത വത്സല തൻ്റെ കൊച്ചുമക്കളെ കൂട്ടിക്കൊണ്ടുപോകാൻ സ്പെഷ്യൽ ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അടുത്തിടെ ഒരു പ്രാദേശിക…
നിഖിൽ കുമാരസ്വാമി ജെഡിഎസ് സംസ്ഥാന അധ്യക്ഷനായേക്കും

നിഖിൽ കുമാരസ്വാമി ജെഡിഎസ് സംസ്ഥാന അധ്യക്ഷനായേക്കും

ബെംഗളൂരു: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസ് കർണാടക അധ്യക്ഷനായേക്കുമെന്ന് റിപ്പോർട്ട്‌. നിലവിൽ കുമാരസ്വാമിയാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ. എന്നാൽ കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ അധ്യക്ഷ പദവി മകന് വിട്ടുനൽകിയെക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ സമ്മേളനം…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. വിമാനത്താവളത്തിനായി ബെംഗളൂരുവിനടുത്തുള്ള നാലോ അഞ്ചോ താത്കാലിക സ്ഥലങ്ങൾ സർക്കാർ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പാട്ടീൽ പറഞ്ഞു. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ (ബിഐഎഎൽ) 130 കിലോമീറ്റർ…