ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി

ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി. ബൈതരായണപുരയിലെ ഹേമന്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഹേമന്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇയാളുടെ ഇരുചക്രവാഹനം സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് സമീപത്തെ ഓടയിൽ…
ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ഗദഗിൽ നിന്നുള്ള ചിരാഗ് ഹൊസമണിയാണ് മരിച്ചത്. ധാർവാഡിലെ എസ്‌ഡിഎം ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ഗദഗിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചിരാഗ്. എന്നാൽ ആരോഗ്യ നില…
ഉത്തര കന്നഡയിലെ അഞ്ച് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഉത്തര കന്നഡയിലെ അഞ്ച് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്നത് കാരണം ഉത്തര കന്നഡ ജില്ലയിലെ അഞ്ച് താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഭട്കൽ, ഹൊന്നാവർ, കുംത, അങ്കോള, കാർവാർ താലൂക്കുകളിലെ അംഗൻവാടികൾ, സ്‌കൂളുകൾ, പ്രീ-യൂണിവേഴ്‌സിറ്റി (പിയു) കോളേജുകൾ എന്നിവയ്ക്കാണ് നാളെ അവധി. അതിശക്തമായ…
മയക്കുമരുന്ന് കടത്ത്; അമ്മയ്ക്കും മകൾക്കുമെതിരെ കേസ്

മയക്കുമരുന്ന് കടത്ത്; അമ്മയ്ക്കും മകൾക്കുമെതിരെ കേസ്

ബെംഗളൂരു: വിദേശത്ത് നിന്നും ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയ്ക്കും മകൾക്കുമെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശി രഞ്ജനൊപ്പം ദുബായിൽ താമസിക്കുന്ന ലീന വീർവാണി, മകൾ നതാലിയ വീർവാണി എന്നിവർക്കെതിരെയാണ് കേസ്. യെലഹങ്ക സ്വദേശിയായ മുഹമ്മദിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രഞ്ജനിലൂടെ ലീനയും…
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 7006 കേസുകളാണ്. ഇവരിൽ ആറ് പേർ മരണപ്പെട്ടു. ബെംഗളൂരുവിൽ മാത്രം 1,908  ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സംഖ്യയാണ്. 521 കേസുകളുള്ള ചിക്കമഗളൂരു, 496…
മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ റാലി നടത്തുമെന്ന് അഹിന്ദ പക്ഷം

മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ റാലി നടത്തുമെന്ന് അഹിന്ദ പക്ഷം

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഡി. കെ. ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ സിദ്ധരാമയ്യ പക്ഷം. സംസ്ഥാനത്ത് അഹിന്ദ റാലി നടത്തുമെന്ന് സിദ്ധരാമയ്യയുടെ അനുയായികൾ അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഡി.കെ.ശിവകുമാറിനെ നിയമിക്കണമെന്ന വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠത്തിലെ ചന്ദ്രശേഖര സ്വാമിയുടെ ആവശ്യത്തിൽ കർണാടക…
ടി-20 പരമ്പര; സിംബാബ്‌വെയോട് തോറ്റ് ഇന്ത്യൻ ടീം

ടി-20 പരമ്പര; സിംബാബ്‌വെയോട് തോറ്റ് ഇന്ത്യൻ ടീം

സിംബാബ്‌വെക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 13 റണ്‍സിന്‍റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ, നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്താകുകയായിരുന്നു.…
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വെസ്റ്റ് ബെംഗളൂരുവിൽ മഞ്ജുനാഥ് നഗർ പിജിയിൽ താമസിക്കുന്ന ബീദർ സ്വദേശിയായ ശ്രീനിവാസ് (24) ആണ് മരിച്ചത്. സ്മാർട്ട്‌ഫോൺ ചാർജ് പ്ലഗ് ഇൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. നനഞ്ഞ കൈകൾ കൊണ്ടായിരുന്നു…
വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ ഭീഷണി; യുവതി കസ്റ്റഡിയിൽ

വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ ഭീഷണി; യുവതി കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ വിളിച്ചു പറഞ്ഞ യുവതി കസ്റ്റഡിയിൽ. പൂനെ സ്വദേശിനി ഇന്ദ്ര രാജ്വർ (29) ആണ് കസ്റ്റഡിയിലായത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. തന്റെ കാമുകൻ മുംബൈയിലേക്ക് പോകുന്നത് തടയാനാണ്…
ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു. ബെംഗളൂരുവിലെ അഞ്ജനപുരയിൽ താമസിക്കുന്ന ഗഗനാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗഗൻ വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. ചൈതന്യ ടെക്‌നോ സ്‌കൂൾ വിദ്യാർഥിയായിരുന്നു ഗഗൻ. വർധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകൾ…