അമിത അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച് 29 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

അമിത അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച് 29 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: അമിത അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച് 29 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. റായ്ചൂരിലെ മാൻവി രാജബന്ദയിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. അമിതമായി ക്ലോറിനേറ്റ് ചെയ്ത വെള്ളമാണ് കുട്ടികൾ കുടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടികളെ…
സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ഒരു മരണം

സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ഒരു മരണം

ബെംഗളൂരു: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ഒരാൾ മരിച്ചു. ശിവമോഗ ഗാന്ധിനഗറിലെ 74കാരനാണ് മരിച്ചത്. ജൂൺ 19 മുതൽ പനി ബാധിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. പിന്നീട് ജൂൺ 21ന് രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നുമാണ് സിക്ക വൈറസ്…
കനത്ത മഴ; ദക്ഷിണ കന്നഡയിൽ ട്രക്കിങ് താൽക്കാലികമായി നിരോധിച്ചു

കനത്ത മഴ; ദക്ഷിണ കന്നഡയിൽ ട്രക്കിങ് താൽക്കാലികമായി നിരോധിച്ചു

ബെംഗളൂരു: കനത്ത മഴ കാരണം ദക്ഷിണ കന്നഡയിൽ ട്രക്കിങ് താൽക്കാലികമായി നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലുടനീളമുള്ള തീരദേശ പ്രദേശങ്ങളിൽ എല്ലാത്തരം വിനോദസഞ്ചാരങ്ങൾക്കും നിയന്ത്രണമുണ്ട്. മത്സ്യബന്ധനത്തിന് പോകുന്നവർക്കും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മുല്ലൈ മുഹിലൻ ഇത് സംബന്ധിച്ച്…
കാറുകൾ കൂട്ടിയിടിച്ച് നാല് മരണം

കാറുകൾ കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ശനിയാഴ്ച ശിവമോഗ-സാഗർ റോഡിൽ ആയന്നൂരിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ചിത്രദുർഗ ജില്ലയിലെ ചല്ലകെരെ താലൂക്ക് ദൊഡ്ഡേരി ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ചത്. ഇമാം സാബ് (56), ചന്ദ്രശേഖർ…
അനധികൃത കേബിളുകൾ ജൂലൈ എട്ടിന് മുമ്പ് നീക്കം ചെയ്യാൻ നിര്‍ദേശം

അനധികൃത കേബിളുകൾ ജൂലൈ എട്ടിന് മുമ്പ് നീക്കം ചെയ്യാൻ നിര്‍ദേശം

ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുത തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഡാറ്റ കേബിളുകൾ, ഡിഷ് കേബിളുകൾ എന്നിവ നീക്കം ചെയ്യാൻ സമയപരിധി നിശ്ചയിച്ച് ബെസ്കോം. ജൂലൈ എട്ടിന് മുമ്പ് ഇവ നീക്കം ചെയ്യണമെന്നാണ് നിർദേശം. നിശ്ചിത സമയത്തിനുള്ളിൽ സേവന ദാതാക്കൾ…
മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് വിമാന സർവീസുകളും

മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് വിമാന സർവീസുകളും

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് കയറ്റുമതിയും ഇറക്കുമതിയും നടക്കും. വിമാനത്താവളത്തിൽ നിന്ന് ആദ്യത്തെ അന്താരാഷ്ട്ര ചരക്കുവിമാനം IX 815 ശനിയാഴ്ച പറന്നുയർന്നു. അബുദാബിയിലേക്കുള്ള വിമാനത്തിൽ 2,522 കിലോഗ്രാം പഴങ്ങളും പച്ചക്കറികളുമാണ് ഉണ്ടായിരുന്നത്. കേരളത്തിലെയും കർണാടക തീരപ്രദേശങ്ങളിലെയും കയറ്റുമതിക്കാർക്ക് വൻ…
ഭൂമി തട്ടിയെടുത്തു; ഭാര്യയ്ക്കും തനിക്കും മുഡ നഷ്ടപരിഹാരം നൽകണമെന്ന് സിദ്ധരാമയ്യ

ഭൂമി തട്ടിയെടുത്തു; ഭാര്യയ്ക്കും തനിക്കും മുഡ നഷ്ടപരിഹാരം നൽകണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്കെതിരെ (മുഡ) ഗുരുതര ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഡ തങ്ങളുടെ ഭൂമി തട്ടിയെടുത്തു എന്നും കയ്യേറിയതിന് നഷ്ടപരിഹാരമായി തന്റെ ഭാര്യക്കും കുടുംബത്തിനും 62 കോടി രൂപ നൽകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഭാര്യക്ക് മുഡ ഭൂമി…
സ്ത്രീധന പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി

സ്ത്രീധന പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി

ബെംഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി. ഗംഗമനഗുഡി പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള അബ്ബിഗെരെ ലക്ഷ്മയ്യ ലേഔട്ടിലുള്ള പൂജ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂജയെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുനിലിന്റെയും…
ലാൽ ബാഗ് പുഷ്പമേള ഓഗസ്റ്റ് എട്ടിന് ആരംഭിക്കും

ലാൽ ബാഗ് പുഷ്പമേള ഓഗസ്റ്റ് എട്ടിന് ആരംഭിക്കും

ബെംഗളൂരു: ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് എട്ടിന് ആരംഭിക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അറിയിച്ചു. ഡോ. ​​ബി.ആർ. അംബേദ്കറുടെ ജീവിതവും നേട്ടങ്ങളുമാണ് ഈ വർഷത്തെ പുഷ്പമേളയുടെ ആശയം. ഓഗസ്റ്റ് 19ന് പുഷ്പമേള സമാപിക്കും. ലാൽബാഗിലെ 216-ാമത് പുഷ്പമേളയാണിത്. ഒരുക്കങ്ങൾ ആരംഭിച്ചതായും അടുത്ത 10…
ഗതാഗത നിയമലംഘനം; ബെംഗളൂരു – മൈസൂരു ഹൈവേയിൽ 9 കോടി രൂപ പിഴയീടാക്കി

ഗതാഗത നിയമലംഘനം; ബെംഗളൂരു – മൈസൂരു ഹൈവേയിൽ 9 കോടി രൂപ പിഴയീടാക്കി

ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് ബെംഗളൂരു - മൈസൂരു ഹൈവേയിൽ 9 കോടി രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള കണക്കുകളാണിതെന്ന് പോലീസ് പറഞ്ഞു. സീറ്റ് ബെൽറ്റുകൾ ഇല്ലാതെ വാഹനമോടിക്കൽ, ലെയ്ൻ അച്ചടക്ക ലംഘനം ഉൾപ്പെടെയുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങളും…