കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ജൂലൈയിൽ ഇതുവരെ തീരപ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലകളിലും കനത്ത മഴ ലഭിച്ചതായി ഐഎംഡി ഡയറക്ടർ സി.എസ്. പാട്ടീൽ പറഞ്ഞു. ജൂലൈ 3ന് മാത്രം ജില്ലയിൽ…
ഒന്നരവയസുകാരനെ ആശുപത്രിയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു

ഒന്നരവയസുകാരനെ ആശുപത്രിയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു

ബെംഗളൂരു: ഒന്നരവയസുകാരനെ ആശുപത്രിയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. ചിക്കബല്ലാപുര ചിന്താമണി ടൗണിലെ അമ്മയും കുഞ്ഞും ആശുപത്രിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പ്രവേശിച്ച യുവതി കുട്ടിയെ കസേരയിൽ വെച്ച് തിടുക്കത്തിൽ സ്ഥലം വിടുകയായിരുന്നു. കുഞ്ഞ് ഉണർന്ന്…
രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെയും സുഹൃത്ത് പവിത്ര ഗൗഡയും ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജൂലൈ 18 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ദർശനും പവിത്രയുമുൾപ്പെടെ 17 പ്രതികളുടെയും ജുഡീഷ്യൽ…
പവിത്ര ദര്‍ശന്റെ സുഹൃത്ത് മാത്രം; പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ച് ദര്‍ശന്റെ ഭാര്യ

പവിത്ര ദര്‍ശന്റെ സുഹൃത്ത് മാത്രം; പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ച് ദര്‍ശന്റെ ഭാര്യ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ഒന്നാം പ്രതിയായ പവിത്ര ഗൗഡ നടൻ ദർശന്റെ സുഹൃത്ത് മാത്രമാണെന്ന് ദർശന്റെ ഭാര്യ വിജയലക്ഷ്മി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് അയച്ച കത്തിലാണ് വിജയലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ രണ്ടാം പ്രതിയാണ് ദർശൻ. പവിത്ര ഗൗഡയെ ദർശന്റെ…
കോളേജ് വിദ്യാർഥിയേയും പെൺസുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി

കോളേജ് വിദ്യാർഥിയേയും പെൺസുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: കോളേജ് വിദ്യാർഥിയായ യുവാവിനെയും സഹപാഠിയായ വിദ്യാർഥിനിയെയും മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശി ശ്രീകാന്ത്( 25), അഞ്ജനപുര സ്വദേശി അഞ്ജന (20) എന്നിവരെയാണ് നൈസ് റോഡിന് സമീപത്തെ തുളസി തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും കമിതാക്കളാണെന്നും കുടുംബം വിവാഹത്തെ എതിർത്തതിനാൽ രണ്ടുപേരും…
ഓട്ടോ ഡ്രൈവേഴ്സ് യുണിയന്റെ നഗര ആപ്പിന് ഇനി വാട്സാപ്പ് ചാറ്റ്ബോട്ടും

ഓട്ടോ ഡ്രൈവേഴ്സ് യുണിയന്റെ നഗര ആപ്പിന് ഇനി വാട്സാപ്പ് ചാറ്റ്ബോട്ടും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയൻ തുടക്കം കുറിച്ച നഗര ആപ്പ് വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ടും വെബ്‌സൈറ്റ് സേവനങ്ങളും ലോഞ്ച് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി സഹകരിച്ച് അഗ്നിബു ടെക്‌നോളജീസും ബ്രാൻഡ് പ്രൈഡ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും കഴിഞ്ഞ മാസമാണ് നഗര ആപ്പ് പുറത്തിറക്കിയത്.…
ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കുമെന്ന് ഡി.കെ. ശിവകുമാര്‍

ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കുമെന്ന് ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: ചന്നപട്ടണ ബെംഗളൂരുവിൻ്റെ ഭാഗമാക്കാൻ സർക്കാർ ആലോചിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിലവിൽ രാമനഗരയ്ക്ക് കീഴിലാണ് ചന്നപട്ടണ ഉൾപ്പെടുന്നത്. എന്നാൽ ആദ്യകാലം മുതൽ ബെംഗളൂരു നഗരവുമായി അടുത്ത ബന്ധം ചന്നപട്ടണയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കാൻ തീരുമാനിച്ചതെന്ന് ശിവകുമാർ പറഞ്ഞു.…
ലൈംഗികപീഡനക്കേസ്; സൂരജ് രേവണ്ണയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ലൈംഗികപീഡനക്കേസ്; സൂരജ് രേവണ്ണയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ബെംഗളൂരു: ലൈംഗികപീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. ബുധനാഴ്ച സൂരജിനെ ജൂലൈ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 42-ാം എസിഎംഎം (അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്) കോടതിയുടേതാണ് ഉത്തരവ്. ജൂൺ 16ന് ഫാം ഹൗസിൽ വെച്ച്…
കോളേജിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കൊലപ്പെടുത്തി

കോളേജിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കൊലപ്പെടുത്തി

ബെംഗളൂരു: കോളേജിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിന് സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊലപ്പെടുത്തി. അമൃതഹള്ളിയിലെ സിന്ധി കോളേജിൽ ബുധനാഴ്ചയാണ് സംഭവം. ഭാർഗവ് എന്ന വിദ്യാർഥിയാണ് സെക്യൂരിറ്റി ഗാർഡായ ജയ് കിഷോർ റായിയെ ആക്രമിച്ചത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചെത്തിയ ഭാർഗവിനോട് കോളേജിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പുറത്തേക്ക് പോകണമെന്നും…
വിഷാദരോഗം; കർണാടക ഭവൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

വിഷാദരോഗം; കർണാടക ഭവൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: വിഷാദരോഗം പിടിപെട്ട ന്യൂഡൽഹിയിലെ കർണാടക ഭവൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. അവധിക്ക് നാട്ടിലെത്തിയ ബെള്ളാരി കുഡ്‌ലിഗി താലൂക്കിലെ എംബി അയ്യനഹള്ളി സ്വദേശി മാരുതി (35) ആണ് മരിച്ചത്. ഭാര്യയെയും മക്കളെയും ഈ അളിയൻ്റെ വീട്ടിൽ ഇറക്കിവിട്ട ശേഷം മാതാപിതാക്കളെ കാണാൻ…