കാർ യാത്രക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് കവർച്ച

കാർ യാത്രക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് കവർച്ച

ബെംഗളൂരു: കാർ യാത്രക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് അഞ്ച് ലക്ഷം രൂപ കവർച്ച ചെയ്തു. കോപ്പാളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുഷ്താഗി താലൂക്കിലെ കിലാരിഹട്ടി ദഗ്ഗിക്ക് സമീപം കാറിൽ സഞ്ചാരിച്ചവരാണ് കവർച്ചക്കിരയായത്. റായ്ച്ചൂർ ലിംഗസുഗൂരിൽ നിന്ന് കോപ്പാളിലേക്ക് വരികയായിരുന്ന ടൊയോട്ട ഇന്നോവ…
വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്തു; ആറ് പേർ അറസ്റ്റിൽ

വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്തു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: ഹിന്ദി വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്ത ആറ് പേർ അറസ്റ്റിൽ. കര്‍ണാടകയിലെ ഗോകക്കിലാണ് സംഭവം. അൻവർ യാദവാദ്, സദ്ദാം യാദല്ലി, രവി ഹ്യാഗാദി, ദുണ്ടപ്പ ഒനഷെനവി, വിട്ടൽ ഹൊസത്തോട്ടൽ, മല്ലപ്പ കുണ്ഡലി എന്നിവരാണ് അറസ്റ്റിലായത്.…
ലൈംഗികപീഡന കേസ്; സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ലൈംഗികപീഡന കേസ്; സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബെംഗളൂരു പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജൂലൈ 18 വരെയാണ് കസ്റ്റഡി കാലാവധി. ജൂലൈ ഒന്നിന് സൂരജിന്റെ സി.ഐ.ഡി കസ്റ്റഡി രണ്ടു ദിവസത്തേക്കുകൂടി നീട്ടിനൽകി കോടതി ഉത്തരവിട്ടിരുന്നു. കസ്റ്റഡി…
ലൈംഗികാതിക്രമ കേസ്; പ്രജ്വലിനെയും സൂരജിനെയും ജയിലിൽ പോയി കാണില്ലെന്ന് എച്ച്. ഡി. രേവണ്ണ

ലൈംഗികാതിക്രമ കേസ്; പ്രജ്വലിനെയും സൂരജിനെയും ജയിലിൽ പോയി കാണില്ലെന്ന് എച്ച്. ഡി. രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളിൽ ജയിലിൽ കഴിയുന്ന രണ്ടു മക്കളെയും  കാണില്ലെന്ന് വ്യക്തമാക്കി ജെഡിഎസ് എം.എൽ.എ എച്ച്.ഡി രേവണ്ണ. മക്കളായ മുൻ എം.പി പ്രജ്വൽ രേവണ്ണ, ജെ.ഡി.എസ് എം.എൽ.സി സൂരജ് രേവണ്ണ എന്നിവർ വ്യത്യസ്ത പീഡനക്കേസുകളിൽ അറസ്റ്റിലായിരുന്നു. നിലവിൽ ഇരുവരും സിഐഡി കസ്റ്റഡിയിലാണ്.…
സ്വകാര്യ സർവ്വകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകില്ലെന്ന് സർക്കാർ

സ്വകാര്യ സർവ്വകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകില്ലെന്ന് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഇനിമുതൽ സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ അംഗീകാരം തേടി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കൗൺസിൽ അവ പരിഗണിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ…
കർണാടകയിൽ ട്രക്കിങ്ങിന്  ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കും

കർണാടകയിൽ ട്രക്കിങ്ങിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കും

ബെംഗളൂരു: കർണാടകയിലെ എല്ലാ ട്രെക്കിംഗ് റൂട്ടുകളിലും ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കുമെന്ന് വനം -പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ പറഞ്ഞു. ജൂലൈ മൂന്നാം ആഴ്ച മുതൽ ഓൺലൈൻ ബുക്കിങ് പ്രാബല്യത്തിൽ വരും. മംഗളൂരു സർക്കിളിലെ കുദ്രേമുഖ്, നേത്രാവതി, മറ്റ് ട്രെക്കിംഗ് കൊടുമുടികൾ…
ഡെങ്കിപ്പനി; സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിരക്ക് സർക്കാർ നിശ്ചയിക്കും

ഡെങ്കിപ്പനി; സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിരക്ക് സർക്കാർ നിശ്ചയിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി പരിശോധനയ്ക്ക് സർക്കാർ ഏകീകൃത നിരക്ക് നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബിബിഎംപി, ഗ്രാമവികസന, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
ബൈയപ്പനഹള്ളി മെട്രോ – രാമമൂർത്തി നഗർ റൂട്ടിൽ പുതിയ ബസ് സർവീസുമായി ബിഎംടിസി

ബൈയപ്പനഹള്ളി മെട്രോ – രാമമൂർത്തി നഗർ റൂട്ടിൽ പുതിയ ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ നോൺ എസി ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി. ബുധനാഴ്ച മുതലാണ് സർവീസ് ആരംഭിച്ചത്. ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷൻ (ബാക്ക് ഗേറ്റ്) ബി ചന്നസാന്ദ്ര, എസ്ബിഐ, കസ്തൂരിനഗർ രണ്ടാം ഘട്ടം, ബെന്നിഗനഹള്ളി പാലം, സദാനന്ദനഗർ വഴി രാമമൂർത്തി നഗർ ബ്രിഡ്ജിലേക്കാണ്…
ജാപ്പനീസ് സിഗ്നൽ ട്രയൽ റണ്ണിൽ തകരാർ കണ്ടെത്തി; പദ്ധതി നടപ്പാക്കുന്നത് വൈകും

ജാപ്പനീസ് സിഗ്നൽ ട്രയൽ റണ്ണിൽ തകരാർ കണ്ടെത്തി; പദ്ധതി നടപ്പാക്കുന്നത് വൈകും

ബെംഗളൂരു: ബെംഗളൂരുവിൽ ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റണ്ണിൽ തകരാർ കണ്ടെത്തി. ഗതാഗതക്കുരുക്ക് രൂക്ഷമായ ബെംഗളൂരുവിൽ യാത്രക്കാർക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പച്ച സിഗ്നലിനായി കാത്തുനിൽക്കാതെ എണ്ണത്തിനനുസരിച്ച് വാഹനസമയം ക്രമീകരിച്ച് കടത്തിവിടുന്ന സിഗ്നൽ സംവിധാനമാണ് നിലവിൽ…
വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപം സ്ഫോടനം

വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപം സ്ഫോടനം

ബെംഗളൂരു: ഉത്തര കന്നഡയിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപം സ്ഫോടനം റിപ്പോർട്ട്‌ ചെയ്തു. വന്യമൃഗങ്ങളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന ക്രൂഡ് ബോംബ് സ്ഫോടനമാണ് നടന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജോയിഡ താലൂക്കിലെ ഹുദാസ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം മാധ്യമപ്രവർത്തകരുടെ…