Posted inBENGALURU UPDATES LATEST NEWS
ഒന്നരക്കോടി രൂപയുടെ വ്യാജ ഉത്പന്നങ്ങൾ പിടികൂടി
ബെംഗളൂരു: ബെംഗളൂരുവിൽ ഒന്നരക്കോടി രൂപ വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങൾ പിടികൂടി. ഒറിജിനൽ ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്ന കടയിൽ നടത്തിയ റെയ്ഡിലാണ് 1.58 കോടി വിലമതിക്കുന്ന വസ്തുക്കൾ പിടിച്ചെടുത്തത്. രാജരാജേശ്വരി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബിഇഎംഎൽ ലേഔട്ടിലാണ് സംഭവം.…









