വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട വജ്രാഭരണം കണ്ടെത്തി യുവതിയെ തിരികെ ഏൽപ്പിച്ച് സിഐഎസ്എഫ്

വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട വജ്രാഭരണം കണ്ടെത്തി യുവതിയെ തിരികെ ഏൽപ്പിച്ച് സിഐഎസ്എഫ്

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനുള്ളിൽ വെച്ച് വജ്രാഭരണം നഷ്ടപ്പെട്ട യുവതിയെ സഹായിച്ച് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. വിമാനത്താവളത്തിൽ വച്ച് വജ്രമോതിരം നഷ്ടപ്പെട്ട യുവതി ഉടൻതന്നെ സിഐഎസ്എഫിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം തന്നെ യുവതിയുടെ വജ്രാഭരണം കണ്ടെത്തി സിഐഎസ്എഫ് യുവതിയെ…
ഭാരതീയ ന്യായ സംഹിത; സംസ്ഥാനത്തിന്റെ നിർദേശം പരിഗണിച്ചില്ലെന്ന് മന്ത്രി

ഭാരതീയ ന്യായ സംഹിത; സംസ്ഥാനത്തിന്റെ നിർദേശം പരിഗണിച്ചില്ലെന്ന് മന്ത്രി

ബെംഗളൂരു: രാജ്യത്ത് തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്ന പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നിയമ സംഹിതയ്ക്കെതിരെ വിമർശനവുമായി കർണാടക സർക്കാർ. തങ്ങള്‍ സമര്‍പ്പിച്ച നിർദേശങ്ങൾ കേന്ദ്രസർക്കാർ പരിഗണിച്ചില്ലെന്ന് കർണാടക നിയമ, പാർലമെന്‍ററി കാര്യ മന്ത്രി എച്ച്‌.കെ. പാട്ടീൽ പറഞ്ഞു. ഇന്ത്യൻ പീനൽ…
പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ; ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്‌ പുറത്ത്

പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ; ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്‌ പുറത്ത്

ബെംഗളൂരു: തട്ടുകടകളിലും വഴിയോരങ്ങളിലും വിൽപ്പനയ്ക്ക് വെച്ച പാനിപൂരി സാമ്പിളുകളിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉള്ളതായി റിപ്പോർട്ട്‌. കർണാടക ആരോഗ്യവകുപ്പ് അധികൃതരാണ് പാനിപുരി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച പാനിപൂരിയുടെ 22 ശതമാനം സാമ്പിളുകളും സുരക്ഷാ മാനദണ്ഡങ്ങൾ…
നേതൃമാറ്റം; ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് സിദ്ധരാമയ്യ

നേതൃമാറ്റം; ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: നേതൃമാറ്റ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞയാഴ്ച വൊക്കലിംഗ മഠാധിപതി സിദ്ധരാമയ്യയോട് രാജിവെക്കണമെന്നും മുഖ്യമന്ത്രി പദത്തിലേക്ക് ഡി. കെ. ശിവകുമാറിന് വഴിയൊരുക്കണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാരിലെ നേതൃമാറ്റം സംബന്ധിച്ച് ഇരു…
മുൻ‌കൂർ അറിയിപ്പില്ലാതെ ഗിഗ് തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന് സർക്കാർ

മുൻ‌കൂർ അറിയിപ്പില്ലാതെ ഗിഗ് തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന് സർക്കാർ

ബെംഗളൂരു: സാധുവായ കാരണങ്ങളും മുൻകൂർ അറിയിപ്പും കൂടാതെ ഗിഗ് തൊഴിലാളികളെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ. തൊഴിൽ വകുപ്പ് തയ്യാറാക്കിയ ബില്ലിലാണ് പുതിയ നിർദേശം. പിരിച്ചുവിടുന്നതിനു മുമ്പ് 14 ദിവസത്തെ മുൻ‌കൂർ അറിയിപ്പ് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. പരമ്പരാഗത മുതലാളി-തൊഴിലാളി…
വ്യാജവാർത്തകൾ സമൂഹത്തിന് ആപത്തെന്ന് സിദ്ധരാമയ്യ

വ്യാജവാർത്തകൾ സമൂഹത്തിന് ആപത്തെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: വ്യാജ വാർത്തകൾ സമൂഹത്തിന് ആപത്താണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ സത്യം പ്രചരിപ്പിക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്നും അസത്യം പ്രചരിപ്പിക്കാൻ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ…
പാൽ വിലയിൽ നാല് രൂപ വർധിപ്പിച്ച് കെഎംഎഫ്

പാൽ വിലയിൽ നാല് രൂപ വർധിപ്പിച്ച് കെഎംഎഫ്

ബെംഗളൂരു: നന്ദിനി പാലിൻ്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). പുതുക്കിയ വിലവിവരപ്പട്ടിക പുറത്തിറക്കിയിട്ടും പാക്കറ്റിൽ അധികവില അച്ചടിച്ചാണ് ഫെഡറേഷൻ പാൽ വിൽക്കുന്നത്. ഇതോടെ സർക്കാർ തീരുമാനത്തിനെതിരെ നിരവധി ഉപഭോക്താക്കൾ അതൃപ്തി പ്രകടിപ്പിച്ചു. ശുഭം ഗോൾഡ്…
ഫോട്ടോ എടുക്കുന്നതിനിടെ കായലിൽ വീണ് യുവാവ് മുങ്ങിമരിച്ചു

ഫോട്ടോ എടുക്കുന്നതിനിടെ കായലിൽ വീണ് യുവാവ് മുങ്ങിമരിച്ചു

ബെംഗളൂരു: മടിക്കേരി സുണ്ടിക്കൊപ്പ താലൂക്കിലെ ഹേരൂർ ഗ്രാമത്തിനടുത്തുള്ള ഹാരംഗി അണക്കെട്ടിന് സമീപമുള്ള കായലിൽ വീണ് യുവാവ് മുങ്ങിമരിച്ചു. മൈസൂരു സ്വദേശി ശശി (30) ആണ് മരിച്ചത്. മൈസൂരിൽ നിന്ന് കുടകിലേക്ക് പോവുകയായിരുന്ന 15 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തിലെ അംഗമായിരുന്നു ഇയാൾ. അണക്കെട്ടിൽ…
ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

ബെംഗളൂരു: കൊളോണിയൽ ഇന്ത്യൻ പീനൽ കോഡിന് പകരം പുതുതായി നിലവിൽവന്ന ഭാരതീയ ന്യായസംഹിത(ബി.എൻ.എസ്) പ്രകാരമുള്ള സംസ്ഥാനത്ത് ആദ്യത്തെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. അശ്രദ്ധമായും മനുഷ്യജീവന് അപകടംവരുത്തുന്ന രീതിയിലും വാഹനം ഓടിച്ചതിനാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഹാസൻ നഗരത്തിനും ഹലെബീഡുവിനും ഇടയിലുള്ള…
സ്കൂളുകളിൽ ബാഗ് രഹിത ശനിയാഴ്ച പദ്ധതി നടപ്പാക്കും

സ്കൂളുകളിൽ ബാഗ് രഹിത ശനിയാഴ്ച പദ്ധതി നടപ്പാക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ ബാഗ് രഹിത ശനിയാഴ്ച പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ ഗവേഷണ പരിശീലന വകുപ്പ് (ഡിഎസ്ഇആർടി) അറിയിച്ചു. 2024-25 അധ്യയന വർഷത്തിലെ തിരഞ്ഞെടുത്ത ശനിയാഴ്ചകളിൽ സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്കൂളുകൾക്ക് പദ്ധതി നടപ്പാക്കാൻ വകുപ്പ് നിർദേശം നൽകി. എല്ലാ സ്‌കൂളുകളിലും മാസത്തിലെ…