ലൈംഗികാതിക്രമ കേസ്; സൂരജ് രേവണ്ണയുടെ കസ്റ്റഡി കാലാവധി നീട്ടി

ലൈംഗികാതിക്രമ കേസ്; സൂരജ് രേവണ്ണയുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയുടെ കസ്റ്റഡി കാലാവധി ജൂലൈ മൂന്ന് വരെ നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നേരത്തെ ജൂലൈ ഒന്ന് വരെ സൂരജിനെ കർണാടക പോലീസ് ക്രമിനൽ ഇൻവെസ്റ്റിഗേഷൻ(സി.ഐ.ഡി.) സംഘത്തിന്റെ കസ്റ്റഡിയിൽ കോടതി…
എസ്.പി ഓഫീസ് വളപ്പില്‍ വച്ച് കോണ്‍സ്റ്റബിള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

എസ്.പി ഓഫീസ് വളപ്പില്‍ വച്ച് കോണ്‍സ്റ്റബിള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: എസ്.പി ഓഫീസ് വളപ്പില്‍ വച്ച് പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോയി. മമത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശാന്തിഗ്രാമയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു ലോകനാഥാണ്(48)…
ആർസിബിയുടെ ബാറ്റിങ് കോച്ചാകാൻ ദിനേശ് കാർത്തിക്

ആർസിബിയുടെ ബാറ്റിങ് കോച്ചാകാൻ ദിനേശ് കാർത്തിക്

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബാറ്റിംഗ് കോച്ചും മെന്ററുമാകാൻ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ സീസണിലും ദിനേശ് ബെംഗളൂരു ടീമിന് ഒപ്പമാണ് കളിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു താരം. പുരുഷ ടീമിന്റെ ബാറ്റിംഗ് കോച്ചും മെറന്ററും ദിനേശ് കാര്‍ത്തികാണെന്ന് ആർസിബി…
ബെംഗളൂരുവിൽ സർക്കുലർ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിക്ക് അനുമതി

ബെംഗളൂരുവിൽ സർക്കുലർ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ 23,000 കോടി രൂപയുടെ സർക്കുലർ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. പദ്ധതി ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, സൗത്ത് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ…
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം

യൂറോപ്യന്‍ യൂണിയനു പിന്നാലെ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏകീകരിക്കാനൊരുങ്ങി ഇന്ത്യ. 2025-ഓടെ എല്ലാ സ്‌മാർട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ചാർജിങ് സൊല്യൂഷനുകൾ സ്‌റ്റാൻഡേർഡ് ചെയ്യുന്നതിനും ഇലക്‌ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുപോകാനാണ് ഈ തീരുമാനം.…
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; തുരങ്ക പാതയ്ക്ക് കേന്ദ്രം ഫണ്ട്‌ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; തുരങ്ക പാതയ്ക്ക് കേന്ദ്രം ഫണ്ട്‌ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള കർണാടക സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ തുരങ്ക ഇടനാഴിക്ക് (tunnel corridor) കേന്ദ്രം ഫണ്ട്‌ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് അനുകൂല മറുപടി ലഭിച്ചതായും അദ്ദേഹം…
ബസ് യാത്ര നിരക്ക് വർധിപ്പിക്കാൻ ആവശ്യപ്പെട്ട് ബിഎംടിസി

ബസ് യാത്ര നിരക്ക് വർധിപ്പിക്കാൻ ആവശ്യപ്പെട്ട് ബിഎംടിസി

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ധനവില വർധിച്ചതിന് പിന്നാലെ ബസ് യാത്ര നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യവുമായി ബിഎംടിസി. ശക്തി പദ്ധതിയിലൂടെ വരുമാനം കൂടിയിട്ടും പ്രവർത്തന ചെലവും പരിപാലനച്ചെലവും വർധിച്ചതോടെ കോർപറേഷന് നഷ്ടം നേരിടുകയാണെന്ന് ബിഎംടിസി അറിയിച്ചു. നിലവിൽ പ്രതിദിനം 9 മുതൽ 10 ലക്ഷം…
ഒമ്പതരക്കോടി രൂപ പിഴയടക്കണം; സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ്

ഒമ്പതരക്കോടി രൂപ പിഴയടക്കണം; സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ്

ബെംഗളൂരു: ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ് നൽകി. മൊത്തം 9.5 കോടി രൂപ പിഴയായി അടക്കാനാണ് നോട്ടീസ് നൽകിയത്. ജിഎസ്‌ടിയും പലിശയും പിഴയും ചേർത്ത് മൊത്തം 9.5 കോടി രൂപ ആവശ്യപ്പെട്ട് കർണാടക വാണിജ്യ നികുതി അസിസ്റ്റൻ്റ് കമ്മിഷണറിൽ…
രേണുകസ്വാമി കൊലക്കേസ് സിനിമയാക്കണം; ആവശ്യവുമായി സംവിധായകരും നിർമാതാക്കളും

രേണുകസ്വാമി കൊലക്കേസ് സിനിമയാക്കണം; ആവശ്യവുമായി സംവിധായകരും നിർമാതാക്കളും

ബെംഗളൂരു: നടൻ ദർശൻ പ്രതിയായ രേണുകസ്വാമി കൊലക്കേസ് സിനിമയാക്കണമെന്ന ആവശ്യവുമായി കന്നഡ സംവിധായകരും നിർമാതാക്കളും.സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാൻ സമീപിച്ചവരെ കർണാടക ഫിലിം ചേംബർ തിരിച്ചയച്ചുവെന്നാണ് വിവരം. ഡി ​ഗ്യാങ്, പട്ടന​ഗെരെ ഷെഡ്, ഖൈദി നമ്പർ -6106 തുടങ്ങിയവയാണ് രജിസ്ട്രേഷനെത്തിയ ചില…
സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ട് പേർ പിടിയിൽ

സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: മോചനദ്രവ്യത്തിനായി സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയ രണ്ട് പേർ പിടിയിൽ. ബെംഗളൂരു എംജി റോഡിൽ വെച്ച് ജൂൺ 16നായിരുന്നു സംഭവം. അസ്മീറ രാജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 6-7 മാസമായി എംജി റോഡിലെ ആഡംബര പിജിയിൽ താമസിച്ചിരുന്ന രാജുവിനെ പ്രതികൾ നിരന്തരം…