പാലിന് പിന്നാലെ തൈരിനും വില കൂട്ടാനൊരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ

പാലിന് പിന്നാലെ തൈരിനും വില കൂട്ടാനൊരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: നന്ദിനി പാലിന് പിന്നാലെ തൈരിനും വില കൂട്ടാനൊരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). അടുത്തിടെ നന്ദിനി പാലിൻ്റെ വില ലിറ്ററിന് രണ്ട് രൂപ വീതം പുതുക്കി നിശ്ചയിച്ചതിന് പിന്നാലെയാണ് തീരുമാനം. ഉൽപാദനച്ചെലവ് വർധിക്കുന്നതിനാലാണിതെന്ന് കെഎംഎഫ് പറഞ്ഞു. പ്രതിദിനം ഒരു കോടി…
മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിയുടെ മകൾ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിയുടെ മകൾ അന്തരിച്ചു

ബെംഗളൂരു: മുൻ കേന്ദ്രമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്‌ലിയുടെ മകൾ ഹംസ മൊയ്‌ലി (52) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണം ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവതാരകയും നർത്തകിയും ആയിരുന്ന ഹംസ വാഴുവൂർ സ്കൂളിലും കലാക്ഷേത്ര സ്കൂൾ ഓഫ് ഭരതനാട്യത്തിലും നിന്നാണ്…
കൃത്രിമ നിറങ്ങളുടെ ഉപയോഗം; ഷവർമ നിരോധിക്കാൻ സാധ്യത

കൃത്രിമ നിറങ്ങളുടെ ഉപയോഗം; ഷവർമ നിരോധിക്കാൻ സാധ്യത

ബെംഗളൂരു: കൃത്രിമ നിറങ്ങളുടെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഷവർമ നിരോധിക്കാൻ സാധ്യതകൾ തേടി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി (എഫ്എസ്എസ്എ). ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് നടപടി. ഷവർമ വിഭവങ്ങൾ വിൽക്കുന്ന ഹോട്ടലുകൾക്കും…
മൈസൂരുവിൽ ഫിലിം സിറ്റി ആരംഭിക്കാൻ പദ്ധതി

മൈസൂരുവിൽ ഫിലിം സിറ്റി ആരംഭിക്കാൻ പദ്ധതി

ബെംഗളൂരു: മൈസൂരുവിൽ ഫിലിം സിറ്റി ആരംഭിക്കാൻ പദ്ധതിയുമായി കർണാടക സർക്കാർ. ഫിലിം സിറ്റിക്കായി മൈസൂരുവിൽ 100 ​​ഏക്കർ ഭൂമി സർക്കാർ വിട്ടുകൊടുത്തിട്ടുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഫിലിം സിറ്റി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൈസൂരുവിൽ ഫിലിം സിറ്റി നിർമ്മിക്കാൻ സർക്കാർ…
റോഡുകൾ തകർന്നു; കുടകിൽ ചരക്ക് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം

റോഡുകൾ തകർന്നു; കുടകിൽ ചരക്ക് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം

ബെംഗളൂരു: കനത്ത മഴയിൽ റോഡുകൾ മോശം അവസ്ഥയിലായതിനെ തുടർന്ന് ദേശീയപാത 275ൽ ചരക്ക് വാഹനങ്ങളുടെ ഗതാഗതം ഭാഗികമായി നിയന്ത്രച്ചതായി കുടക് ജില്ലാ ഭരണകൂടം നിരോധിച്ചു. അമിതഭാരമുള്ള ചരക്കുകളുടെയും ഗതാഗത വാഹനങ്ങളുടെയും ദൈനംദിന സഞ്ചാരം റോഡുകളുടെ അവസ്ഥ കൂടുതൽ വഷളാക്കും. കൂടാതെ, മറ്റ്‌…
കോഹ്ലിക്ക് പിന്നാലെ രോഹിത്തും വിരമിക്കുന്നു

കോഹ്ലിക്ക് പിന്നാലെ രോഹിത്തും വിരമിക്കുന്നു

ബെംഗളൂരു: വിരാട് കോഹ്ലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ്മയും. ടി-20 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയതിന് പിന്നാലെയാണ് താരത്തിന്റെ പടിയിറക്കം. ഒരു പതിറ്റാണ്ടോളം കാലമായി ഇന്ത്യൻ നിരയിലെ പ്രധാനിയായിരുന്ന രോഹിത് ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ 7…
ലോകകപ്പിൽ കിരീട നേട്ടത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ലോകകപ്പിൽ കിരീട നേട്ടത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്ലി അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടി-20 ലോകകപ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ഇതൊരു തുറന്ന രഹസ്യമായിരുന്നെന്നും ഫൈനലില്‍ ഫലം എന്തായാലും താന്‍…
ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. സിവി രാമൻ നഗർ സ്വദേശിയായ 27കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശനിയാഴ്ചയാണ് യുവാവിൻ്റെ മരണകാരണം ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഈ വർഷത്തെ ആദ്യ ഡെങ്കിപ്പനി മരണമാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ബിബിഎംപി അറിയിച്ചു. ഡെങ്കിപ്പനി…
മെഡിക്കൽ സീറ്റ്‌ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

മെഡിക്കൽ സീറ്റ്‌ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മെഡിക്കൽ കോളേജുകളിൽ സീറ്റ്‌ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ബെളഗാവി സ്വദേശിയായ ഒർഗണ്ട അരവിന്ദ് കുമാർ (47) ആണ് പിടിയിലായത്. മുംബൈ സകിനാക ഏരിയയിലെ കരിയർ കൗൺസിലിംഗ് സെൻ്ററിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ വർഷമാണ്…
ടി-20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ ടീം

ടി-20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ ടീം

ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ടീം. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശയുമായാണ് മടക്കം. ക്ലാസനും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ…