രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മുഖ്യമന്ത്രി പദവി കൈമാറണമെന്ന ആവശ്യം ചില എംഎൽഎമാർ ഉയർത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരെ എത്തിക്കണമെന്ന ആവശ്യം സിദ്ധരാമയ്യ പക്ഷവും മുന്നോട്ട്…
പോലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം; കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു

പോലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം; കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ പോലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഗദഗിലാണ് സംഭവം. ഗുണ്ടാസംഘം പോലീസുകാര്‍ സഞ്ചരിച്ച വാഹനം ആക്രമിച്ച് കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു. ആക്രമണത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കൊപ്പാള്‍ ജില്ലയിലെ ഗംഗാവതി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്. ക്രിമിനല്‍ കേസ്…
മുഖ്യമന്ത്രിസ്ഥാനം; പ്രവര്‍ത്തനമികവ് വിലയിരുത്തി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ശിവകുമാർ

മുഖ്യമന്ത്രിസ്ഥാനം; പ്രവര്‍ത്തനമികവ് വിലയിരുത്തി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ശിവകുമാർ

ബെംഗളൂരു: തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് മന്ത്രിമാരും വോക്കലിഗ മഠാധിപതിയും ആവശ്യം ഉന്നയിച്ചതിൽ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. പാർട്ടിക്കകത്ത് നിന്നും പുറത്തുനിന്നും തനിക്ക് ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. എന്നാൽ തനിക്ക് ആരുടെയും ശുപാർശ ആവശ്യമില്ലെന്നും തന്റെ പ്രവർത്തനങ്ങളുടെ…
തടാകത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

തടാകത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കൊല്ലൂരിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ബെല്ലാല ഗ്രാമത്തിലെ നന്ദ്രോളിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചിക്കനക്കാട്ട് സ്വദേശികളായ ധനരാജ് (13), ഛായ (7) എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ തടാകത്തിലേക്ക് ചാടിയ അമ്മ ഷീല മഡിവാളയ്ക്ക് (40) ഗുരുതരമായി…
ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മോശം തുടക്കം

ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മോശം തുടക്കം

ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ പന്തുമാണ് നഷ്ടപ്പെട്ട വിക്കറ്റുകള്‍. രണ്ട് ഫോര്‍ അടക്കം അഞ്ച് ബോളില്‍…
നഴ്സിംഗ് കോളേജിന് സമീപം പാർക്ക്‌ ചെയ്ത അഞ്ച് വാഹനങ്ങൾക്ക് തീപിടിച്ചു

നഴ്സിംഗ് കോളേജിന് സമീപം പാർക്ക്‌ ചെയ്ത അഞ്ച് വാഹനങ്ങൾക്ക് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നഴ്സിംഗ് സ്വകാര്യ കോളേജിന് സമീപം പാർക്ക്‌ ചെയ്ത് അഞ്ച് വാഹനങ്ങൾക്ക് തീപിടിച്ചു. ഹെഗ്ഗനഹള്ളി ക്രോസിന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജിന് കീഴിലുള്ള സ്ഥലത്ത് നിർത്തിയിട്ടിരുന്ന ബസുകൾക്ക് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. പാർക്ക് ചെയ്ത ഒരു ബസിലാണ് ആദ്യം തീപ്പിടിച്ചത്.…
ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റൺ ആരംഭിച്ചു

ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റൺ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റൺ ആരംഭിച്ചു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) മൂന്ന് പ്രധാന സിഗ്നലുകളിലാണ് പരീക്ഷണം നടത്തുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ ബെംഗളൂരുവിൽ യാത്രക്കാർക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണിത്. പച്ച സിഗ്നലിനായി കാത്തുനിൽക്കാതെ എണ്ണത്തിനനുസരിച്ച്…
ഹൈദരാബാദ്-ബെംഗളൂരു ബസ് ടിക്കറ്റ് നിരക്ക് കുറച്ചു

ഹൈദരാബാദ്-ബെംഗളൂരു ബസ് ടിക്കറ്റ് നിരക്ക് കുറച്ചു

ബെംഗളൂരു: ഹൈദരാബാദ്-ബെംഗളൂരു റൂട്ടിൽ എല്ലാ ഹൈ-എൻഡ് എയർകണ്ടീഷൻ ചെയ്ത (എസി) സർവീസുകളിലും ടിക്കറ്റ് നിരക്ക് കുറച്ച് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിജിഎസ്ആർടിസി). ടിക്കറ്റ് നിരക്കിൽ 10 ശതമാനം കിഴിവ് ആണ് കോർപറേഷൻ പ്രഖ്യാപിച്ചത്. ഹൈദരാബാദ് മുതൽ ബെംഗളൂരു വരെയും തിരിച്ചും…
പാസഞ്ചർ സ്റ്റെയർ ട്രക്ക് ഇടിച്ചു; എയർ ഇന്ത്യയുടെ ബെംഗളൂരു സർവീസ് മുടങ്ങി

പാസഞ്ചർ സ്റ്റെയർ ട്രക്ക് ഇടിച്ചു; എയർ ഇന്ത്യയുടെ ബെംഗളൂരു സർവീസ് മുടങ്ങി

ബെംഗളൂരു: ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലേക്ക് പാസഞ്ചർ സ്റ്റെയർ ട്രക്ക് ഇടിച്ച് അപകടം. സംഭവത്തിൽ വിമാനത്തിന്റെ ചിറകിന് കേടുപാടുകൾ സംഭവിച്ചു. സൂറത്തിൽ വിമാനം ലാൻഡ് ചെയ്തപ്പോഴായിരുന്നു സംഭവം. ഡൽഹിയിൽ നിന്ന് വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ…
പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടി മരിച്ചു

പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടി മരിച്ചു

പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. വിജയവാഡയിലെ അജിത് ന​ഗറിലെ മദ്രസയുടെ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് 100 കിലോയോളം വരുന്ന പഴകിയ ആട്ടിറച്ചിയാണ് പിടികൂടിയത്. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ പത്തോളം കുട്ടികൾക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു.…