കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിൽ ജാഗ്രത നിർദേശം

കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ കർണാടകയിലെ ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ജൂൺ 29 വരെ മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ…
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ

ബെംഗളൂരു: തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജൂലൈ ഒന്ന് മുതലാണ് സർവീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളൂരുവില്‍ നിന്ന് വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.15ന്…
ലൈംഗികാതിക്രമ കേസ്; മുൻ ബിജെപി എംഎൽഎക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ലൈംഗികാതിക്രമ കേസ്; മുൻ ബിജെപി എംഎൽഎക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ബെംഗളൂരു: ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മുൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയ്‌ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യാനുള്ള ആവശ്യം കർണാടക ഹൈക്കോടതി തള്ളി. പീഡനത്തിന് ഇരയായ യുവതിയുടെ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പ്രീതം ഗൗഡയ്‌ക്കെതിരായ കേസ്. അതേസമയം, അന്വേഷണത്തിനിടെ ഗൗഡയെ അറസ്റ്റ് ചെയ്യരുതെന്ന് പ്രത്യേക…
ടി-20 ലോകകപ്പിന്റെ വിധിയെഴുത്ത് ഇന്ന്; ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

ടി-20 ലോകകപ്പിന്റെ വിധിയെഴുത്ത് ഇന്ന്; ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. വെസ്റ്റ്ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ കെന്‍സിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. മഴ കാരണം ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മല്‍സരം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് പൂര്‍ത്തിയായത്. മല്‍സരം തുടങ്ങാന്‍ ഒരു മണിക്കൂറിലേറെ…
ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം. കഗ്ഗദാസപുരയിൽ താമസിക്കുന്ന അഭിലാഷ് (24), തമിഴ്‌നാട് സ്വദേശിനിയായ നീരജ ദേവി (80) എന്നിവരാണ് മരിച്ചത്. നീരജ ദേവിക്ക് അർബുദ ബാധയും സ്ഥിരീകരിച്ചിരുന്നു. ഈ വർഷം നഗരത്തിൽ ഡെങ്കിപ്പനി കാരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ…
കൃത്രിമ നിറങ്ങളുടെ ഉപയോഗം; പാനിപുരി വിൽപന നിയന്ത്രിക്കാൻ സാധ്യത

കൃത്രിമ നിറങ്ങളുടെ ഉപയോഗം; പാനിപുരി വിൽപന നിയന്ത്രിക്കാൻ സാധ്യത

ബെംഗളൂരു: കൃത്രിമ നിറങ്ങളുടെ ഉപയോഗം വ്യാപകമായതോടെ പാനിപുരി വില്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന ആരോഗ്യ വകുപ്പ്. പൊതുജനാരോഗ്യത്തിന് അപകടകരമാകുന്നവയാണ് ഇത്തരം നിറങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പഞ്ഞിമിട്ടായി, ഗോബി മഞ്ചൂറിയൻ, കബാബ് എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് അടുത്തിടെ സർക്കാർ നിരോധിച്ചിരുന്നു. സംസ്ഥാനത്തുടനീളം…
ഹാവേരി വാഹനാപകടം; മരിച്ചവരിൽ കർണാടക ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ആദ്യ ക്യാപ്റ്റനും

ഹാവേരി വാഹനാപകടം; മരിച്ചവരിൽ കർണാടക ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ആദ്യ ക്യാപ്റ്റനും

ബെംഗളൂരു: ഹാവേരിയിലെ വാഹനാപകടത്തിൽ മരിച്ച 13 പേരിൽ ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ആദ്യ ക്യാപ്റ്റനും. ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിൽ വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 13 പേരാണ് മരിച്ചത്. ഇതിൽ എസ്. മാനസ (24) നാഷണൽ…
യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ് യെദിയൂരപ്പക്കെതിരെ എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കർണാടക ഹൈക്കോടതി. കേസിൽ അറസ്റ്റ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. കേസിൽ സിഐഡി കഴിഞ്ഞ ദിവസം…
മൂന്ന് റൂട്ടുകളിൽ കൂടി ബസ് സർവീസ് ആരംഭിക്കുമെന്ന് ബിഎംടിസി

മൂന്ന് റൂട്ടുകളിൽ കൂടി ബസ് സർവീസ് ആരംഭിക്കുമെന്ന് ബിഎംടിസി

ബെംഗളൂരു: നഗരത്തിലെ മൂന്ന് റൂട്ടുകളിൽ കൂടി ബസ് സർവീസ് അവതരിപ്പിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ജൂലൈ 1 മുതലാണ് സർവീസ് ആരംഭിക്കുക. നെലമംഗലയും ജാലഹള്ളിയും ഉൾപ്പെടെ തുമകുരു - ബെംഗളൂരു ഹൈവേ കേന്ദ്രീകരിച്ചാണ് പുതിയ സർവീസ്. നെലമഗല, ബസവനഹള്ളി, ബൊമ്മഷെട്ടിഹള്ളി ക്രോസ്, ഹുസ്‌കൂർ…
ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ നടത്തരുത്; നിർദേശവുമായി സിദ്ധരാമയ്യ

ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ നടത്തരുത്; നിർദേശവുമായി സിദ്ധരാമയ്യ

ബെംഗളൂരു: ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യമായ ചർച്ചകൾ നടത്തരുതെന്ന് ക്യാബിനറ്റ് മന്ത്രിമാരോട് നിർദ്ദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് അധിക ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ വേണമെന്ന് ചർച്ചയുമായി മന്ത്രിമാർ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇത്തരം പ്രസ്താവനകൾ പരസ്യമായി നടത്തരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചത്. സഹകരണ മന്ത്രി കെ.എൻ.…