പോക്സോ കേസ്; പരാതി ഒത്തുതീർപ്പാക്കാൻ യെദിയൂരപ്പ പണം നൽകിയെന്ന് അന്വേഷണ സംഘം

പോക്സോ കേസ്; പരാതി ഒത്തുതീർപ്പാക്കാൻ യെദിയൂരപ്പ പണം നൽകിയെന്ന് അന്വേഷണ സംഘം

ബെംഗളൂരു: പോക്സോ കേസ് ഒത്തുതീർപ്പാക്കാൻ ഇരയുടെ കുടുംബത്തിന് മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കേസ് അന്വേഷിക്കുന്ന സിഐഡി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം മാർച്ചിൽ രജിസ്‌റ്റർ ചെയ്‌ത പോക്സോ…
മധുര – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ജൂലൈ മുതൽ

മധുര – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ജൂലൈ മുതൽ

ബെംഗളൂരു: മധുര - ബെംഗളൂരു വന്ദേ ഭാരത് സർവീസ് ജൂലൈ മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബോർഡ്‌ അറിയിച്ചു. നേരത്തെ ജൂൺ 20ന് ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്നെങ്കിലും ബംഗാളിലെ ട്രെയിൻ ദുരന്തത്തിന്‍റെയും മോദി ചെന്നൈ യാത്ര മാറ്റിവെച്ച പശ്ചാത്തലത്തിലും ഇത്…
മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം 13 പേർ മരിച്ചു

മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം 13 പേർ മരിച്ചു

ബെംഗളൂരു: കർണാടകയിൽ മിനി ബസും ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം 13 പേർ മരിച്ചു. ഹാവേരിയിൽ പൂനെ-ബെംഗളൂരു ദേശീയ പാതയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലെ എമ്മിഹട്ടി ഗ്രാമത്തിൽ…
ആറ് വയസുകാരിയെ പീഡിപ്പിച്ച മുത്തച്ഛനെതിരെ കേസ്

ആറ് വയസുകാരിയെ പീഡിപ്പിച്ച മുത്തച്ഛനെതിരെ കേസ്

ബെംഗളൂരു: ആറ് വയസുകാരിയെ നിരന്തരം പീഡിപ്പിച്ച മുത്തച്ഛനെതിരെ കേസെടുത്തു. ഹുളിമാവിലാണ് സംഭവം. കുടുംബാംഗങ്ങൾ വീട്ടിലില്ലാത്ത സമയത്താണ് പെൺകുട്ടിയെ 60കാരൻ പലതവണ പീഡനത്തിനിരയാക്കിയത്. വയറുവേദന അനുഭവപ്പെട്ട കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ…
അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ റദ്ദാക്കി

അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: കെംഗേരി, ഹെജ്ജാല സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 15ലും കെഎസ്ആർ ബെംഗളൂരു-ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനുകൾക്കിടയിലുള്ള ബ്രിഡ്ജ് നമ്പർ 855ലും അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം ചില ട്രെയിൻ സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ  ട്രെയിൻ നമ്പർ 16021 ചെന്നൈ സെൻട്രൽ-മൈസൂർ ഡെയ്‌ലി…
നടി തമന്നയെ കുറിച്ച് സ്കൂൾ പാഠഭാഗം; പ്രതിഷേധിച്ച് രക്ഷിതാക്കൾ

നടി തമന്നയെ കുറിച്ച് സ്കൂൾ പാഠഭാഗം; പ്രതിഷേധിച്ച് രക്ഷിതാക്കൾ

ബെംഗളൂരു: തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ കുറിച്ച് പാഠഭാഗത്തിൽ ഉൾപെടുത്തിയതിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കൾ. നടിയുടെ ജീവിതത്തെ കുറിച്ചാണ് പാഠഭാഗത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. ഹെബ്ബാളിലെ സിന്ധി ഹൈസ്കൂളിലാണ് സംഭവം. സിന്ധി സമുദായത്തിലെ പ്രമുഖരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്തിലാണ് തമന്നയെ ഉൾപ്പെടുത്തിയത്. ഏഴാം ക്ലാസിലെ കുട്ടികൾക്കാണ് തമന്നയെ…
ടി-20 ലോകകപ്പ്; ഇന്ത്യൻ ടീം ഫൈനലിൽ

ടി-20 ലോകകപ്പ്; ഇന്ത്യൻ ടീം ഫൈനലിൽ

ബെംഗളൂരു: ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ട്വന്റി-20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്ക് 68 റൺസ് വിജയം. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലിൽ…
റിമാൻഡ് ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ കാണാതായി

റിമാൻഡ് ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ കാണാതായി

ബെംഗളൂരു: ബെംഗളൂരുവിൽ റിമാൻഡ് ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ കാണാതായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. നിംഹാൻസ് ആശുപത്രിക്ക് സമീപമുള്ള റിമാൻഡ് ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. സിദ്ധപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് റിമാൻഡ് ഹോം. 16നും 17നും ഇടയിൽ പ്രായമുള്ള…
ട്രെയിനിലെ ചവറ്റുകുട്ടയിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

ട്രെയിനിലെ ചവറ്റുകുട്ടയിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ട്രെയിനിലെ ചവറ്റുകുട്ടയിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഭുവനേശ്വറിൽ നിന്ന് യെലഹങ്ക റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രശാന്തി എക്‌സ്പ്രസിൽ നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ വെള്ള തുണിയിൽ പൊതിഞ്ഞ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് റെയിൽവേ പോലീസ് പറഞ്ഞു. ചവറ്റുകുട്ടയ്ക്കുള്ളിൽ കുഞ്ഞിനെ…
മദ്യലഹരിയിൽ എട്ട് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു; യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ എട്ട് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ റോഡരികിൽ നിർത്തിയിട്ട എട്ട് വാഹനങ്ങളുടെ ചില്ല് തകർത്തതിന് യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രതാപ് ചന്ദ്ര ബേഗ് (29) ആണ് അറസ്റ്റിലായത്. ബൈതരായണപുരയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.  മദ്യലഹരിയിലായിരുന്ന ഇയാൾ നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങളുടെ ചില്ലുകൾ കല്ലുകൊണ്ട്…