ഡെങ്കിപ്പനി കേസുകളിൽ വർധന; വീടുതോറുമുള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി

ഡെങ്കിപ്പനി കേസുകളിൽ വർധന; വീടുതോറുമുള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വീട് തോറും ഉള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലെ 17 വാർഡുകളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് നടപടി. മഴക്കാലമായതോടെ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുകയാണ്. കഴിഞ്ഞ…
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു; കന്നഡ വാർത്താ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് ഹൈക്കോടതി

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു; കന്നഡ വാർത്താ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി കന്നഡ വാർത്താ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കർണാടക ഹൈക്കോടതി. പവർ ടിവിയുടെ സംപ്രേക്ഷണമാണ് തടഞ്ഞത്. വാർത്താ പ്രക്ഷേപണത്തിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടിവിച്ചത്.…
കസ്റ്റഡിയിലിരിക്കെ പവിത്ര ഗൗഡയെ മേക്കപ്പ് ഇടാൻ അനുവദിച്ചു; വനിതാ എസ്ഐയ്ക്ക് നോട്ടീസ്

കസ്റ്റഡിയിലിരിക്കെ പവിത്ര ഗൗഡയെ മേക്കപ്പ് ഇടാൻ അനുവദിച്ചു; വനിതാ എസ്ഐയ്ക്ക് നോട്ടീസ്

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ തോഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡ‌യെ കസ്റ്റഡിയിൽ മേക്കപ്പ് ധരിക്കാൻ അനുവദിച്ചതിന് വനിതാ പോലീസിന് നോട്ടീസ്. ചുമതലയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടർക്കാണ് കർണാടക ഡിജിപി നോട്ടീസ് അയച്ചത്. രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ…
പോക്സോ കേസ്; യെദിയൂരപ്പക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

പോക്സോ കേസ്; യെദിയൂരപ്പക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ് യെദിയൂരപ്പക്കെതിരെ സിഐഡി കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം മാർച്ചിലാണ് സദാശിവനഗർ പോലീസ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ കൂടുതൽ അന്വേഷണത്തിനായി സി.ഐ.ഡിക്ക് കേസ് കൈമാറിയിരുന്നു.…
കുട്ടിക്കടത്ത് സംഘത്തിലെ ഏഴ് പേർ പിടിയിൽ; ആറ് കുട്ടികളെ രക്ഷപ്പെടുത്തി

കുട്ടിക്കടത്ത് സംഘത്തിലെ ഏഴ് പേർ പിടിയിൽ; ആറ് കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കുട്ടിക്കടത്ത് റാക്കറ്റിൽ അകപ്പെട്ട ആറ് കുട്ടികളെ രക്ഷപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴ് പേർ പിടിയിലായി. തുമകുരു സ്വദേശികളായ രാമകൃഷ്ണ (53), ഹനമന്ത രാജു (45), മഹേഷ് യു.ഡി (39), മുബാറക് (44), മെഹബൂബ് ഷെരീഫ് (52),…
ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ അവസരം നൽകണം; ആവശ്യവുമായി വൊക്കലിഗ മഠാധിപതി

ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ അവസരം നൽകണം; ആവശ്യവുമായി വൊക്കലിഗ മഠാധിപതി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം ഡി.കെ. ശിവകുമാറിന് വിട്ടുനൽകണമെന്ന് സിദ്ധരാമയ്യയോട് പൊതുവേദിയിൽ ആവശ്യപ്പെട്ട് വൊക്കലിഗ മഠാധിപതി. വിശ്വ വൊക്കലിഗ മഹാ സംസ്താനാധിപനും മഠാധിപതിയുമായ ചന്ദ്രശേഖർ സ്വാമിയാണ് സർക്കാർ പരിപാടിയിൽ ഈ ആവശ്യമുന്നയിച്ചത്. മുഖ്യമന്ത്രിക്കസേരയിൽ സിദ്ധരാമയ്യ ആറര വർഷം ഇരുന്നു. ഇനി പദവി ശിവകുമാറിന്…
ബന്നാർഘട്ട പാർക്കിൽ പുള്ളിപ്പുലി സഫാരിക്ക് തുടക്കം

ബന്നാർഘട്ട പാർക്കിൽ പുള്ളിപ്പുലി സഫാരിക്ക് തുടക്കം

ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരിക്ക് തുടക്കം. ബുധനാഴ്ച കർണാടക വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് സഫാരി ഉദ്ഘാടനം ചെയ്തത്. സഫാരിക്കായി പാർക്കിലേക്ക് എത്തുന്ന സന്ദർശകർക്ക് കുറഞ്ഞ നിരക്കിൽ വൃക്ഷ തൈകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. വിനോദത്തിനു…
വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി

വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി

ബെംഗളൂരു: വിവാദ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. സിയാവുർ റഹ്മാൻ എന്നയാളാണ് ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ…
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് അപകടത്തിൽപെട്ടു

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് അപകടത്തിൽപെട്ടു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് അപകടത്തിൽപെട്ടു. കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ 3.45നാണ് സംഭവം. പുലർച്ചെ യാത്രക്കാർ ഉറങ്ങവെയായിരുന്നു അപകടം നടന്നത്. ബസിന്‍റെ മുൻവശത്തെ ചില്ലുകൾ തകർന്നു. യാത്രക്കാരില്‍…
ടി-20 ലോകകപ്പ്; ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ടി-20 ലോകകപ്പ്; ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ട്വന്റി-20 ലോകകപ്പ് ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇന്നിറങ്ങുന്നു. ഒരുവര്‍ഷവും ഏഴ് മാസവും അഞ്ച് ദിവസവും പഴക്കമുണ്ട് ഇരു ടീമുകളും മുഖാമുഖം കണ്ട അവസാന ട്വന്റി-20ക്ക്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ 2022 നവംബര്‍ 22നായിരുന്നു ആ മത്സരം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് രണ്ടാം…