Posted inBENGALURU UPDATES LATEST NEWS
നിർമാണ ചെലവ് കൂടുതൽ; മെട്രോ മൂന്നാം ഘട്ട പദ്ധതി ഉടൻ നടപ്പാക്കില്ല
ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ട പദ്ധതി ഉടൻ നടപ്പാക്കില്ല. നിർമാണ ചെലവ് വർധിച്ചതോടെയാണ് നടപടി. മൂന്നാംഘട്ടം (ഫേസ് 3എ) നിർമാണച്ചെലവ് 28,405 കോടി രൂപയാണ് ബിഎംആർസിഎൽ കണക്കാക്കിയിരിക്കുന്നത്. നേരത്തെ 15,000 കോടി രൂപയായിരുന്നു നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ ഇരട്ടിയായി…









