ഏകദിന ക്രിക്കറ്റ്‌ പരമ്പര; ദക്ഷിണാഫ്രിക്കക്കെതിരെ വിജയവുമായി ഇന്ത്യൻ വനിതാ ടീം

ഏകദിന ക്രിക്കറ്റ്‌ പരമ്പര; ദക്ഷിണാഫ്രിക്കക്കെതിരെ വിജയവുമായി ഇന്ത്യൻ വനിതാ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ വിജയവുമായി ഇന്ത്യൻ വനിത ടീം. അവസാന മത്സരത്തിൽ 6 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം ഇന്ത്യ 40 ഓവറിൽ മറികടക്കുകയായിരുന്നു. 90 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യക്ക് അനായാസ…
ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; നിഖിൽ കുമാരസ്വാമി മത്സരിക്കില്ല

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; നിഖിൽ കുമാരസ്വാമി മത്സരിക്കില്ല

ബെംഗളൂരു: ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസ് സീറ്റിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി നിഖിൽ കുമാരസ്വാമി. മുമ്പ് രണ്ട് തവണ മണ്ഡലത്തിൽ അദ്ദേഹം സ്ഥാനാർഥിയായി നിന്നിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പിച്ചതായി നിഖിൽ വ്യക്തമാക്കി. തനിക്ക് പകരം ജെഡിഎസിലെ യോഗേശ്വർ ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നും നിഖിൽ…
അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മുങ്ങിമരിച്ചു

അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മുങ്ങിമരിച്ചു

ബെംഗളൂരു: അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് ബെംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു. ബസവനഗുഡിയിൽ താമസിക്കുന്ന വിനോദ് (26) ആണ് മരിച്ചത്. വിനോദ്, മറ്റ് 12 യുവാക്കൾക്കൊപ്പം വാരാന്ത്യ യാത്രയ്ക്ക് വന്ന് കുടജാദ്രി മലനിരകൾ സന്ദർശിച്ച ശേഷം അബി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോയതായിരുന്നു. അബദ്ധത്തിൽ…
സൂരജ് രേവണ്ണയുടെ അറസ്റ്റ്; തനിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചനയെന്ന് രേവണ്ണ

സൂരജ് രേവണ്ണയുടെ അറസ്റ്റ്; തനിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചനയെന്ന് രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ എംഎൽസി സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്തത് വൻ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജെഡിഎസ് എം.എൽ.എയും മുൻ കർണാടക മന്ത്രിയുമായ എച്ച്.ഡി രേവണ്ണ. തന്നെയും തന്റെ കുടുംബത്തിനെയും ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ഭാഗമാണ് കേസ് എന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ചയാണ്…
ഭീകരസംഘടനയുമായി ബന്ധം; കോളേജ് വിദ്യാർഥി ഉൾപ്പെടെ ആറ് പേർ കസ്റ്റഡിയിൽ

ഭീകരസംഘടനയുമായി ബന്ധം; കോളേജ് വിദ്യാർഥി ഉൾപ്പെടെ ആറ് പേർ കസ്റ്റഡിയിൽ

ഭീകരസംഘടനയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കോളേജ് വിദ്യാർഥി ഉൾപ്പെടെ ആറ് പേർ പോലീസ് കസ്റ്റഡിയിൽ. പശ്ചിമ ബർധാമനിലെ പനർഗഡിൽ നിന്നാണ് ഭീകരവാദ സംഘടനയിൽ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന അഞ്ച് പേരെ പശ്ചിമ ബംഗാൾ പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. രണ്ടാം വർഷ…
ആൺസുഹൃത്ത് വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതി കെട്ടിടത്തിൽ നിന്ന്  ചാടി ജീവനൊടുക്കി

ആൺസുഹൃത്ത് വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരു: ആൺസുഹൃത്ത് വിവാഹാഭ്യർത്ഥന നിരസിച്ചതിൽ മനംനൊന്ത് യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. റായ്ച്ചൂരിലെ ദേവ കോളനിയിലാണ് സംഭവം. ജലാല നഗറിലെ അനുരാധ (19) ആണ് മരിച്ചത്. സ്വാധർ ഗ്രാ സെൻ്റർ കെട്ടിടത്തിൽ നിന്നാണ് യുവതി താഴേക്ക് ചാടിയത്. ഗുരുതരമായി…
സൂരജ് രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ്; അന്വേഷണം സിഐഡിക്ക്

സൂരജ് രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ്; അന്വേഷണം സിഐഡിക്ക്

ബെംഗളൂരു: ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസിന്റെ അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് (സിഐഡി) കൈമാറിയതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പാർട്ടി പ്രവർത്തകന്റെ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാരോപണങ്ങൾ നേരിടുന്ന ഹാസൻ മുൻ എംപി…
ഗതാഗത നിയമലംഘനം; സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് ട്രാഫിക് പോലീസ്

ഗതാഗത നിയമലംഘനം; സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. യാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കൽ, ഗതാഗത നിയമലംഘനം, യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടൽ തുടങ്ങിയവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ…
വൃത്തിഹീനമായ ഭക്ഷണം നൽകി; ഹോട്ടലിന് പിഴ ചുമത്തി

വൃത്തിഹീനമായ ഭക്ഷണം നൽകി; ഹോട്ടലിന് പിഴ ചുമത്തി

ബെംഗളൂരു: വൃത്തിഹീനമായ ഭക്ഷണം നൽകിയ ഹോട്ടലിന് പിഴ ചുമത്തി ബെംഗളൂരു അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉഡുപ്പി ഗാർഡൻ ഹോട്ടലിനാണ് പിഴ ചുമത്തിയത്. കോറമംഗല സ്വദേശിനി താഹിറയാണ് (56) പരാതി നൽകിയത്. 2022 ജൂലൈ 30 ന് ഫാമിലി…
ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് അറസ്റ്റിൽ

ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് അറസ്റ്റിൽ

ബെംഗളൂരു: ലൈംഗികാതിക്രമ പരാതിയിൽ പ്രജ്വൽ രേവണ്ണയുടെ സഹോദരനും ജനതാദൾ (സെക്കുലർ) എംഎൽസിയുമായ സൂരജ് രേവണ്ണ അറസ്റ്റിൽ. പാർട്ടി പ്രവർത്തകൻ നൽകിയ ലൈംഗിക പീഡനെ പരാതിയെ തുടർന്നാണ് കർണാടക പോലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്‌തത്. ജൂൺ 16ന് ഫാം ഹൗസിൽ വച്ച്…