രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെതിരെ അന്വേഷണത്തിന് ആദായനികുതി വകുപ്പും

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെതിരെ അന്വേഷണത്തിന് ആദായനികുതി വകുപ്പും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശനെതിരെ അന്വേഷണത്തിനൊരുങ്ങി ആദായ നികുതി വകുപ്പ്. കുറ്റകൃത്യം മറയ്ക്കാൻ ദർശൻ 70.4 ലക്ഷത്തിലധികം രൂപ ചെലവിട്ടതായാണ് പോലീസ് കണ്ടെത്തൽ. ഇതിന് തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. ദർശന്റെയും കൂട്ടാളികളുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത പണം കുറ്റകൃത്യം…
ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന

ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന. പല പച്ചക്കറികൾക്കും കിലോയ്ക്ക് 100 രൂപ കടന്നിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ബീൻസിൻ്റെ വില കിലോയ്ക്ക് 250 രൂപയിൽ നിന്ന് 150 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും നഗരത്തിലെ റീട്ടെയിൽ മാർക്കറ്റിൽ ബീൻസ് വില…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ പത്ത് മണി മുതൽ വൈകീട്ട് മൂന്ന് വരെ അത്തിബെലെ ടൗൺ, കെഎച്ച്ബി കോളനി, യാദവനഹള്ളി, ബാലഗരനഹള്ളി, ബന്ദാപുര, ഉപകാർ ലേഔട്ട്, മഞ്ചനഹള്ളി, ജിഗനി, ക്യാലസനഹള്ളി, നിസർഗ ലേഔട്ട്,…
ടി-20 ലോകകപ്പ്; വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ

ടി-20 ലോകകപ്പ്; വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ

ടി-20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് 50 റണ്‍സ് ജയം. മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 197 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ ആയുള്ളു. നജ്മുന്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ…
ടി-20 ലോകകപ്പ്; വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യൻ ടീം

ടി-20 ലോകകപ്പ്; വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യൻ ടീം

ടി-20 ലോകകപ്പിൽ ബാറ്റിങ് മികവ് നിലനിർത്തി ഇന്ത്യൻ ടീം. സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ ഉയർത്തി. വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക അര്‍ധ സെഞ്ച്വറി ഇന്ത്യയെ ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 196 റണ്‍സില്‍ എത്തിച്ചു. 20 ഓവറില്‍ 5…
യൂറോ കപ്പ്; ചെക് റിപബ്ലിക് – ജോര്‍ജിയ മത്സരം സമനിലയില്‍

യൂറോ കപ്പ്; ചെക് റിപബ്ലിക് – ജോര്‍ജിയ മത്സരം സമനിലയില്‍

യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ജോര്‍ജിയയും ചെക്‌റിപബ്ലികും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. തുടക്കം മുതല്‍ അറ്റാക്കും കൗണ്ടര്‍ അറ്റാക്കുകളും നിറഞ്ഞു നിന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ജോര്‍ജിയ പെനാല്‍റ്റിയിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 66-ാം…
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്; എൻടിഎ ഡയറക്ടറെ സ്ഥാനത്ത് നിന്നും നീക്കി

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്; എൻടിഎ ഡയറക്ടറെ സ്ഥാനത്ത് നിന്നും നീക്കി

നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാർ നടപടി. ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടറർ ജെനറല്‍ (ഡിജി സുബോധ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്ര സർക്കാർ. പ്രദീപ് സിങ് ഖരോള ഐഎഎസിനാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. പുതിയ…
എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ അന്തരിച്ചു

എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ (89) അന്തരിച്ചു. ബെംഗളൂരു രാജരാജേശ്വരി നഗറിലുള്ള മകളുടെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 60-ലധികം സാഹിത്യകൃതികൾ രചിച്ചിട്ടുള്ള കമല ഹമ്പണ്ണ, 71-ാമത് കന്നഡ സാഹിത്യ സമ്മേളനത്തിൻ്റെ അധ്യക്ഷ കൂടിയാണ്. ഹംപി കന്നഡ…
ഹോംവർക്ക് ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം

ഹോംവർക്ക് ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം

ബെംഗളൂരു: ഹോംവർക്ക് ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സ്കൂൾ അധ്യാപകൻ. ബീദറിലെ ഭാൽക്കി താലൂക്കിലെ നിട്ടൂർ ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. വീരഭദ്രേശ്വര സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിശ്വജിത്തിനാണ് ക്രൂര മർദനമേറ്റത്. ഹൈസ്കൂൾ അധ്യാപകനായ ജയശങ്കറാണ് കുട്ടിയെ…
നവജാതശിശുവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

നവജാതശിശുവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നവജാതശിശുവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. വിജയപുരയിലെ ചാലൂക്യനഗറിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ജില്ലയിലെ രാമകൃഷ്ണ ഹോസ്പിറ്റലിന് തൊട്ടു പുറകിലുള്ള ബിജി എന്നയാളുടെ വീടിനു മുമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പത്ത് ദിവസം മാത്രമുള്ള ആൺകുട്ടിയാണ് മരിച്ചത്. വീട്ടുടമസ്ഥയായ ബിജി ഉടൻ…