വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ കർശനമാക്കി പോലീസ്

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ കർശനമാക്കി പോലീസ്

ബെംഗളൂരു: ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ കർശനമാക്കി പോലീസ്. ജില്ലയിലെ ട്രക്കിംഗ് സ്പോട്ടുകളിൽ സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് നടപടി. മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു ദിവസം മാത്രം 5000 ത്തോളം സഞ്ചാരികളാണ് എത്തിച്ചേരുന്നത്. ഇത് ഗതാഗത…
രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെ നാല് പ്രതികളെ റിമാൻഡ് ചെയ്തു

രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെ നാല് പ്രതികളെ റിമാൻഡ് ചെയ്തു

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ സിനിമാതാരം ദർശൻ ഉൾപ്പെടെ നാല് പ്രതികളെ റിമാൻഡ് ചെയ്തു. ദർശൻ, കൂട്ടുപ്രതികളായ വിനയ്, പ്രദോഷ്, ധനരാജ് എന്നിവരെയാണ് ജൂലൈ നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. കേസിൽ അറസ്റ്റിലായ നടൻ ദർശൻ ജൂൺ 11 മുതൽ…
വിദ്വേഷ വീഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കുമെതിരായ സമൻസ് റദ്ദാക്കി

വിദ്വേഷ വീഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കുമെതിരായ സമൻസ് റദ്ദാക്കി

ബെംഗളൂരു: സമൂഹ മാധ്യമം വഴി വിദ്വേഷ വീഡിയോ പങ്കുവെച്ച സംഭവത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കുമെതിരെയുള്ള സമന്‍സ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. വെള്ളിയാഴ്ചയാണ് സമന്‍സ് റദ്ദ് ചെയ്ത് കൊണ്ട് കോടതി ഉത്തരവിറക്കിയത്. ജസ്റ്റിസ്…
പ്രജ്വൽ രേവണ്ണയുടെ സഹോദരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; രണ്ട് പേർ പിടിയിൽ

പ്രജ്വൽ രേവണ്ണയുടെ സഹോദരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഹാസൻ സ്വദേശികളായ ചേതൻ, ഇയാളുടെ ഭാര്യാസഹോദരൻ എന്നിവരാണ് പിടിയിലായത്. പ്രജ്വലിന്റെ സഹോദരൻ സൂരജ് രേവണ്ണയെയാണ് ഇവർ ബ്ലാക്ക്മേയിൽ ചെയ്ത്…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നുവെങ്കിലും മഴയുടെ അളവ് കുറഞ്ഞിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ നഗരത്തിൽ മഴ ശക്തമായേക്കും. ശനിയാഴ്ച ബെംഗളുരുവിലെ കൂടിയ താപനില…
പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ശ്രേയസി സിംഗ്

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ശ്രേയസി സിംഗ്

കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനും, ബീഹാർ ബിജെപി എംഎൽഎയുമായ ശ്രേയസി സിംഗ് പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഷോട്ട്ഗൺ ട്രാപ്പ് വുമൺ ഇനമാണ് ശ്രേയസി സിംഗ് ലക്ഷ്യമിടുന്നത്. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (എൻആർഎഐ) ശ്രേയസി സിംഗിനെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ…
യൂറോ കപ്പ്; സ്ലോവാക്യയോട് ജയിച്ച് യുക്രൈന്‍

യൂറോ കപ്പ്; സ്ലോവാക്യയോട് ജയിച്ച് യുക്രൈന്‍

യുറോ കപ്പിൽ യുക്രൈന് വിജയം. ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫില്‍ ഗ്രൂപ്പ് ഇ-യിലെ രണ്ടാം മത്സരത്തിനിറങ്ങിയ ടീം വിജയിച്ച് അവസാന പതിനാറിലെത്തണമെന്ന സ്ലോവാക്യയുടെ ആഗ്രഹം തല്ലിക്കെടുത്തി. ആദ്യകളിയില്‍ ബെല്‍ജിയത്തെ ഒരു ഗോളിന് പരാജയപ്പെടുത്തിയ സ്ലോവാക്യ മറ്റൊരു വിജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. പതിനേഴാം മിനിറ്റില്‍…
റോഡിലെ കുഴികൾ റിപ്പോർട്ട്‌ ചെയ്യാൻ പേസ് ആപ്പുമായി ബിബിഎംപി

റോഡിലെ കുഴികൾ റിപ്പോർട്ട്‌ ചെയ്യാൻ പേസ് ആപ്പുമായി ബിബിഎംപി

ബെംഗളൂരു: റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ പുതിയ ആപ്പ് വികസിപ്പിച്ച് ബിബിഎംപി. നഗരത്തിലെ കുഴികൾ സ്ഥിരം പ്രശ്നമായതോടെയാണ് ഇവ പരിഹരിക്കാൻ പുതിയ നടപടി. പേസ് (പോട്ട് ഹോൾ അസിസ്റ്റൻസ് സിറ്റിസൺ എൻഗേജ്‌മെൻ്റ്) എന്നതാണ് ആപ്പ്. കാലവർഷം ആരംഭിച്ചതിനാൽ നഗരത്തിലെ…
സംസ്ഥാനത്ത് ആദ്യമായി മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് പ്രവർത്തനം ജൂലൈ മുതൽ

സംസ്ഥാനത്ത് ആദ്യമായി മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് പ്രവർത്തനം ജൂലൈ മുതൽ

ബെംഗളൂരു: നഗരത്തിന്റെ മാലിന്യ പ്രശ്നങ്ങൾക്ക് ഇനി പരിഹാരമാകും. കർണാടകയിലെ ആദ്യത്തെ വേസ്റ്റ്-ടു-എനർജി (ഡബ്ല്യുടിഇ) പ്ലാൻ്റ് ജൂലൈയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബിഡദിയിലാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്. 15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്ലാൻ്റിന് 11.5 മെഗാവാട്ട് ശേഷിയുണ്ട്. പ്ലാൻ്റിലെ ഭൂരിഭാഗം ജോലികളും…
കന്നഡ പഠിപ്പിക്കാൻ മറാത്തി അധ്യാപകരെ നിയമിച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം

കന്നഡ പഠിപ്പിക്കാൻ മറാത്തി അധ്യാപകരെ നിയമിച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: കർണാടക - മഹാരാഷ്ട്ര അതിർത്തി ജില്ലകളിലെ സ്‌കൂളുകളിൽ കന്നഡ പഠിപ്പിക്കാൻ നിയോഗിച്ച മറാത്തി അധ്യാപകരെ പിൻവലിക്കണമെന്ന് ആവശ്യം. സ്കൂളുകളിൽ കന്നഡ പരിശീലനം നേടിയ അധ്യാപകരെ നിയമിക്കാൻ സംസ്ഥാന സർക്കാർ മഹാരാഷ്ട്ര സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചതായി കന്നഡ - സാംസ്‌കാരിക മന്ത്രി…