വിദ്വേഷ പ്രസ്താവന; യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെ പോലീസ് നോട്ടീസ്

വിദ്വേഷ പ്രസ്താവന; യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെ പോലീസ് നോട്ടീസ്

ബെംഗളൂരു: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബര്‍ക്കെതിരെ നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്. നോയിഡയിലെ യൂട്യൂബര്‍ അജീത് ഭാരതക്കാണ് പോലീസ് നോട്ടീസ് അയച്ചത്. ജൂണ്‍ 15ന് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്…
കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിലെ ജില്ലകളിൽ നാളെ റെഡ് അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിലെ ജില്ലകളിൽ നാളെ റെഡ് അലർട്ട്

ബെംഗളൂരു: തീരദേശ കർണാടക ജില്ലകളിൽ നാളെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇത് കണക്കിലെടുത്ത് ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ…
സംസ്ഥാനത്ത് പുതുതായി 33 പോലീസ് സ്റ്റേഷനുകൾ കൂടി തുറക്കും

സംസ്ഥാനത്ത് പുതുതായി 33 പോലീസ് സ്റ്റേഷനുകൾ കൂടി തുറക്കും

ബെംഗളൂരു: സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരായ അക്രമ കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി 33 പോലീസ് സ്റ്റേഷനുകൾ തുറക്കാൻ സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഈ സ്റ്റേഷനുകളിൽ 450 ഒഴിവുകളുണ്ടാകും. ഇതിനായുള്ള റിക്രൂട്മെന്റ് ഉടൻ നടത്തുമെന്ന്…
സമൂഹമാധ്യമത്തിൽ പാക് അനുകൂല പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമത്തിൽ പാക് അനുകൂല പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സമൂഹമാധ്യമമായ എക്‌സിൽ (പഴയ ട്വിറ്റർ) പാകിസ്താനെ അനുകൂലിച്ച് പോസ്റ്റ്‌ ഇട്ട യുവാവ് അറസ്റ്റിൽ. കശ്മീർ സ്വദേശി ഫഹീം ഫിർദൂസ് ഖുറേഷിയാണ് (30) അറസ്റ്റിലായത്. ബെംഗളൂരു ഇൻ്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിലെ (ബിഐഇസി) ജീവനക്കാരനാണ് ഇയാൾ. പോസ്റ്റിൽ ഇന്ത്യയെ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും…
ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ജന്മദിനാഘോഷങ്ങൾക്ക് വിലക്ക്

ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ജന്മദിനാഘോഷങ്ങൾക്ക് വിലക്ക്

ബെംഗളൂരു: സർക്കാർ-എയ്ഡഡ് പുനരധിവാസ കേന്ദ്രങ്ങളിലും, ശിശുസംരക്ഷണ സ്ഥാപനങ്ങളിലും ജന്മദിനാഘോഷങ്ങൾ വിലക്കി കർണാടക സർക്കാർ. സ്റ്റാഫ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, സെലിബ്രിറ്റികൾ, വിശിഷ്ട വ്യക്തികൾ, കുട്ടികൾ, മറ്റ് വ്യക്തികൾ എന്നിവർക്കും നിരോധനം ബാധകമായിരിക്കും. നിരവധി ജീവനക്കാരും ഉദ്യോഗസ്ഥരും മറ്റുള്ളവരും ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ ജന്മദിനം ആഘോഷിക്കുന്നതും…
ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആദ്യ ജയം

ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആദ്യ ജയം

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിൽ ആദ്യ മത്സരത്തില്‍ തന്നെ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 48 റണ്‍സ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ ആയുള്ളു. നാല്…
ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ഡി. കെ. ശിവകുമാർ മത്സരിക്കുമെന്ന് സൂചന

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ഡി. കെ. ശിവകുമാർ മത്സരിക്കുമെന്ന് സൂചന

ബെംഗളൂരു: ചന്നപട്ടണയില്‍ വരാനിരിക്കുന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ മത്സരിച്ചേക്കുമെന്ന് സൂചന. ജെഡിഎസിന്റെ എച്ച്‌.ഡി കുമാരസ്വാമിയാണ് ചന്നപട്ടണ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം മാണ്ഡ്യയിൽ നിന്ന് മത്സരിച്ച് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപ്പട്ടണയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. നിലവില്‍ ഘനവ്യവസായ - സ്റ്റീൽ മന്ത്രിയാണ്…
വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി

വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കാനുള്ള സമയപരിധി ഗതാഗത വകുപ്പ് നീട്ടി. സെപ്റ്റംബർ 15 വരെയാണ് പുതിയ സമയപരിധിയെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പഴയ നമ്പർ പ്ലേറ്റുകൾ എച്ച്എസ്ആർപി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനുള്ള അവസാന സമയപരിധിയായിരിക്കുമിതെന്ന് ഗതാഗത മന്ത്രി രാമലിംഗ…
ബെംഗളൂരുവിൽ പച്ചക്കറി വില വർധിക്കുന്നു

ബെംഗളൂരുവിൽ പച്ചക്കറി വില വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വില വർധിക്കുന്നു. പല പച്ചക്കറികളും കിലോയ്ക്ക് 100 രൂപ കടന്നിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ബീൻസിൻ്റെ വില കിലോയ്ക്ക് 250 രൂപയിൽ നിന്ന് 150 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും നഗരത്തിലെ റീട്ടെയിൽ മാർക്കറ്റിൽ ബീൻസ് കിലോയ്ക്ക് 180…
കാറിനുള്ളിൽ പരസ്പരം വെടിവെപ്പ്; രണ്ട് പേർ മരിച്ചു

കാറിനുള്ളിൽ പരസ്പരം വെടിവെപ്പ്; രണ്ട് പേർ മരിച്ചു

ബെംഗളൂരു: കാറിനുള്ളിൽ പരസ്പരം വെടിവെച്ച് രണ്ട് പേർ മരിച്ചു. ഹാസനിലെ ഹൊയ്‌സാല നഗറിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഹസൻ സ്വദേശി ഷറഫത്ത് അലി, ബെംഗളൂരു സ്വദേശി ആസിഫ് എന്നിവരാണ് മരിച്ചത്. ഒരാൾ മറ്റൊരാളെ വെടിവെച്ച് കൊന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച…