തിരഞ്ഞെടുപ്പിലെ മോശം പ്രകടനം;  വിലയിരുത്തലിന് സമിതികള്‍ രൂപീകരിച്ച് കോൺഗ്രസ്

തിരഞ്ഞെടുപ്പിലെ മോശം പ്രകടനം; വിലയിരുത്തലിന് സമിതികള്‍ രൂപീകരിച്ച് കോൺഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളിൽ വിലയിരുത്തലുകൾക്കായി സമിതികള്‍ രൂപീകരിച്ച് കോൺഗ്രസ്. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലേക്കാണ് പാർട്ടിയുടെ മോശംപ്രകടനം വിലയിരുത്താൻ സമിതി രൂപീകരിച്ചിട്ടുള്ളത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സമിതികളിൽ ഹൈബി ഈഡനും…
ഏകദിന ക്രിക്കറ്റ്‌; റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ധാന

ഏകദിന ക്രിക്കറ്റ്‌; റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ധാന

ബെംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മാച്ചിൽ റെക്കോർഡ് നേട്ടവുമായി സ്‌മൃതി മന്ധാന. ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി മന്ധാന സ്വന്തമാക്കിയത്. മിതാലി രാജിന്റെ പേരിലായിരുന്നു ഇതുവരെ ഈ നേട്ടം. ഇതിനോട് ഒപ്പമെത്തിയിരിക്കുകയാണ്…
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി വർധിക്കുന്നു. ചൊവ്വാഴ്ച വരെ മൊത്തം 4,886 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തേക്കാൾ 59 ശതമാനം കൂടുതലാണിത്. ജൂണിൽ ഡെങ്കിപ്പനി കാരണം ഇതുവരെ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.…
ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് ആറ് മരണം; അന്വേഷണത്തിന് ഉത്തരവിട്ടു

ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് ആറ് മരണം; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് 13-കാരി ഉൾപ്പെടെ ആറ് പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ട് സർക്കാർ. തുമകുരു മധുഗിരി ഗ്രാമത്തിൽ ജൂൺ 10ന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന ക്ഷേത്രമേളയ്ക്കിടെയായിരുന്നു സംഭവം. നൂറിലധികം പേരാണ് ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലായത്. മേളയിൽ വിതരണം…
രേണുകസ്വാമി കൊലക്കേസ്; കൊലയാളികൾക്ക് പണം നൽകിയെന്ന് ദർശൻ

രേണുകസ്വാമി കൊലക്കേസ്; കൊലയാളികൾക്ക് പണം നൽകിയെന്ന് ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ പുതിയ വഴിത്തിരിവ്. കൊലയാളികൾക്ക് പണം നൽകിയെന്ന് ദർശൻ സമ്മതിച്ചതായി പോലീസ്. കേസിൽ അറസ്റ്റിലായ പ്രദോഷ് എന്നയാൾക്ക് രേണുകസ്വാമിയുടെ മൃതദേഹം ഓടയിൽ ഉപേക്ഷിക്കാനും, തന്റെ പേര് കേസിൽ ഉൾപെടുത്താതിരിക്കാനുമാണ് പണം നൽകിയതെന്ന് ദർശൻ സമ്മതിച്ചു. 30 ലക്ഷം രൂപയാണ്…
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹാസൻ ബേലൂർ താലൂക്കിലെ ദൊഡ്ഡസലവർ ഗ്രാമത്തിലാണ് സംഭവം. ജാജിയെയാണ് (45) ഭർത്താവ് ഹരീഷ് പൂജാരി (50) വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് ഹരീഷ് തൂങ്ങിമരിച്ചു. ദമ്പതികൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്…
ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയം നടപ്പാക്കും

ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയം നടപ്പാക്കും

ബെംഗളൂരു: ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയവുമായി കർണാടക സർക്കാർ. വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും വനനശീകരണവും ഭൂഗർഭ ജലം കുറയാൻ കാരണമായിട്ടുണ്ട്. ഇത് കാരണമാണ് ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഈ വേനൽക്കാലം കടുത്ത ജലക്ഷാമം നേരിടേണ്ടി വന്നത്. ഇതിനൊരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന്…
ഫാം ഹൗസ് മാനേജരുടെ ആത്മഹത്യ; പുനരന്വേഷണത്തിന് ആവശ്യമെങ്കിൽ അനുമതിയെന്ന് മന്ത്രി

ഫാം ഹൗസ് മാനേജരുടെ ആത്മഹത്യ; പുനരന്വേഷണത്തിന് ആവശ്യമെങ്കിൽ അനുമതിയെന്ന് മന്ത്രി

ബെംഗളൂരു: നടൻ ദർശൻ തോഗുദീപയുടെ ഫാം ഹൗസ് മാനേജർ ആത്മഹത്യ ചെയ്ത കേസിൽ ആവശ്യമെങ്കിൽ പുനരന്വേഷണത്തിന് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഇത് സംബന്ധിച്ച് നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് റിപ്പോർട്ട്‌ തേടുമെന്നും…
ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തു; വന്നത് മൂർഖൻ പാമ്പ്

ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തു; വന്നത് മൂർഖൻ പാമ്പ്

ബെംഗളൂരു: ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തപ്പോൾ വന്നത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലാണ് സംഭവം. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ആമസോൺ വഴി ഒരു എക്‌സ്‌ബോക്‌സ് കൺട്രോളർ ഓർഡർ ചെയ്‌തിരുന്നു. എന്നാൽ ലഭിച്ച പാക്കേജിനുള്ളിൽ ഇരുവരും മൂർഖൻ പാമ്പിനെ ജീവനുള്ള കാണുകയായിരുന്നു. ഉഗ്ര…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10.30 മുതൽ വൈകീട്ട് നാല് മണി വരെ എച്ച്ബിആർ ബ്ലോക്ക്‌, യാസിൻ നഗർ, സുഭാഷ് ലേഔട്ട്, രാമ ടെംപിൾ റോഡ്, രാംദേവ് കോളനി, കൃഷ്ണ റെഡ്‌ഡി ലേഔട്ട്,…