തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണയ്ക്ക് മുൻ‌കൂർ ജാമ്യം

തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണയ്ക്ക് മുൻ‌കൂർ ജാമ്യം

ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ അതിജീവിതയെ തട്ടിക്കൊണ്ടു പോയ കേസിൽ ഭവാനി രേവണ്ണക്ക് മുൻകൂർ ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി. കേസിൽ മകനും മുൻ ഹാസൻ എംപിയുമായ പ്രജ്വലിനെതിരെ മൊഴി നൽകാതിരിക്കാൻ അതിജീവിതയെ തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. ജൂൺ 14 വരെയാണ് ഇടക്കാല…
യുറോ കപ്പ്; 24 വർഷത്തിന് ശേഷം ആദ്യ വിജയവുമായി റൊമാനിയ

യുറോ കപ്പ്; 24 വർഷത്തിന് ശേഷം ആദ്യ വിജയവുമായി റൊമാനിയ

യുവേഫ യൂറോ കപ്പില്‍ ഗ്രൂപ് ഇ-യില്‍ റൊമാനിയക്ക് തകർപ്പൻ ജയം. യുക്രയ്‌നെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. 24-വര്‍ഷത്തിനുള്ളിലെ റൊമാനിയയുടെ ആദ്യ യൂറോ കപ്പ് വിജയമാണിത്. 29-ാം മിനിറ്റില്‍ നിക്കൊളെ സ്റ്റാന്‍ക്യു, 53-ാം മിനിറ്റില്‍ റസ്വാന്‍ മാരിന്‍, 57-ാം മിനിറ്റില്‍ ഡെനിസ്…
രേണുകസ്വാമി കൊലക്കേസ്; ഇരയോട് കാട്ടിയത് കണ്ണില്ലാ ക്രൂരത, പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്

രേണുകസ്വാമി കൊലക്കേസ്; ഇരയോട് കാട്ടിയത് കണ്ണില്ലാ ക്രൂരത, പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്

ബെംഗളൂരു: കന്നഡ നടൻ ദർശൻ തോഗുദീപ ഉൾപ്പെട്ട രേണുകസ്വാമി കൊലക്കേസിൽ ഇരയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്. മരണത്തിന് മുമ്പ് രേണുകസ്വാമി വൈദ്യുതാഘാതമേറ്റ് പീഡിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം തിങ്കളാഴ്ച വെളിപ്പെടുത്തി. തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി.…
കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിലെ ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിലെ ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). മൂന്ന് തീരദേശ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മഴയ്ക്ക് സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. അടുത്ത…
സംസ്ഥാനത്ത് ബസ് നിരക്ക് വർധിപ്പിക്കില്ല

സംസ്ഥാനത്ത് ബസ് നിരക്ക് വർധിപ്പിക്കില്ല

ബെംഗളൂരു: കർണാടകയിൽ ബസ് നിരക്ക് വർധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിരക്ക് വർധന ആവശ്യപ്പെട്ട് കർണാടക ആർടിസി സർക്കാരിന് നിർദേശം നൽകിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിലവിൽ ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ധന വില വർധന അത്യാവശ്യമായിരുന്നു. എന്നാൽ…
ടി-20 ലോകകപ്പ്; ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്

ടി-20 ലോകകപ്പ്; ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്

ടി-20 ലോകകപ്പിൽ ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്. പാപ്പുവ ന്യു ​ഗുനിയയ്ക്കെതിരെ (പിഎൻജി) ഏഴ് വിക്കറ്റിന്റെ വിജയമാണ് സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി ടീം വെറും 78 റൺസിന് ഓൾ ഔട്ടായി. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 12.2 ഓവറിൽ…
ലോകകപ്പിൽ സൂപ്പർ 8 മത്സരക്രമം തയ്യാർ; ഇന്ത്യയെ കാത്തിരിക്കുന്നത് നിർണായക മാച്ചുകൾ

ലോകകപ്പിൽ സൂപ്പർ 8 മത്സരക്രമം തയ്യാർ; ഇന്ത്യയെ കാത്തിരിക്കുന്നത് നിർണായക മാച്ചുകൾ

ടി-20 ലോകകപ്പിലെ സൂപ്പർ 8 മത്സരക്രമം തയ്യാറായി. ബുധനാഴ്ച തുടക്കമാകുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്ക ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാന് എതിരെയാണ്. ബംഗ്ലാദേശും ഓസ്ട്രേലിയയുമാണ് സൂപ്പർ എട്ടിലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ. ശനിയാഴ്ചയാണ് ബംഗ്ലാദേശിനെതിരായ മത്സരം.…
ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി

ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി

ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ലോകകപ്പ് യോ​ഗ്യത മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് നടപടി. സീനിയർ പുരുഷ ദേശീയ ടീമിന്റെ ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളിലെ നിരാശാജനകമായ ഫലം ചൂണ്ടിക്കാട്ടി, ടീമിനെ…
ദർശന്റെ അറസ്റ്റ്; കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് നടൻ ഉപേന്ദ്ര

ദർശന്റെ അറസ്റ്റ്; കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് നടൻ ഉപേന്ദ്ര

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ അറസ്റ്റിലായതിന് പിന്നാലെ കേസിൽ നിഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് നടനും സംവിധായകനുമായ ഉപേന്ദ്ര. കൊല്ലപ്പെട്ട രേണുകസ്വാമിക്ക് പിന്തുണ അറിയിച്ച് കിച്ച സുദീപ് രംഗത്ത് വന്നതിനു പിന്നാലെയാണ് ഉപേന്ദ്രയുടെ പ്രതികരണം. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായതോടെയാണ് കന്നഡ ചലച്ചിത്രരം​ഗത്തെ…
നടൻ ദർശന്റെ അറസ്റ്റ്‌; ആരാധകൻ ആത്മഹത്യ ചെയ്തു

നടൻ ദർശന്റെ അറസ്റ്റ്‌; ആരാധകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ നടൻ ദർശൻ അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരാധകൻ ജീവനൊടുക്കി. ചന്നപട്ടണ താലൂക്കിലെ മലനാടോടി ഗ്രാമത്തിൽ നിന്നുള്ള ഭൈരേഷ് (35) ആണ് മരിച്ചത്. സമീപത്തെ അഴുക്കുച്ചാലിലാണ് ഭൈരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൈരേഷ് ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക…