യൂറോ കപ്പ്‌; പോളണ്ടിനെ തോൽപ്പിച്ച് നെതര്‍ലാന്‍ഡ്‌സ്

യൂറോ കപ്പ്‌; പോളണ്ടിനെ തോൽപ്പിച്ച് നെതര്‍ലാന്‍ഡ്‌സ്

യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ പോളണ്ടിനോട് വിജയം കണ്ടെത്തി നെതര്‍ലാന്‍ഡ്‌സ്. 81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ വൗട്ട് വെഗോര്‍സ്റ്റ് 83-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് നെതര്‍ലാന്‍ഡ്‌സിന്റെ മിന്നും വിജയം. ഇരു ടീമുകളും ഓരോ…
ലോറിയും കാറും കൂട്ടിയിടിച്ച് അപകടം;ഡെപ്യൂട്ടി കമ്മീഷണർ ഓഫിസ് ജീവനക്കാരൻ ഉൾപ്പെടെ രണ്ട് മരണം

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം;ഡെപ്യൂട്ടി കമ്മീഷണർ ഓഫിസ് ജീവനക്കാരൻ ഉൾപ്പെടെ രണ്ട് മരണം

ബെംഗളൂരു: ലോറിയും കാറും കൂട്ടിയിടിച്ച് ഡെപ്യൂട്ടി കമ്മീഷണർ ഓഫിസ് ജീവനക്കാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കലബുർഗിയിലെ ജേവർഗി വിജയപുര റോഡിൽ നെലോഗി കമാനിന് സമീപമാണ് അപകടം. യാദ്ഗിർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ഒന്നാം ഗ്രേഡ് ക്ലർക്ക് ശിവാനന്ദ സ്വാമി (34),…
എകദിന പരമ്പര; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിത ടീം

എകദിന പരമ്പര; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിത ടീം

എകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. തുടക്കം തന്നെ ​ഗംഭീരമാക്കിയ ആശ ശോഭനയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുമാണ് ഇന്ത്യൻ ടീമിന് അനായാസ ജയം സമ്മാനിച്ചത്. സെഞ്ച്വറി നേടിയ മന്ദാനയാണ് മാച്ചിലെ താരം.…
സ്വകാര്യ എഞ്ചിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകൾക്ക് ഫീസ് വർധനവിന് അനുമതി

സ്വകാര്യ എഞ്ചിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകൾക്ക് ഫീസ് വർധനവിന് അനുമതി

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ കോളേജുകളിലെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകൾക്ക് ഫീസ് വർധനവിന് സർക്കാർ അനുമതി. 2024-25 അധ്യയനവർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശരൺ…
ശൗചാലയത്തിന്റെ ഭിത്തിയിൽ യുവതിയുടെ മൊബൈൽ നമ്പർ എഴുതുന്നത് പീഡനത്തിന് തുല്യമെന്ന് കോടതി

ശൗചാലയത്തിന്റെ ഭിത്തിയിൽ യുവതിയുടെ മൊബൈൽ നമ്പർ എഴുതുന്നത് പീഡനത്തിന് തുല്യമെന്ന് കോടതി

ബെംഗളൂരു: പൊതു ശൗചാലയത്തിന്റെ ഭിത്തിയിൽ യുവതിയുടെ മൊബൈൽ നമ്പർ കോൾ ഗേൾ എന്ന് അടിക്കുറിപ്പോടെ എഴുതി വെക്കുന്നത് പീഡനത്തിന് തുല്യമെന്ന് കർണാടക ഹൈക്കോടതി. ഇത്തരത്തിൽ യുവതിയുടെ നമ്പർ പ്രചരിപ്പിക്കുന്നത് അവരുടെ മാനം കെടുത്തുക മാത്രമല്ല, മാനസിക പീഡനത്തിന് കൂടി കാരണമാകുമെന്ന് ഹൈക്കോടതി…
സംസ്ഥാനത്ത് ഇന്ധന വിലവർധന പൊതുഗതാഗതത്തിന് പണം കണ്ടെത്താനെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ധന വിലവർധന പൊതുഗതാഗതത്തിന് പണം കണ്ടെത്താനെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ധന വിലയിൽ ഏർപ്പെടുത്തിയ വർധന അനിവാര്യമായിരുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതുക്കിയ പെട്രോൾ, ഡീസൽ നിരക്ക് സംസ്ഥാനത്തെ പൊതു​ഗതാ​ഗത സംവിധാനങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാരിന് സഹായകരമാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. മൂന്ന് രൂപ വില വർധിപ്പിച്ചെങ്കിലും ഈ നിരക്ക് രാജ്യത്തെ മറ്റ്…
ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വെള്ളിയാഴ്ച മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ഉണ്ടായിരുന്നുവെങ്കിലും ഗതാഗതത്തെയോ മറ്റു കാര്യങ്ങളെയോ ബാധിച്ചിരുന്നില്ല. കർണാടകയുടെ വിവിധ ഭാഗങ്ങളിലും കാലവർഷത്തിന് ശക്തി…
ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു

ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു. ബേട്ടഹലസൂരിലാണ് സംഭവം. ചിക്കജാല സ്വദേശികളായ മുഹമ്മദ് താഹ, മുഹമ്മദ് ഒയേഷ് ഖാൻ (18) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. താഹയും ഖാനും മറ്റ് നാല് സുഹൃത്തുക്കളും…
ബലിപെരുന്നാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബലിപെരുന്നാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബലിപെരുന്നാളിനോടനുബന്ധിച്ച് തിങ്കളാഴ്ച ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഗുരപ്പനപാളയത്തിന് സമീപവും ബന്നാർഘട്ട റോഡിലുമായി ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ബന്നാർഘട്ട റോഡിൽ സാഗർ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെയും ജിഡി മാര ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ…
യുഎസ് കമ്പനിയ്ക്ക് നൽകുന്ന സബ്‌സിഡിയ്‌ക്കെതിരെ കേന്ദ്രമന്ത്രി കുമാരസ്വാമി

യുഎസ് കമ്പനിയ്ക്ക് നൽകുന്ന സബ്‌സിഡിയ്‌ക്കെതിരെ കേന്ദ്രമന്ത്രി കുമാരസ്വാമി

ബെംഗളൂരു: യുഎസ് ആസ്ഥാനമായി ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ ടെക്നോളജിയുടെ ഗുജറാത്തിലെ പ്രവര്‍ത്തനത്തിന് കേന്ദ്രം നല്‍കിയ സബ്‌സിഡിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമി. മൂന്നാം മോദി സര്‍ക്കാരിലെ സ്റ്റീൽ - ഘന വ്യവസായ മന്ത്രിയാണ് കുമാരസ്വാമി. ഇന്ത്യയില്‍ 2.5 ബില്യണ്‍…