നീറ്റ് പരീക്ഷ സംസ്ഥാന തലത്തിൽ നടത്താൻ അനുമതി ആവശ്യപ്പെട്ട് ഡി. കെ. ശിവകുമാർ

നീറ്റ് പരീക്ഷ സംസ്ഥാന തലത്തിൽ നടത്താൻ അനുമതി ആവശ്യപ്പെട്ട് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍. എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയിൽ പങ്കെടുക്കാന്‍ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ സംസ്ഥാനം സംവരണം നല്‍കാമെന്നും അദ്ദേഹം…
ബെംഗളൂരു മെട്രോയിൽ വനിതാ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം

ബെംഗളൂരു മെട്രോയിൽ വനിതാ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ വനിതാ കൊച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യം. മെട്രോയിലെ യാത്രക്കാരായ സ്ത്രീകൾക്ക് ലൈംഗികോപദ്രവം ഏൽക്കേണ്ടി വരുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. അടുത്തകാലത്തായി തിരക്കേറിയ സമയങ്ങളിൽ മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഇത്തരത്തിൽ ഉപദ്രവിക്കപ്പെടുന്നത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞ…
കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ശനിയാഴ്ചയാണ് അപകടം. ബെംഗളൂരുവിലെ ബൊമ്മസാന്ദ്ര സ്വദേശികളായ വിശ്വ (22), സൂര്യ (18) എന്നിവരാണ് മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച എസ്‌യുവി കാർ നിയന്ത്രണം വിട്ട് ട്രക്കിലേക്ക്…
ടി-20 ലോകകപ്പ്; മഴമൂലം ഇന്ത്യ – കാനഡ മത്സരം ഉപേക്ഷിച്ചു

ടി-20 ലോകകപ്പ്; മഴമൂലം ഇന്ത്യ – കാനഡ മത്സരം ഉപേക്ഷിച്ചു

ബെംഗളൂരു: തുടര്‍ച്ചയായ രണ്ടാം ദിവസവും മഴ കാരണം ടി - 20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരം ഉപേക്ഷിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നിർണായക മത്സരമാണ് ഇന്ന് ഉപേക്ഷിച്ചത്. മഴയില്‍ ഔട്ട്ഫീല്‍ഡ് മത്സരയോഗ്യമല്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇതേ ഗ്രൂപ്പിലെ…
കുവൈത്തിലെ തീപിടുത്തം; കർണാടക സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കുവൈത്തിലെ തീപിടുത്തം; കർണാടക സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു: കുവൈത്തിലെ മംഗഫിൽ ഫ്‌ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. കലബുർഗിയിലെ ആലന്ദ് സ്വദേശി വിജയകുമാർ പ്രസന്നയാണ് (40) തീപിടുത്തത്തിൽ മരിച്ചത്. ശനിയാഴ്ച ആലന്ദ് താലൂക്കിലെ സരസംബ ഗ്രാമത്തിലെ ജന്മനാട്ടിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ആലന്ദ് എംഎൽഎ…
ബസ് കാറുമായി കൂട്ടിയിടിച്ച് നാല് മരണം

ബസ് കാറുമായി കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: ചിക്കൊടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ഭരമസാഗര താലൂക്കിലെ ചിക്കബെന്നൂർ വില്ലേജിന് സമീപമാണ് സംഭവം. ബെംഗളൂരു തനിസാന്ദ്ര സ്വദേശികളായ പ്രജ്വല് റെഡ്ഡി (30), ഹർഷിത (28), നൊഹൻ (2), വിജയ് റെഡ്ഡി എന്നിവരാണ്…
രേണുകസ്വാമി കൊലക്കേസ്; കുറ്റം ഏറ്റെടുക്കാൻ ടാക്സി ഡ്രൈവറെയും നിർബന്ധിച്ചെന്ന് പോലീസ്

രേണുകസ്വാമി കൊലക്കേസ്; കുറ്റം ഏറ്റെടുക്കാൻ ടാക്സി ഡ്രൈവറെയും നിർബന്ധിച്ചെന്ന് പോലീസ്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ കുറ്റം കുറ്റം ഏറ്റെടുക്കാനായി ദർശനും പവിത്രയും ടാക്സി ഡ്രൈവറെ നിർബന്ധിച്ചതായി പോലീസ്. കൊല്ലപ്പെട്ട രേണുകാസ്വാമിയെ ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറായ രവിശങ്കറിനോടാണ് കൊലയാളികൾ കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, രവിശങ്കർ ഇതിന് വിസമ്മതിച്ചെന്നും തുടർന്ന് ടാക്സി…
ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവം; സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി

ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവം; സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്ത് ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിയുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. അശ്വത്ഥാമാവ് എന്ന ആന അസ്വാഭാവികമായി വൈദ്യുതാഘാതമേറ്റ് മരിച്ചെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയയും ജസ്റ്റിസ് കെ.വി. അരവിന്ദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ്…
പോക്സോ കേസ്; തിങ്കളാഴ്ച ഹാജരാകുമെന്ന് യെദിയൂരപ്പ

പോക്സോ കേസ്; തിങ്കളാഴ്ച ഹാജരാകുമെന്ന് യെദിയൂരപ്പ

ബെംഗളൂരു: പോക്സോ കേസിൽ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകുമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. കേസിൽ യെദിയൂരപ്പക്കെതിരായ അറസ്റ്റ് വാറന്റ് കർണാടക ഹൈക്കോടതി തടഞ്ഞിരുന്നു. ജൂൺ 17ന് കേസ് അന്വേഷിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റ് ( സിഐഡി) ഉദ്യോഗസ്ഥർക്കു…
കർണാടകയിൽ ഇന്ധനവില വർധിപ്പിച്ചു

കർണാടകയിൽ ഇന്ധനവില വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ ഇന്ധന വില വർധിപ്പിച്ച് സംസ്ഥാന സർക്കാർ. വിൽപന നികുതി വർധിപ്പിച്ചതോടെയാണ് ഇന്ധനവിലയിലും മാറ്റം വരുത്തിയിരിക്കുന്നത്. വിൽപന നികുതി (കെഎസ്ടി) പെട്രോളിന് 25.92 ശതമാനത്തിൽ നിന്ന് 29.84 ശതമാനമായും ഡീസലിന് 14.3  ശതമാനത്തിൽ നിന്ന് 18.4  ശതമാനമായും നികുതി വർധിപ്പിച്ചു. പുതിയ നികുതി…