ബെള്ളാരിയിൽ ഖനനത്തിന് അനുമതി നൽകി കേന്ദ്രമന്ത്രി കുമാരസ്വാമി

ബെള്ളാരിയിൽ ഖനനത്തിന് അനുമതി നൽകി കേന്ദ്രമന്ത്രി കുമാരസ്വാമി

ബെംഗളൂരു: ബെള്ളാരിയിൽ ഖാനനത്തിന് അനുമതി നൽകി കേന്ദ്ര സ്റ്റീൽ -ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കുമാരസ്വാമിയുടെ ആദ്യ തീരുമാനമാണിത്. ബെള്ളാരിയിലെ സന്ദൂരിലുള്ള ദേവദാരി ഇരുമ്പ് ഖനിയിലെ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം അനുമതി നൽകിയിരിക്കുന്നത്. കർണാടകയിലെ ഭദ്രാവതിയിലെ വിശ്വേശ്വരയ്യ…
ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു

ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു

ബെംഗളൂരു: ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു. നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വർഷമായി ബിബിഎംപി അഡ്മിനിസ്ട്രേറ്ററായിരുന്ന രാകേഷ് സിംഗ് ഐഎഎസ് മെയ് 31ന് വിരമിച്ചിരുന്നു. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് അഡ്മിനിസ്‌ട്രേറ്ററായി അധിക…
സാങ്കേതിക തകരാർ; മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു

സാങ്കേതിക തകരാർ; മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: സാങ്കേതിക തകരാർ കാരണം നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.58ന് ട്രിനിറ്റി മെട്രോ സ്‌റ്റേഷനിലാണ് സാങ്കേതിക തകരാർ ഉണ്ടായത്. തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. തകരാർ കണ്ടെത്തിയ ശേഷം മജസ്‌റ്റിക്കിലെ…
മലിനജലം കുടിച്ച് രണ്ട് മരണം

മലിനജലം കുടിച്ച് രണ്ട് മരണം

ബെംഗളൂരു: തുമകുരുവിൽ മലിനജലം കുടിച്ച് രണ്ട് പേർ മരിച്ചു. മധുഗിരി താലൂക്കിലെ ചിന്നനഹള്ളി ഗ്രാമത്തിലാണ് സംഭവം. പെദ്ദണ്ണ (72), ചിക്കദാസപ്പ (76) എന്നിവരാണ് മരിച്ചത്. മലിനജലം കുടിച്ച 20-ലധികം പേർ ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ദിവസം മുമ്പാണ് ചിന്നനഹള്ളി…
വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചു; നടൻ ദർശനെതിരെ കേസ്

വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചു; നടൻ ദർശനെതിരെ കേസ്

ബെംഗളൂരു: നിരോധിത വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചതിന് കന്നഡ നടൻ ദർശൻ തോഗുദീപക്കെതിരെ കേസെടുത്തു. സംസ്ഥാന വനം വകുപ്പിൻ്റെ വന്യജീവി അംബാസഡറാണ് ദർശൻ. രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിൽ കഴിയവേയാണ് നടനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുത്തോടിയിലെയും ഭദ്ര റിസർവ്…
നീന്തൽ പരിശീലനത്തിനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

നീന്തൽ പരിശീലനത്തിനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: നീന്തൽ പരിശീലിക്കാനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് ആൺകുട്ടികൾ മരിച്ചു. ബെംഗളൂരു സ്വദേശി വിശാൽ (19), മുങ്ങിതമിഴ്നാട് സ്വദേശി രോഹൻ (18) എന്നിവരാണ് മരിച്ചത്. ശ്രീരംഗപട്ടണ ഗഞ്ചമിലെ നിമിഷാംബാ ദേവി ക്ഷേത്രത്തിന് സമീപമുള്ള പുഴയിലാണ് ഇവർ നീന്തൽ പരിശീലനം നടത്തിയിരുന്നത്. കാലവർഷമായതിനാൽ…
പോക്സോ കേസ്; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് യെദ്യൂരപ്പ.

പോക്സോ കേസ്; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് യെദ്യൂരപ്പ.

ബെംഗളൂരു: പോക്‌സോ കേസിൽ മുൻകൂർ ജാമ്യം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദ്യൂരപ്പ. സഹായം ചോദിച്ചെത്തിയ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലാണ് നീക്കം. ബെംഗളൂരു സദാശിവനഗർ പോലീസ് സ്‌റ്റേഷനിലാണ് ഇത് സംബന്ധിച്ച്…
രേണുകസ്വാമി കൊലപാതകം; കുറ്റമേൽക്കാൻ കൊലയാളികൾക്ക് ദർശൻ പണം നൽകിയതായി കണ്ടെത്തൽ

രേണുകസ്വാമി കൊലപാതകം; കുറ്റമേൽക്കാൻ കൊലയാളികൾക്ക് ദർശൻ പണം നൽകിയതായി കണ്ടെത്തൽ

ബെംഗളൂരു: രേണുകസ്വാമി കൊലപാതകത്തിൽ നടൻ ദർശൻ ക്വട്ടേഷൻ നൽകിയതായി സ്ഥിരീകരിച്ച് പോലീസ്. ദർശൻ, പവിത്ര ഗൗഡ എന്നിവരുൾപ്പടെയുള്ള 13 പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതി മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് കൊലപാതക ആസൂത്രണത്തിന്റെ വിശദവിവരങ്ങളുള്ളത്. രേണുക സ്വാമിയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടൻ ചിത്രദുർഗയിലെ…
രേണുകസ്വാമി കൊലക്കേസ്; ഒന്നാം പ്രതി പവിത്ര ഗൗഡ

രേണുകസ്വാമി കൊലക്കേസ്; ഒന്നാം പ്രതി പവിത്ര ഗൗഡ

ബെംഗളൂരു: കന്നഡ സിനിമ താരം ദർശൻ ഉൾപ്പെട്ട കൊലക്കേസിൽ ഒന്നാം പ്രതി നടി പവിത്ര ഗൗഡയെന്ന് പോലീസ്. രണ്ടാംപ്രതിയാണ് ദർശൻ. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ (33) കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ദർശനും കൂട്ടാളികളും ചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച്…
മെട്രോ യെല്ലോ ലൈനിൽ പരീക്ഷണയോട്ടം ഇന്ന്

മെട്രോ യെല്ലോ ലൈനിൽ പരീക്ഷണയോട്ടം ഇന്ന്

ബെംഗളൂരു: ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ നീളുന്ന നമ്മ മെട്രോയുടെ 19 കിലോമീറ്റർ യെല്ലോ ലൈനിൽ ഇന്ന് ട്രയൽ റൺ ആരംഭിക്കും. മെയിൻലൈൻ ടെസ്റ്റുകളിൽ ഡ്രൈവറില്ലാത്ത ട്രെയിൻ പ്രോട്ടോടൈപ്പ് ആണ് പ്രവർത്തിപ്പിക്കുക. രാവിലെ 10.30 മുതൽ ട്രയൽ റൺ ആരംഭിക്കുമെന്ന്…