മെഡിക്കൽ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രി കോളേജിൽ പഠിക്കുന്ന മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയും രാജസ്ഥാൻ സ്വദേശിനിയുമായ പെൺകുട്ടിയാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സഹപാഠികൾ പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ…
മുൻ മന്ത്രി വിനയ് കുൽക്കർണിക്കെതിരായ കൊലക്കുറ്റം ശരിവെച്ച് സുപ്രീം കോടതി

മുൻ മന്ത്രി വിനയ് കുൽക്കർണിക്കെതിരായ കൊലക്കുറ്റം ശരിവെച്ച് സുപ്രീം കോടതി

ബെംഗളൂരു: കർണാടക മുൻ മന്ത്രി വിനയ് കുൽക്കർണിക്കെതിരായ കൊലക്കുറ്റം ശരിവെച്ച് സുപ്രീം കോടതി. 2016-ൽ ധാർവാഡ് ജില്ലയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയതാണ് വിനയ്‌ക്കെതിരെയുള്ള കേസ്. കർണാടക ഹൈക്കോടതിയാണ് കേസിൽ വിനയ് കുറ്റക്കാരനാണെന്ന് വിധിച്ചത്. എന്നാൽ തന്റെ ഭാഗം കേൾക്കാൻ…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: മൂന്നാം വട്ടം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതിയ കേന്ദ്രസർക്കാരിന് കീഴിൽ കർണാടകയിലെ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം നടപ്പാക്കുകയെന്ന ലക്ഷ്യത്തിൽ സംസ്ഥാനത്തോട് കേന്ദ്രം സഹകരിക്കുമെന്നും എല്ലാവിധ…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ കോടതി റിമാൻഡ് ചെയ്തു. ജൂൺ 24 വരെയാണ് റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡി അപേക്ഷ നൽകാതിരുന്ന സാഹചര്യത്തിലാണ് പ്രജ്വൽ രേവണ്ണയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ…
മൂന്നാം മോദി മന്ത്രിസഭയിൽ ശോഭ കരന്ദലജേയും പ്രഹ്ലാദ് ജോഷിയും; കർണാടകയിൽ നിന്ന് അഞ്ച് മന്ത്രിമാർ

മൂന്നാം മോദി മന്ത്രിസഭയിൽ ശോഭ കരന്ദലജേയും പ്രഹ്ലാദ് ജോഷിയും; കർണാടകയിൽ നിന്ന് അഞ്ച് മന്ത്രിമാർ

ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്ത് കർണാടക എംപിമാരായ ശോഭ കരന്ദലജെയും പ്രഹ്ലാദ് ജോഷിയും. ബെംഗളൂരുവിലെ ആദ്യ വനിതാ എംപി കൂടിയാണ് ശോഭ കരന്ദലജെ. 2014 മുതൽ പാർലമെന്റ് എംപിയാണ് കരന്ദലജെ. 33 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാർലമെന്റിൽ…
ട്രാക്ടർ നദിയിലേക്ക് മറിഞ്ഞ് അപകടം; 13 പേർക്കായി തിരച്ചിൽ

ട്രാക്ടർ നദിയിലേക്ക് മറിഞ്ഞ് അപകടം; 13 പേർക്കായി തിരച്ചിൽ

ബെംഗളൂരു: ബെളഗാവിയിൽ ട്രാക്ടർ നദിയിലേക്ക് മറിഞ്ഞ് അപകടം. അതിശക്തമായ മഴ പെയ്തതിനെ തുടർന്ന് കരകവിഞ്ഞൊഴുകുന്ന ഘടപ്രഭ നദിയിലേക്കാണ് 13 പേരുമായി പോയ ട്രാക്ടർ വീണത്. ബെളഗാവിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ മുദലഗി താലൂക്കിലെ നന്ദ്ഗാവിനടുത്തുള്ള…
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു

ബെംഗളൂരു: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. സൂലിബെലെ സ്വദേശി സായ് ഭവാനിയാണ് മരിച്ചത്. 10 വയസ്സുള്ള സഹോദരനൊപ്പം ഹൊസക്കോട്ടിലെ ഡോ. അംബേദ്കർ പ്രീ മെട്രിക് ഹോസ്റ്റലിലാണ് സായ് താമസിച്ചിരുന്നത്. ഞായറാഴ്ച്ച ഇരുവരും ഹോസ്റ്റൽ പരിസരത്ത് നിന്ന് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ്…
പ്രഭാത സവാരിക്കിറങ്ങിയ വയോധികയ്ക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം

പ്രഭാത സവാരിക്കിറങ്ങിയ വയോധികയ്ക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം

ബെംഗളൂരു: പ്രഭാത സവാരിക്കിറങ്ങിയ വയോധികയ്ക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. ബെംഗളൂരു ഹരോഹള്ളി തടാകത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. ഹെരോഹള്ളി സ്വദേശിനിയായ ശിവമ്മ (66) ആണ് മരിച്ചത്. രാവിലെ 8.45 ഓടെ ശിവമ്മ നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ ബൈക്ക്…
കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് എച്ച്. ഡി. കുമാരസ്വാമി

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിഎസ് കർണാടക അധ്യക്ഷനും, മുൻ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി. മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർഥിയായി മത്സരിച്ച കുമാരസ്വാമി രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.…
സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്

സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്. ശിവമോഗയിലെ സാഗറിൽ നിന്ന് ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്ആണ് അപകടത്തിൽ പെട്ടത്. സാഗർ താലൂക്കിലെ ആനന്ദ്പൂരിന് സമീപം മുമ്പാലുവിലാണ് അപകടം നടന്നത്. റോഡിലെ വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം…