കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷമെന്ന് വി. സോമണ്ണ

കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷമെന്ന് വി. സോമണ്ണ

ബെംഗളൂരു: മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി വി. സോമണ്ണ. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏത് വകുപ്പ് ഏൽപ്പിച്ചാലും പാർട്ടി നേതൃത്വത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റാനുള്ള പ്രതിബദ്ധത തനിക്കുണ്ടെന്ന് സോമണ്ണ പറഞ്ഞു. പാർട്ടി നൽകിയ…
നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം

നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: ശിവമോഗയിൽ നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സാഗർ താലൂക്കിലെ ആനന്ദപുരയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. തീർത്ഥഹള്ളി സ്വദേഹസ് അജയ് (21) ആണ് മരിച്ചത്. ശിവമോഗയിൽ നിന്ന് സാഗർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, ശിവമൊഗ ഭാഗത്തേക്ക് വരികയായിരുന്ന…
മൂന്നാം തവണയും എൻഡിഎ; നരേന്ദ്ര മോദിക്ക് ആശംസ നേർന്ന് ദേവഗൗഡ

മൂന്നാം തവണയും എൻഡിഎ; നരേന്ദ്ര മോദിക്ക് ആശംസ നേർന്ന് ദേവഗൗഡ

ബെംഗളൂരു: മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാരിന് ആശംസകൾ നേർന്ന് മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ. ആരോഗ്യസ്ഥിതി മോശമായതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേവഗഗൗഡ പങ്കെടുത്തിരുന്നില്ല. ചരിത്രപരമായ നേട്ടമാണ് മോദി കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഊർജസ്വലത തെളിയിക്കുന്ന…
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; വീട്ടുടമസ്ഥന് പൊള്ളലേറ്റു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; വീട്ടുടമസ്ഥന് പൊള്ളലേറ്റു

ബെംഗളൂരു: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടുടമസ്ഥന് പരുക്ക്. കഡബയിലെ അദ്ദഗഡ്ഡെ അങ്കണവാടിക്ക് സമീപമുള്ള ഫാറൂഖിൻ്റെ വസതിയിൽ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. ഉച്ചയോടെ ഫാറൂഖിന്റെ ഭാര്യയും മക്കളും വിവാഹത്തിൽ പങ്കെടുക്കാൻ പോയി. പിന്നീട് ഫാറൂഖ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സമയം…
പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ട്വീറ്റ്; മിനിറ്റുകള്‍ക്കകം പോസ്റ്റ്‌ പിന്‍വലിച്ച് രാജീവ് ചന്ദ്രശേഖർ

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ട്വീറ്റ്; മിനിറ്റുകള്‍ക്കകം പോസ്റ്റ്‌ പിന്‍വലിച്ച് രാജീവ് ചന്ദ്രശേഖർ

മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുമ്പ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖർ. പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നുവെന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ മൂന്ന് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും ട്വീറ്റിൽ…
അഴിമതി ആരോപണം ; സസ്പെൻഷനിലായ യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് സിബിഐ നോട്ടീസ്

അഴിമതി ആരോപണം ; സസ്പെൻഷനിലായ യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് സിബിഐ നോട്ടീസ്

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ബാങ്ക് ഉദ്യോഗസ്ഥർക്ക് സിബിഐ നോട്ടീസ് അയച്ചു. യൂണിയൻ ബാങ്ക് മാനേജർ സുചിസ്മിത റൗൾ, ബാങ്ക് ബ്രാഞ്ച് മേധാവി ദീപ എസ്, കൃഷ്ണമൂർത്തി എന്നിവർക്കാണ് അടിയന്തര ഹിയറിംഗിന് ഹാജരാകാൻ ആവശ്യപ്പെട്ട്…
നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്

നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്

നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കസബ പോലീസിന്റേതാണ് നടപടി. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മ പരാതിയിൽ ആരോപിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ…
ഒഡീഷയിലെ ആദ്യ മുസ്ലീം വനിത എംഎൽഎയായി സോഫിയ ഫിർദൗസ്

ഒഡീഷയിലെ ആദ്യ മുസ്ലീം വനിത എംഎൽഎയായി സോഫിയ ഫിർദൗസ്

ഒഡീഷയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതാ എംഎൽഎയായി കോൺഗ്രസിൻ്റെ സോഫിയ ഫിർദൗസ് ചരിത്രം രചിച്ചു. മാനേജ്‌മെൻ്റിലും സിവിൽ എഞ്ചിനീയറിംഗിലും ബിരുദധാരിയായ സോഫിയ (32) ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ ബരാബതി-കട്ടക്ക് സീറ്റിൽ വിജയിച്ചു. 8,001 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അവർ ബിജെപിയുടെ പൂർണ ചന്ദ്ര…
പൂനെ പോർഷെ അപകടം; പ്രതിയുടെ പിതാവിന്റെ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി

പൂനെ പോർഷെ അപകടം; പ്രതിയുടെ പിതാവിന്റെ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി

പൂനെയിൽ പോർഷെ അപകടത്തിൽ പ്രതിയായ 17കാരന്റെ അച്ഛനും മഹാരാഷ്‌ട്രയിലെ പ്രമുഖ കെട്ടിട നിർമ്മാതാവുമായ വിശാൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി. മഹാബലേശ്വറിലെ മൽകം പേത്ത് ഏരിയയിലെ എംപിജി ക്ലബ്ബിലെ അനധികൃത നിർമാണമാണ് സതാര ജില്ലാ ഭരണകൂടം…
ടി-20 ലോകകപ്പ്; ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയക്ക് ജയം

ടി-20 ലോകകപ്പ്; ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയക്ക് ജയം

ടി-20 ലോകകപ്പ് ഗ്രൂപ്പ് ബിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ തകർത്തതോടെ ജയം ഓസ്ട്രേലിയക്കൊപ്പം. 36 റൺസിനാണ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ…