മൂന്നാം മോദി സർക്കാർ ഇന്ന് അധികാരമേൽക്കും

മൂന്നാം മോദി സർക്കാർ ഇന്ന് അധികാരമേൽക്കും

ബെംഗളൂരു: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്ര മോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. 8000ത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. പുതിയ പാർലമെന്റ്…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം

ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ അമിതവേഗതയിൽ വന്ന കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന കാർ ചന്നപട്ടണ താലൂക്കിലെ…
സംസ്ഥാനത്തെ 60 സർക്കാർ പിയു കോളേജുകൾ നവീകരിക്കും

സംസ്ഥാനത്തെ 60 സർക്കാർ പിയു കോളേജുകൾ നവീകരിക്കും

ബെംഗളൂരു: സംസ്ഥാനത്തെ 60 സർക്കാർ പ്രീ-യൂണിവേഴ്സിറ്റി (പിയു) കോളേജുകൾ മാതൃകാ സ്ഥാപനങ്ങളാക്കി നവീകരിക്കാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. പി.യു വിദ്യാർഥികൾക്ക്, മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം നൽകാനുള്ള ഗ്രാമത്തിന്റെ ഭാഗമായാണിത്. കഴിഞ്ഞ ഡിസംബറിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നടപ്പ് അധ്യയന വർഷം…
പ്രജ്വൽ രേവണ്ണയുടെ പെൺസുഹൃത്തിന് നോട്ടീസ് അയച്ച് എസ്ഐടി

പ്രജ്വൽ രേവണ്ണയുടെ പെൺസുഹൃത്തിന് നോട്ടീസ് അയച്ച് എസ്ഐടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പെൺസുഹൃത്തിന് നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). പ്രജ്വൽ രേവണ്ണയെ ഒളിവിൽ പോകാൻ പെൺസുഹൃത്ത് സഹായിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അശ്ലീല വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ഏപ്രിൽ…
മാവോയിസ്റ്റ് ആക്രമണം; പോലീസ് ഇൻഫോർമർ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് ആക്രമണം; പോലീസ് ഇൻഫോർമർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ് ആക്രമണത്തെ തുടർന്ന് പോലീസ് ഇൻഫോർമർ കൊല്ലപ്പെട്ടു. ധനോര പൊലീസ് സ്റ്റേഷൻ പരിധിയിലെ തിംഡി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ദിനേശ് മാണ്ഡവി എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പോലീസിന് രഹസ്യവിവരങ്ങൾ നൽകിയിരുന്നയാളാണ് ദിനേശ്. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ…
ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കി ഇഗ സ്യാംതെക്ക്

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കി ഇഗ സ്യാംതെക്ക്

ഫ്രഞ്ച് ഓപ്പണ്‍ വനിതാ ടെന്നീസ് കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ട് പോളിഷ് താരം ഇഗ സ്യാംതെക്ക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെയാണ് സ്യാംതെക്ക് പരാജയപ്പെടുത്തിയത്. 6-1, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്വിയാടെക്കിന്റെ വിജയം. ഫ്രഞ്ച് ഓപ്പണിൽ ഇഗയുടെ നാലാം കിരീടവും…
ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയെ പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. ബജ്‌പെയിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. ബജ്‌പെ സ്വദേശി കലന്ദർ ഷാഫി (31) ആണ് അറസ്റ്റിലായത്. തന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന് 29 കാരിയെ ഇയാൾ അനുചിതമായി സ്പർശിക്കുകയായിരുന്നു. യുവതി ഉടൻതന്നെ…
ടി-20 ലോകകപ്പ്; ഇന്ത്യയും പാകിസ്ഥാനും നാളെ നേർക്കുനേർ

ടി-20 ലോകകപ്പ്; ഇന്ത്യയും പാകിസ്ഥാനും നാളെ നേർക്കുനേർ

ടി-20 ലോകകപ്പിൽ നാളെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം. ന്യുയോർക്കിലെ നസ്സാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തീ പാറുമെന്നുറപ്പ്. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി അമേരിക്കയോട് സൂപ്പർ ഓവറിലേറ്റ അപ്രതീക്ഷിത പരാജയം പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കുമ്പോൾ ആദ്യ മത്സരത്തിലെ വിജയത്തിന്റെ…
തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചതിന്റെ സന്തോഷം; നേർച്ചയായി വിരൽ മുറിച്ച് പ്രവർത്തകൻ

തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചതിന്റെ സന്തോഷം; നേർച്ചയായി വിരൽ മുറിച്ച് പ്രവർത്തകൻ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ദുര്‍ഗേഷ് പാണ്ഡെയാണ് (30) കാളി ക്ഷേത്രത്തില്‍ നേർച്ചയായി തന്റെ വിരല്‍ സമര്‍പ്പിക്കുകയായിരുന്നു. വോട്ടെണ്ണല്‍ ദിവസം ഇന്ത്യ മുന്നണി…
ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാരിന് ശുപാർശ നൽകി കർണാടക ആർടിസി

ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാരിന് ശുപാർശ നൽകി കർണാടക ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് വർധിപ്പിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ച് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർടിസി). ഡീസൽ, സ്പെയർപാർട്‌സ് ഉൾപ്പെടെയുള്ളവയുടെ വിലയും ജീവനക്കാരുടെ ശമ്പളവും ഉയർന്നതോടെ ബസുകളുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നിട്ടുണ്ട്. കൂടാതെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന…