ശക്തമായ മഴയ്ക്ക് സാധ്യത; കർണാടകയുടെ തീരദേശ ജില്ലകളിൽ റെഡ് അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; കർണാടകയുടെ തീരദേശ ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ തീരദേശ കർണാടക ജില്ലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി എംഐഡി മുന്നറിയിപ്പ് നൽകി. തീരദേശ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
അപ്പോളോ 8 ക്രൂ അംഗം വില്യം ആൻഡേഴ്സ് വിമാനാപകടത്തിൽ മരിച്ചു

അപ്പോളോ 8 ക്രൂ അംഗം വില്യം ആൻഡേഴ്സ് വിമാനാപകടത്തിൽ മരിച്ചു

ബഹിരാകാശ യാത്രികനും അപ്പോളോ 8 ക്രൂ അംഗവുമായ വില്യം ആൻഡേഴ്സ് (90) വിമാനാപകടത്തിൽ മരിച്ചു. വാഷിംഗ്ടണിലെ സാന്‍ ജുവാന്‍ ദ്വീപില്‍ വച്ച് ആൻഡേഴ്സ് പറത്തിയ വിമാനം അപകടത്തിൽ പെടുകയായിരുന്നു. ദ്വീപിന്റെ തീരത്ത് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മുങ്ങൽ വിദഗ്ധരാണ് വില്യം ആൻഡേഴ്സിന്റെ…
വാതക ചോർച്ച; മുപ്പതിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

വാതക ചോർച്ച; മുപ്പതിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: സ്വകാര്യ സ്ഥാപനത്തിലെ വാതകചോർച്ചയെ തുടർന്ന് മുപ്പത്തിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം. ഓൾഡ് മൈസൂരുവിലാണ് സംഭവം. ഹാലെ കേസരെ വരുണ അപ്പർ സ്ട്രീമിന് സമീപമുള്ള മഹ്ബൂബിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഗ്യാസ് ചോർച്ചയുണ്ടായത്. ക്ലോറിൻ, അമോണിയം എന്നിവ അടങ്ങിയ ഒഴിഞ്ഞ സിലിണ്ടറുകൾ വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.…
സിഗരറ്റിനെ ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിപ്പരുക്കേൽപിച്ച നാല് പേർ പിടിയിൽ

സിഗരറ്റിനെ ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിപ്പരുക്കേൽപിച്ച നാല് പേർ പിടിയിൽ

ബെംഗളൂരു: സിഗരറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച നാല് പേർ പിടിയിൽ. ബെംഗളൂരു കാടുഗോഡിയിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരായ വിശാൽ, ആകാശ്, സന്തോഷ്, സുരേന്ദർ എന്നിവരാണ് പിടിയിലായത്. ഇവരുടെ സഹപ്രവർത്തകനും സുഹൃത്തുമായ ധനഞ്ജയ് ആണ് ആക്രമണത്തിനിരയായത്. വടികൾ, കല്ലുകൾ, ബെൽറ്റുകൾ,…
സ്കൂൾ വിദ്യാർഥിയെ മർദിച്ച സംഭവം; അഞ്ച് പേർക്ക് സസ്പെൻഷൻ

സ്കൂൾ വിദ്യാർഥിയെ മർദിച്ച സംഭവം; അഞ്ച് പേർക്ക് സസ്പെൻഷൻ

വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് സസ്പെൻഷൻ. പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും, മർദിക്കുകയും ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസിൽ നിന്ന് അഞ്ച് വിദ്യാർഥികൾ ഇറക്കിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിനിടെ…
ചിക്കമഗളുരുവിൽ 30 കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി

ചിക്കമഗളുരുവിൽ 30 കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരിലെ നരസിംഹരാജപുരയിലുള്ള ദാവന ഗ്രാമത്തിന് സമീപം 30 കുരങ്ങുകളുടെ ജഡം കണ്ടെത്തി. കുരങ്ങുകളുടെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. മൃഗങ്ങളുടെ സമീപത്ത് നിന്നും പഴത്തൊലികളും കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുകളെ പഴം നൽകി മയക്കിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് വനം…
ബെംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

ബെംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1273.12 ഗ്രാം സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്ന് 6ഇ-1056 വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയ മുഹമ്മദ് സൈനുലാബ്ദീൻ എന്ന യാത്രക്കാരനെ സംഭവത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം 87,90,894…
ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികളായ സഹോദരങ്ങൾ മരിച്ചു. ഇലക്‌ട്രോണിക്‌സ് സിറ്റി പോലീസ് സ്‌റ്റേഷന് പരിധിയിലെ ദൊഡ്ഡനാഗമംഗലയിലാണ് സംഭവം. കെംപഗൗഡ ലേഔട്ടിൽ താമസിക്കുന്ന മധുമിത (20), രഞ്ജൻ (18) എന്നിവരാണ് മരിച്ചത്. വേനലവധി കഴിഞ്ഞ് ആദ്യ ദിവസം കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു…
എൻഡിഎ സർക്കാരിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കർണാടക ബിജെപിയും

എൻഡിഎ സർക്കാരിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കർണാടക ബിജെപിയും

ബെംഗളൂരു: കർണാടകയിൽ നിന്ന് എൻഡിഎ സഖ്യകക്ഷിയായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിട്ട ജെഡിഎസ് മന്ത്രിസ്ഥാനത്തിന്റെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പ് കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് കേന്ദ്ര മന്ത്രിസഭയിൽ ഇടമുറപ്പിച്ച മാണ്ഡ്യ എംപി എച്ച് ഡി കുമാരസ്വാമിയും പാർട്ടിയും പ്രതീക്ഷിക്കുന്നത്. കാവേരി തീരത്തെ വൊക്കലിഗ ബെൽറ്റിലാണ്…
ടി – 20 ലോകകപ്പ് ഇന്ത്യ – പാക് മത്സരം; പിച്ച് നിലവാരം ഉയർത്തും

ടി – 20 ലോകകപ്പ് ഇന്ത്യ – പാക് മത്സരം; പിച്ച് നിലവാരം ഉയർത്തും

ടി-20 ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിന് വേദിയാകുന്ന ന്യൂയോര്‍ക്കിലെ നാസോ ഇന്‍റര്‍നാഷണല്‍ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചിന്‍റെ നിലവാരം മെച്ചപ്പെടുത്താൻ ഐസിസി. പിച്ചിന്‍റെ നിലവാരത്തെ ചൊല്ലി വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലാണ് ഐസിസിയുടെ നീക്കം. ലോകകപ്പില്‍ ശ്രീലങ്ക-ദക്ഷിണാഫ്രിക്ക, ഇന്ത്യ-അയര്‍ലന്‍ഡ് ടീമുകള്‍ തമ്മിലേറ്റുമുട്ടിയ രണ്ട്…