ഫീസ് വർധന അഭ്യർത്ഥിച്ച് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ

ഫീസ് വർധന അഭ്യർത്ഥിച്ച് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ

ബെംഗളൂരു: വരുന്ന അധ്യയന വർഷം മുതൽ സംസ്ഥാന സർക്കാരിനോട് ഫീസ് വർധന അഭ്യർത്ഥിച്ച് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ. 10-15 ശതമാനം വരെ ഫീസ് വർധനയാണ് ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം വർധന 7 ശതമാനം മാത്രമായിരുന്നു. എന്നാൽ കോളേജ് ഫാക്കൽറ്റികൾക്ക് ശമ്പള…
അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും

അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: അടുത്ത ഏതാനും ദിവസങ്ങളിൽ നഗരത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. ജൂൺ 8ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്വീൻസ് റോഡ്, തിമ്മയ്യ റോഡ്, മില്ലേഴ്‌സ് റോഡ്, കണ്ണിംഗ്ഹാം റോഡ്, അലി…
രണ്ട് സ്കൈവാക്കുകൾ കൂടി നിർമിക്കാൻ പദ്ധതിയുമായി ബിബിഎംപി

രണ്ട് സ്കൈവാക്കുകൾ കൂടി നിർമിക്കാൻ പദ്ധതിയുമായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് സ്കൈവാക്കുകൾ കൂടി നിർമിക്കാൻ പദ്ധതിയുമായി ബിബിഎംപി. പുതുതായി നിർമ്മിക്കുന്നവയിൽ പരസ്യത്തിനുള്ള അനുമതിയും ബിബിഎംപി നൽകും. നിർമാണച്ചെലവ് വഹിക്കുന്ന സ്വകാര്യ സ്ഥാപനത്തിനായിരിക്കും പരസ്യ അവകാശം നൽകുക. ദീപാഞ്ജലി നഗർ ബസ് ഡിപ്പോയിൽ നിന്ന് രംഗനാഥ് കോളനിയുമായി ബന്ധിപ്പിക്കുന്ന മൈസൂരു…
ബെംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒമ്പത് കിലോ സ്വർണം പിടികൂടി

ബെംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒമ്പത് കിലോ സ്വർണം പിടികൂടി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒമ്പത് കിലോ സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്ന് ബെംഗളൂരുവിലെക്കുള്ള തായ് എയർവേയ്‌സ് വിമാനത്തിലാണ് 6.29 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ചത്. രഹസ്യ സൂചനയുടെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ്…
തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണക്കെതിരെ അന്വേഷണം ഊർജിതമാക്കി

തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണക്കെതിരെ അന്വേഷണം ഊർജിതമാക്കി

ബെംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണക്കെതിരെ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). മെയ്‌ 31ന് ബെംഗളൂരു മജിസ്ട്രേട്ട് കോടതി ഭവാനിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതു മുതലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതിന് തിരച്ചിൽ വ്യാപകമാക്കിയത്. മൈസൂരു കെആർ നഗർ…
ടി-20 ലോകകപ്പ്; പാകിസ്താനെ സൂപ്പർ ഓവറിൽ തകർത്ത് അമേരിക്ക

ടി-20 ലോകകപ്പ്; പാകിസ്താനെ സൂപ്പർ ഓവറിൽ തകർത്ത് അമേരിക്ക

ട്വന്റി 20 ലോകകപ്പിൽ വൻ അട്ടിമറി. മുൻ ചാമ്പ്യന്മാരായ പാകിസ്താനെ ലോകകപ്പിലെ കന്നിക്കാരായ അമേരിക്ക അട്ടിമറിച്ചു. സൂപ്പർ ഓവർ വരെ നീണ്ട ആവേശത്തിനൊടുവിലായിരുന്നു അമേരിക്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റിംഗിനെത്തിയ പാകിസ്താൻ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ്…
ബി​ഗ് സല്യൂട്ട് ക്യാപ്റ്റൻ; ഫുട്ബോളിലെ സുനില്‍ ഛേത്രിയുടെ അവിസ്മരണീയ യാത്രയ്ക്ക് വിരാമം

ബി​ഗ് സല്യൂട്ട് ക്യാപ്റ്റൻ; ഫുട്ബോളിലെ സുനില്‍ ഛേത്രിയുടെ അവിസ്മരണീയ യാത്രയ്ക്ക് വിരാമം

ഒന്നര ദശകത്തോളം ഫുട്ബോൾ മൈതാനങ്ങളെ ത്രസിപ്പിച്ച ഇന്ത്യൻ നായകന് ഇനി വിശ്രമം. ലോക കപ്പ് യോഗ്യത റൗണ്ടില്‍ കുവൈറ്റുമായുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. വിരമിക്കല്‍ മത്സരം കളിച്ച ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മുന്നില്‍ നിന്ന് നയിച്ചിട്ടും ഗോളുകള്‍ മാത്രം…
ബെംഗളൂരു വിമാനത്താവളത്തിൽ ഇലക്ട്രിക് ടാക്സി സേവനം ആരംഭിച്ചു

ബെംഗളൂരു വിമാനത്താവളത്തിൽ ഇലക്ട്രിക് ടാക്സി സേവനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബിഐഎഎൽ) സ്വകാര്യ സ്ഥാപനമായ റെഫെക്സ് ഇ വീൽസും ചേർന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഇലക്ട്രിക് ടാക്സി സേവനം ആരംഭിച്ചു. എയർപോർട്ട് ടാക്സി സ്റ്റാൻഡുകളിലും, ടെർമിനൽ രണ്ടിലും, ബിഎൽആർ പൾസ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും…
രാജ്യത്തെ ആദ്യ സെൽഫ് ഡ്രോപ്പ് ബാഗ് സംവിധാനം ആരംഭിച്ച് ബെംഗളൂരു വിമാനത്താവളം

രാജ്യത്തെ ആദ്യ സെൽഫ് ഡ്രോപ്പ് ബാഗ് സംവിധാനം ആരംഭിച്ച് ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ബയോമെട്രിക് സൗകര്യമുള്ള സെൽഫ്  ഡ്രോപ്പ് ബാഗ് സൗകര്യം ആരംഭിച്ച് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ). ഡിജിയാത്ര ആപ്പ് വഴി യാത്രക്കാർക്ക് അവരുടെ മുഖം സ്കാൻ ചെയ്തുകൊണ്ട് സെൽഫ് -ബാഗ് ഡ്രോപ്പ് സേവനം ഉപയോഗപ്പെടുത്താനാകും. നേരത്തെ, കെഐഎയിലെ…
ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ സമയത്ത് ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ബിജെപി സ്ഥാനാർഥി

ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ സമയത്ത് ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ബിജെപി സ്ഥാനാർഥി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ബിജെപി സ്ഥാനാർഥി. ചാമരാജ്നഗർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി എസ്. ബാലരാജു ആണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇവിഎമ്മുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ്‌റൂമിലെ സിസിടിവി ഡിസ്‌പ്ലേ കുറച്ചുനേരം സ്വിച്ച് ഓഫ് ചെയ്തതായും ഇത് വോട്ടെണ്ണലിനെ ബാധിച്ചതായി…